"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ആനമങ്ങാട് വില്ലേജിൽആലിപ്പറമ്പ് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് വളാംകുളം. മലപ്പുറം വിദ്യാഭ്യാസജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ വളാംകുളം എ.എം.എൽ.പി. സ്കൂൾ ആണ് ഗ്രാമത്തിലുള്ള പ്രാഥമിക വിദ്യാലയം.ഇത്‌ ഒരു എയ്ഡഡ്  വിദ്യാലയമാണ്.വളാംകുളത്തെ  ഒലിയത്ത്  എന്ന സ്ഥലത്തെ  ഒരു ഓലപ്പുരയിലാണ്  സ്കൂൾ  ആദ്യം പ്രവർത്തനം  തുടങ്ങിയത്
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ആനമങ്ങാട് വില്ലേജിൽആലിപ്പറമ്പ് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് വളാംകുളം. മലപ്പുറം വിദ്യാഭ്യാസജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ വളാംകുളം എ.എം.എൽ.പി. സ്കൂൾ ആണ് ഗ്രാമത്തിലുള്ള പ്രാഥമിക വിദ്യാലയം.ഇത്‌ ഒരു എയ്ഡഡ്  വിദ്യാലയമാണ്.വളാംകുളത്തെ  ഒലിയത്ത്  എന്ന സ്ഥലത്തെ  ഒരു ഓലപ്പുരയിലാണ്  സ്കൂൾ  ആദ്യം പ്രവർത്തനം  തുടങ്ങിയത്<gallery mode="packed">
</gallery>

15:11, 10 ജനുവരി 2022-നു നിലവിലുള്ള രൂപം