"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 69: വരി 69:

== ചരിത്രം ==
== ചരിത്രം ==
പട്ടം മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേള്സ്്, തിരുവനന്തപുരം ജില്ലയിലെ സര്ക്കാർ സ്കൂളുകളിൽ എന്തുകൊണ്ടും മുൻ നിരയിലാണ്. നഴ്സറി മുതൽ എച്ച്.എസ്.എസ്. ക്ലാസ്സു വരെ ഇംഗ്ലിഷ്-മലയാളം മീഡിയങ്ങളിൽ പഠനം അനുവദിച്ചിട്ടുള്ള തലസ്ഥാന നഗരിയിലെ ഏക സര്ക്കാർ വിദ്യാലയാവുമിതാണ്. ഉദ്ദേശം 110 വര്ഷ്ങ്ങള്ക്കു മുൻപ് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച എൽ.പി.എസ്. ആയും, 1974ൽ കറ്റച്ചക്കോണം ഹൈസ്കൂൾ വിഭജിച്ച്, പെൺകുട്ടികളെ ഇവിടേക്കു കൊണ്ടുവന്ന് ഹൈസ്കൂളായും ഈ സരസ്വതി വിദ്യാലയം വളർന്നു .  പ്രവർത്തനനിരതമായ പി.ടി.എ. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇവിടെ പ്രവര്ത്തിച്ചു വരുന്നു. സ്കൂൾ പി.ടി.എയുടെ നിതാന്ത ജാഗ്രതയോടുള്ളപ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയാണ് ഈ സ്കൂളിൽ ഇന്ന് സർവീസ് നടത്തുന്ന 6 ബസുകൾ. പാഠ്യവിഷയങ്ങള്ക്കൊ പ്പം പാഠ്യ-ഇതര വിഷയങ്ങള്ക്കും  പ്രത്യേക പരിഗണന നല്കു്ന്നതിനാൽ ഈ സ്കൂൾ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും നേടിയിട്ടുള്ള ഖ്യാതി എടുത്തു പറയത്തക്കതാണ്.1985ൽ പി.ടി.എയുടെ കീഴിൽ ഒരു നഴ്സറി വിഭാഗം ആരംഭിച്ചു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ടി.എം. ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു  . മലയാളം-ഇംഗ്ലിഷ് മീഡിയങ്ങളിലായി 60 കുട്ടികളെ വച്ച് ആരംഭിച്ച പ്രസ്തുത നഴ്സറി ഇന്ന് 121 കുട്ടികളുള്ള, വിപുലമായ സൌകര്യങ്ങളോട് കൂടിയ നഴ്സറി ആയി പ്രവര്ത്തി്ച്ചു വരുന്നു. കുഞ്ഞുങ്ങളിൽ സാധാരണ കാണുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ഉതകുന്ന രീതിയിൽ ഇവിടെ പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും എല്ലാ കുഞ്ഞുങ്ങള്ക്കും സൌജന്യമായി നല്കികവരുന്നു.തുടർന്ന് വായിക്കുക  
പട്ടം മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേള്സ്്, തിരുവനന്തപുരം ജില്ലയിലെ സര്ക്കാർ സ്കൂളുകളിൽ എന്തുകൊണ്ടും മുൻ നിരയിലാണ്. നഴ്സറി മുതൽ എച്ച്.എസ്.എസ്. ക്ലാസ്സു വരെ ഇംഗ്ലിഷ്-മലയാളം മീഡിയങ്ങളിൽ പഠനം അനുവദിച്ചിട്ടുള്ള തലസ്ഥാന നഗരിയിലെ ഏക സര്ക്കാർ വിദ്യാലയാവുമിതാണ്. ഉദ്ദേശം 110 വര്ഷ്ങ്ങള്ക്കു മുൻപ് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച എൽ.പി.എസ്. ആയും, 1974ൽ കറ്റച്ചക്കോണം ഹൈസ്കൂൾ വിഭജിച്ച്, പെൺകുട്ടികളെ ഇവിടേക്കു കൊണ്ടുവന്ന് ഹൈസ്കൂളായും ഈ സരസ്വതി വിദ്യാലയം വളർന്നു .  പ്രവർത്തനനിരതമായ പി.ടി.എ. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇവിടെ പ്രവര്ത്തിച്ചു വരുന്നു. സ്കൂൾ പി.ടി.എയുടെ നിതാന്ത ജാഗ്രതയോടുള്ളപ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയാണ് ഈ സ്കൂളിൽ ഇന്ന് സർവീസ് നടത്തുന്ന 6 ബസുകൾ. പാഠ്യവിഷയങ്ങള്ക്കൊ പ്പം പാഠ്യ-ഇതര വിഷയങ്ങള്ക്കും  പ്രത്യേക പരിഗണന നല്കു്ന്നതിനാൽ ഈ സ്കൂൾ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും നേടിയിട്ടുള്ള ഖ്യാതി എടുത്തു പറയത്തക്കതാണ്.1985ൽ പി.ടി.എയുടെ കീഴിൽ ഒരു നഴ്സറി വിഭാഗം ആരംഭിച്ചു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ടി.എം. ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു  . മലയാളം-ഇംഗ്ലിഷ് മീഡിയങ്ങളിലായി 60 കുട്ടികളെ വച്ച് ആരംഭിച്ച പ്രസ്തുത നഴ്സറി ഇന്ന് 121 കുട്ടികളുള്ള, വിപുലമായ സൌകര്യങ്ങളോട് കൂടിയ നഴ്സറി ആയി പ്രവര്ത്തി്ച്ചു വരുന്നു. കുഞ്ഞുങ്ങളിൽ സാധാരണ കാണുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ഉതകുന്ന രീതിയിൽ ഇവിടെ പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും എല്ലാ കുഞ്ഞുങ്ങള്ക്കും സൌജന്യമായി നല്കികവരുന്നു.[[ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/ചരിത്രം|തുടർന്ന് വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

14:50, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം
വിലാസം
ജിഎംജിഎച്ച്എസ്‌എസ്‌
,
പട്ടം പി.ഒ.
,
695004
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ0471 2553678
ഇമെയിൽgmghspattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്43035 (സമേതം)
എച്ച് എസ് എസ് കോഡ്01021
യുഡൈസ് കോഡ്32141002002
വിക്കിഡാറ്റQ64037960
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ442
പെൺകുട്ടികൾ1298
ആകെ വിദ്യാർത്ഥികൾ1740
അദ്ധ്യാപകർ86
ഹയർസെക്കന്ററി
പെൺകുട്ടികൾ746
ആകെ വിദ്യാർത്ഥികൾ746
അദ്ധ്യാപകർ86
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ86
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിതകുമാരി
പ്രധാന അദ്ധ്യാപികനസീമാബീവി.പി
പി.ടി.എ. പ്രസിഡണ്ട്അജിത്കുമാർ എം എസ്
എം.പി.ടി.എ. പ്രസിഡണ്ട്താര
അവസാനം തിരുത്തിയത്
10-01-202243035
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കൻ‍ഡറി സ്കൂൾ ഫോർ ഗേൾസ്, പട്ടം'

ചരിത്രം

പട്ടം മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേള്സ്്, തിരുവനന്തപുരം ജില്ലയിലെ സര്ക്കാർ സ്കൂളുകളിൽ എന്തുകൊണ്ടും മുൻ നിരയിലാണ്. നഴ്സറി മുതൽ എച്ച്.എസ്.എസ്. ക്ലാസ്സു വരെ ഇംഗ്ലിഷ്-മലയാളം മീഡിയങ്ങളിൽ പഠനം അനുവദിച്ചിട്ടുള്ള തലസ്ഥാന നഗരിയിലെ ഏക സര്ക്കാർ വിദ്യാലയാവുമിതാണ്. ഉദ്ദേശം 110 വര്ഷ്ങ്ങള്ക്കു മുൻപ് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച എൽ.പി.എസ്. ആയും, 1974ൽ കറ്റച്ചക്കോണം ഹൈസ്കൂൾ വിഭജിച്ച്, പെൺകുട്ടികളെ ഇവിടേക്കു കൊണ്ടുവന്ന് ഹൈസ്കൂളായും ഈ സരസ്വതി വിദ്യാലയം വളർന്നു . പ്രവർത്തനനിരതമായ പി.ടി.എ. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇവിടെ പ്രവര്ത്തിച്ചു വരുന്നു. സ്കൂൾ പി.ടി.എയുടെ നിതാന്ത ജാഗ്രതയോടുള്ളപ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയാണ് ഈ സ്കൂളിൽ ഇന്ന് സർവീസ് നടത്തുന്ന 6 ബസുകൾ. പാഠ്യവിഷയങ്ങള്ക്കൊ പ്പം പാഠ്യ-ഇതര വിഷയങ്ങള്ക്കും പ്രത്യേക പരിഗണന നല്കു്ന്നതിനാൽ ഈ സ്കൂൾ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും നേടിയിട്ടുള്ള ഖ്യാതി എടുത്തു പറയത്തക്കതാണ്.1985ൽ പി.ടി.എയുടെ കീഴിൽ ഒരു നഴ്സറി വിഭാഗം ആരംഭിച്ചു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ടി.എം. ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു . മലയാളം-ഇംഗ്ലിഷ് മീഡിയങ്ങളിലായി 60 കുട്ടികളെ വച്ച് ആരംഭിച്ച പ്രസ്തുത നഴ്സറി ഇന്ന് 121 കുട്ടികളുള്ള, വിപുലമായ സൌകര്യങ്ങളോട് കൂടിയ നഴ്സറി ആയി പ്രവര്ത്തി്ച്ചു വരുന്നു. കുഞ്ഞുങ്ങളിൽ സാധാരണ കാണുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ഉതകുന്ന രീതിയിൽ ഇവിടെ പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും എല്ലാ കുഞ്ഞുങ്ങള്ക്കും സൌജന്യമായി നല്കികവരുന്നു.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

• വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.

• എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.

• എല്ലാ ക്ലാസുകളിലും ഓഡിയോ സ്പീക്കറുകൾ, ഫാനുകൾ, • ഡിജിറ്റൽ ക്ലാസ്സ്റൂമുകൾ

• എച്ച്.എസ്.എസ്, എച്ച്.എസ്, യു.പി വിഭാഗത്തിനു പ്രത്യേകം ലൈബ്രറികൾ.

• ഐ.ടി ലാബുകൾ.

• ശാസ്ത്രപോഷിണി-ശാസ്ത്ര ലാബ്.

• സ്കൂൾ സൊസൈറ്റി.

• വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ

• ഇ-ടോയിലെറ്റ്.

• 6 സ്കൂൾ ബസ്സുകൾ.

• വര്ക്ക് എക്സ്പീരിയന്സ് റൂം

• ഭിന്നശേഷിയുള്ള കുട്ടികള്ക്ക് പ്രത്യേക പരിശീലന ക്ലാസ്സുകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.

. സ്റ്റുഡൻറ് പോലീസ്

. ലിറ്റിൽ കൈറ്റ്സ്

• വിദ്യാരംഗം കലാ സാഹിത്യ വേദി.

• ക്ലബ്ബ് പ്രവര്ത്തഹനങ്ങൾ.

• സീറോ-വേസ്റ്റ് മാനേജ്മെന്റ്.

• റെഡ് ക്രോസ്സ്

• റോഡ് സുരക്ഷ ക്ലബ്.

• സ്പോര്ട്സ്& ഗെയിംസ് ക്ലബ്

• എയ്റോബിക്സ്

• കരാട്ടേ

• തായ്ക്കൊണ്ട പരിശീലനം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി

{{#multimaps: 8.52306,76.94012| zoom=18 }}