"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(ചെ.)No edit summary |
||
വരി 52: | വരി 52: | ||
Strength of the school : 950 (V to X 2021 - 2022) | Strength of the school : 950 (V to X 2021 - 2022) | ||
തുടർന്ന് വായിക്കുക …..[[സെൻറ് റോക്സ് എച്ച്.എസ്. തോപ്പ്/ചരിത്രം]] | |||
=='''ഭൗതികസൗകര്യങ്ങൾ'''== | =='''ഭൗതികസൗകര്യങ്ങൾ'''== |
15:13, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ് | |
---|---|
വിലാസം | |
സെൻറ് റോക്സ് എച്ച്.എസ്. തോപ്പ് , വള്ളക്കടവ് പി.ഒ, , തിരുവനന്തപുര 695008 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 0471-2501650 |
ഇമെയിൽ | st.rochshs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43064 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സൂസി പെരേര |
അവസാനം തിരുത്തിയത് | |
10-01-2022 | 43064 |
ചരിത്രം
തിരുവനന്തപുരത്തെ പ്രസിദ്ധമായ ശംഖുമുഖം കടൽതീരത്തിനും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേ സ്ഥിതി ചെയ്യുന്ന കടലോരഗ്രാമമായ തോപ്പിൽ "far from the madding crowd” അന്വർത്ഥമാക്കിക്കൊണ്ട്, പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനസമുച്ചയമാണ് സെന്റ് റോക്സ് കോൺവെന്റ് സ്കൂൾ. സുരക്ഷിതമായ ചുറ്റുമതിലുകൾക്കള്ളിൽ സെന്റ് റോക്സ് പ്രീപ്രൈമറി (Boys & girls – Unaided), സെന്റ് റോക്സ് ലോവർ പ്രൈമറി (Boys & girls – Govt. Aided), സെന്റ് റോക്സ് ഹൈസ്കൂൾ (V – X girls only-Govt. Aided), സെന്റ് റോക്സ് ഐ.ടി.ഇ (അധ്യാപകപരിശീലന കേന്ദ്രം - പെൺകുട്ടികൾ മാത്രം - Govt. Aided) എന്നീ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം കുട്ടികൾ അധ്യയനം നടത്തുന്നു School Motto : "Look Up to the Heights"
Standard from V th to X th (Girls only)
Strength of the school : 950 (V to X 2021 - 2022)
തുടർന്ന് വായിക്കുക …..സെൻറ് റോക്സ് എച്ച്.എസ്. തോപ്പ്/ചരിത്രം
ഭൗതികസൗകര്യങ്ങൾ
• Pucca – Hi tech class rooms
• Atal Tinkering Lab
• Well Established School Library
• Physics, Chemistry, Biology Labs
• Computer Labs for UP & HS
• Auditorium, Seminar Hall & Open air auditorium
• CCTV Camera
• Purified drinking water facility
• Hygienic toilets
• Napkin vending machine & Incinerator
• School co operative society
• School bus
• Green, clean and plastic free campus
• Bio diversity park
• Garden music
• Bio gas plant
• Noon meal kitchen and dining hall
• Volley ball & Basket ball courts
• Sick room & Counseling room
• Strong Compound wall
അക്കാദമിക മികവുകൾ • തുടർച്ചയായി 100% SSLC പരീക്ഷാവിജയം ..... (SSLC March 2021 പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയത് 44 വിദ്യാർത്ഥിനികൾ)
• കായികപ്രതിഭകളെ കണ്ടെത്തി വളർത്തുന്നതിന് പ്രഗത്ഭരായ കോച്ചുകളുടെ നേതൃത്വത്തിൽ ബാസ്ക്കറ്റ് ബോൾ, വോളി ബോൾ, ഫെൻസിംഗ് എന്നിവയിൽ മികച്ച പരിശീലനം നൽകുന്നു.
• കേന്ദ്രസംസ്ഥാനസർക്കാരുകളുടെ വിവിധ സ്കോളർഷിപ്പുകൾക്ക് അർഹത നേടുന്ന സമർത്ഥർക്കായി പ്രത്യേകപരിശീലനവും തൽഫലമായി അഭിമാനാർഹമായ വിജയവും. (ഉദാ: USS, NMMS, യുറീക്ക പരീക്ഷകൾ, ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം തുടങ്ങിയവ )
• കലാകായികപ്രവൃത്തിപരിചയരംഗങ്ങളിൽ സബ് ജില്ല, ജില്ല സംസ്ഥാനതലങ്ങളിൽ മത്സരിച്ച് പ്രശംസനീയമായ സ്ഥാനം നിലനിർത്തുന്നു.
• എല്ലാ കുട്ടികൾക്കും അവർക്ക് അഭിരുചിയുള്ള മേഖലകളിൽ തുല്യ അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ എല്ലാ വർഷവും സ്കൂളിൽ വിവിധ മത്സരങ്ങൾ നടത്തി കുട്ടികളിലെ സർഗ്ഗാത്മകകഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ( ഉദാ: എയർപോർട്ട് അതോറിറ്റി ഓഫ് ഇൻഡ്യ, ലയൺസ് ക്ലബ്ബ്, തുടങ്ങിയവ)
• അനുഭവാധിഷ്ഠിതപഠനത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്ലാസ്സ്റൂം പ്രവർത്തനങ്ങൾ.
• അന്താരാഷ്ട്രതലത്തിൽ നടന്ന ഫെൻസിംഗ് മത്സരത്തിൽ പങ്കെടുത്ത് ഗോൾഡുമെഡലോടെ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥിനികൾ ലോകകായികഭൂപടത്തിൽ സെന്റ് റോക്സ് സ്കൂളിന് ഒരു ഇടം നേടിത്തന്നു.
• വിദ്യാർത്ഥികളെ മൂല്യബോധമുള്ളവരും ഉത്തമപൗരൻമാരുമായി വളർത്തുന്നതിന് സവിശേഷമായ പ്രാധാന്യം നൽകിക്കൊണ്ടുള്ള മൂല്യാധിഷ്ഠിതക്ലാസ്സുകളും ഇതരപ്രവർത്തനങ്ങളും സ്കൂളിന്റെ വ്യക്തിമുദ്രയായി നിലകൊള്ളുന്നു.
• സമ്പൂർണ്ണ ക്ലാസ്സ് ലൈബ്രറി - ഒരോ ക്ലാസ്സിലും ആവശ്യമായ പുസ്തകസമാഹാരം - വായനാശീലം വളർത്തുന്നതിനുചിതമായ പഠനപ്രവർത്തനങ്ങൾ
സ്കൂളിന്റെ തനതുപ്രവർത്തനങ്ങൾ • സ്നേഹപ്രളയമെഴുത്ത് (പ്രളയത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് നോട്ട് പകർത്തിയെഴുതി നൽകിയ സഹജീവിസ്നേഹം)
• ശുചിത്വാവബോധം നൽകുന്നതിന് പൊതുസ്ഥലശുചീകരണം ( ശംഖുമുഖം ബീച്ച്, വലിയതുറ കമ്മീഷണർ ഓഫിസ് തുടങ്ങിയവ)
• വിദ്യാലയാന്തരീക്ഷം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് കുട്ടികൾ ഏറ്റെടുത്ത് നടത്തുന്ന "പ്ലാസ്റ്റിക്കേ വിട" പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
നേർക്കാഴ്ച
സൊസ്സെെറ്റി * ചിരകാല അഭിലാഷമായ സെൻറ് റോക്സ് സ്കൂൾ കോപ്പറേറ്റീവ് സൊസൈറ്റി 2019 നവംബർ 21 ന് നിലവിൽ വന്നു.2020-2021 അധ്യയന വർഷം മുതൽ സൊസൈറ്റിയുടെ പ്രവർത്തനമാരംഭിച്ചു.
കേരളപ്പിറവിയോടനുബന്ധിച്ച് 'കേരളസംസ്കൃതി' എന്ന കേരളചരിത്രമാഗസിൻ തയ്യാറാക്കി.
• NCC, JRC, & Scouts and Guides
• LITTLE KITES – Digital magazine
• School Band
• Eco Club & Green Army
• Kerala Catholic Students League
• Vidyarangam Kalasahithya vedi
• Gandhi Darsan
• Vimukthi Club
• Maths, Science, Social Science and Work Experience Club Activities.
• Schoolwiki - Aksharavriksham – Participation
• Vidyalayam Prathibhakalileykku
• Breakfast and Mid day Meal Scheme
• Introduction of ‘Water bell’ System – enhancing children to drink sufficient water in school time.
പിന്തുണാസംവിധാനങ്ങൾ • പൂർവ്വവിദ്യാർത്ഥീസംഘടന
• പി.ടി.എ., എം.പി.ടി.എ., ക്ലാസ്സ് പി.ടി.എ., എസ്.എസ്.ജി. തുടങ്ങിയവ
• സ്കൂളിന്റെ അഭ്യുദയകാംക്ഷികൾ
• പ്രാദേശികനേതാക്കൾ ( കൗൺസിലർ, എം.എൽ.എ., എം.പി. തുടങ്ങിയവർ
വരുംകാല ചുവടുവയ്പുകൾ
• Up-gradation of High School to Higher Secondary School
• Language lab
• Social Science and Mathematics Labs
• Special Coaching for Cricket and Football
• Hi Tech Kitchen and Dining Hall
• Special Spoken English class for all students
• Orientation Programs for Teachers as well as Students
• Enhance innate talents of the students
• Projects based on the current issues by students
• Promote ‘Action Research’ among teachers
മാനേജ്മെന്റ്
ഗോവൻപുരോഹിതരുടെ ക്ഷണം സ്വീകരിച്ച് 1924ൽ തിരുവനന്തപുരത്തെത്തിയ അഗസ്തീനിയൻ സന്യാസസഹോദരിമാർ പിൽക്കാലത്ത്, 1964 ലെ രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം Missionary sisters of the Immaculate Heart of Mary അഥവാ 'മാതാവിന്റെ വിമലഹൃദയ പ്രേഷിതസഹോദരിമാർ’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. സഭാസ്ഥാപകയായ റവറന്റ് മദർ മരിയ ലൂയിസ് ഡിമീസ്റ്ററുടെ 'option for the poor' എന്ന ആദർശം സാർത്ഥകമാക്കിക്കൊണ്ട് സ്ത്രീകളുടെ പുനരുദ്ധാരണത്തിനുതകുന്ന രീതിയിലുള്ള തയ്യൽ, പാചകം, കല, എംബ്രോയ്ഡറി, പെയിന്റിംഗ്, സംഗീതം എന്നിവയെല്ലാം പരിശീലിപ്പിക്കുവാനാരംഭിച്ചു. ഒരു സ്ത്രീ വിദ്യാഭ്യാസം നേടിയാൽ അവളിലൂടെ കുടുംബവും, സമൂഹവും വിജ്ഞാനവെളിച്ചത്തിലേയ്ക്ക് ചുവടുവയ്ക്കുമെന്ന ദീർഘവീക്ഷണമാണ് പെൺകുട്ടികൾക്കായി സ്കൂൾ ആരംഭിക്കാൻ പ്രേരണയായത്.ആതുരസേവനം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, കുട്ടികളുടെയും വൃദ്ധരുടെയും പുനരുദ്ധാരണം തുടങ്ങിയ മേഖലകളിൽ തങ്ങളുടെ സേവനം തുടർന്നുകൊണ്ടിരിക്കുന്ന ICM സഹോദരിമാർ വിവിധ ഭൂഖണ്ഡങ്ങളിലായി 14 രാജ്യങ്ങളിൽ സഭാപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.
മുൻ മാനേജർമാർ
01. മദർ മരിയ സിമോൺ ബോഡെ (1936 - 1937)
02. മദർ മരിയ ഹാരിയറ്റ് നോളെ (1937 - 1939)
03. മദർ മരിയ ഫൊറിയർ ബർഗസ് (1939 - 1946)
04. മദർ മരിയ ബിയാട്രിസ് ലാഫത് (1946 - 1948)
05. മദർ മരിയ ഗബ്രിയേല ഡി സ്പീഗ്ളർ (1948 - 1954)
06. മദർ മരിയ അലോഷ്യാ വാൻ എൽസൻ (1954 - 1958)
07. മദർ മരിയ ഫിലോമിന ലാഫത് (1958 - 1964)
08. മദർ മരിയ ഗോഡ് ലീവ് പയസ് (1964 - 1966)
09. റവറന്റ് സിസ്റ്റർ ആഗ്നസ് ബോവൻസ് (1966 - 1972)
10. റവറന്റ് സിസ്റ്റർ അരുൾ പാൽഗുഡി (1972 - 1973)
11. റവറന്റ് സിസ്റ്റർ ഗൊൺസാൽവസ് പ്രഭു (1973 - 1974)
12. റവറന്റ് സിസ്റ്റർ റോസ് പി.വി. (1974 - 1976)
13. റവറന്റ് സിസ്റ്റർ ആനിയമ്മ പുന്നൂസ് (1976 – 1978)
14. റവറന്റ് സിസ്റ്റർ മരിയ സ്റ്റെർക്സ് (1978 - 1981)
15. റവറന്റ് സിസ്റ്റർ ലീനൊ (1981 - 1984)
16. റവറന്റ് സിസ്റ്റർ സിസിലി (1984 - 1990)
17. റവറന്റ് സിസ്റ്റർ ഡിംഫ്നാ വിൻക്സ് (1990 - 1993)
18. റവറന്റ് സിസ്റ്റർ ആനിയമ്മ പുന്നൂസ് (1993 - 2000)
19. റവറന്റ് സിസ്റ്റർ റോസ് ആൻ ആന്റണി (2000 - 2019)
20. റവറന്റ് സിസ്റ്റർ ആന്റണി അന്നമ്മ (2019 - )
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രീ. ടി.വി. പെരേര (1925-1932)
റവ. ഡി. എം. ഗബ്രിയേൽ ഡി. സ്പീഗ്ലീയർ (1932-1945)
റവ. ഡി. എം. സ്ററഫാൻ ബ്രയൻസീൽസ് (1945-1957)
റവ. സിസ്ററർ ബ്രിട്ടോ (1957-1982 )
ശ്രീമതി വിജയമ്മ ടി (01-04-1982 - 31-03-1986)
ശ്രീമതി മീനാക്ഷി അമ്മാൾ എൻ. (01-04-1986-31-03-1987)
ശ്രീമതി എൽസി കെ.എം. (01-04-1987 - 30-04-1995)
ശ്രീമതി ലീല സി. (01-05-1995 - 31-03-2001)
ശ്രീമതി ജയലക്ഷ്മി ഇ. പി. (01-04-2001 - 31-03 -2003)
ശ്രീമതി ശോഭ എസ്. എൽ . (01-04-2003 - 31-03-2007)
ശ്രീമതി അൽഫോൺസ ജോസഫ് പി. (01-04-2007 - 31-05-2015)
ശ്രീമതി ബിന്ദു എ. (ടീച്ചർ ഇൻ ചാർജ്ജ്- 01-06-2015 - 27-03-2019)
ശ്രീമതി സൂസി പെരേര വി. (27-03-2019 - )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4777948,76.9145644 | zoom=18 }}