"PSchoolFrame/Header/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
< PSchoolFrame | Header
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<nowiki>{{PSchoolFrame/Pages}}</nowiki> | |||
കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി വരാന്തയും കെട്ടിടത്തിന്റെ മറ്റു തുറന്ന ഭാഗങ്ങളും കമ്പി വല കെട്ടി സുരക്ഷിതമാക്കി. വേനൽക്കാലം ആകുമ്പോൾ ഉണ്ടായിരുന്ന കുടിവെള്ള പ്രശ്നം പഞ്ചായത്തിന്റെ ഇടപെടൽമൂലം പരിഹരിക്കപ്പെട്ടു. കൂടാതെ വാട്ടർ അതോറിറ്റിയിൽ നിന്നും വാട്ടർ പ്യൂരിഫയർ ലഭിച്ചതിനാൽ ശുദ്ധജലം കുട്ടികൾക്ക് ലഭ്യമാകുന്നുണ്ട്. തിളപ്പിച്ചാറിയ വെള്ളം കുട്ടികൾക്ക് കുടിക്കാനായി കെറ്റിലിൽ സംഭരിച്ചു വയ്ക്കുന്നു. പഞ്ചായത്തിൽ നിന്നും ഒരു ടോയ്‌ലറ്റ് സമുച്ചയം നിർമ്മിച്ചു നൽകിയിട്ടുണ്ട്. | കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി വരാന്തയും കെട്ടിടത്തിന്റെ മറ്റു തുറന്ന ഭാഗങ്ങളും കമ്പി വല കെട്ടി സുരക്ഷിതമാക്കി. വേനൽക്കാലം ആകുമ്പോൾ ഉണ്ടായിരുന്ന കുടിവെള്ള പ്രശ്നം പഞ്ചായത്തിന്റെ ഇടപെടൽമൂലം പരിഹരിക്കപ്പെട്ടു. കൂടാതെ വാട്ടർ അതോറിറ്റിയിൽ നിന്നും വാട്ടർ പ്യൂരിഫയർ ലഭിച്ചതിനാൽ ശുദ്ധജലം കുട്ടികൾക്ക് ലഭ്യമാകുന്നുണ്ട്. തിളപ്പിച്ചാറിയ വെള്ളം കുട്ടികൾക്ക് കുടിക്കാനായി കെറ്റിലിൽ സംഭരിച്ചു വയ്ക്കുന്നു. പഞ്ചായത്തിൽ നിന്നും ഒരു ടോയ്‌ലറ്റ് സമുച്ചയം നിർമ്മിച്ചു നൽകിയിട്ടുണ്ട്. |
11:47, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
{{PSchoolFrame/Pages}}
കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി വരാന്തയും കെട്ടിടത്തിന്റെ മറ്റു തുറന്ന ഭാഗങ്ങളും കമ്പി വല കെട്ടി സുരക്ഷിതമാക്കി. വേനൽക്കാലം ആകുമ്പോൾ ഉണ്ടായിരുന്ന കുടിവെള്ള പ്രശ്നം പഞ്ചായത്തിന്റെ ഇടപെടൽമൂലം പരിഹരിക്കപ്പെട്ടു. കൂടാതെ വാട്ടർ അതോറിറ്റിയിൽ നിന്നും വാട്ടർ പ്യൂരിഫയർ ലഭിച്ചതിനാൽ ശുദ്ധജലം കുട്ടികൾക്ക് ലഭ്യമാകുന്നുണ്ട്. തിളപ്പിച്ചാറിയ വെള്ളം കുട്ടികൾക്ക് കുടിക്കാനായി കെറ്റിലിൽ സംഭരിച്ചു വയ്ക്കുന്നു. പഞ്ചായത്തിൽ നിന്നും ഒരു ടോയ്‌ലറ്റ് സമുച്ചയം നിർമ്മിച്ചു നൽകിയിട്ടുണ്ട്.