"എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സബ് ജില്ലയിലെ വിദ്യാലയമാണ് എൻ എൻ എൻ എം യു പി സ്കൂൾ ചെത്തല്ലൂർ.പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെ 16 ക്ലാസുകളാണ് സ്കൂളിലുള്ളത്.ആകെ 478 കുട്ടികളാണ് സ്കൂളിൽ ഉള്ളത്.ഓഫീസ് അറ്റൻഡന്റ് ഉൾപ്പടെ 18 ജീവനക്കാരാണ് സ്കൂളിലുള്ളത്.{{Infobox School  
{{Infobox School  
| സ്ഥലപ്പേര്= ചെത്തല്ലുർ
| സ്ഥലപ്പേര്= ചെത്തല്ലുർ
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട്
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട്
വരി 42: വരി 41:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികൾക്ക് പഠിക്കാനായി പുതിയതും പഴയതുമായ ക്ലാസ് മുറികൾ ഉണ്ട്.കംപ്യൂ‍ട്ടർ മുറി, ലൈബ്രറി, ഉച്ചഭക്ഷണപ്പുര എന്നിവയും.കുുട്ടികളുടെ യാത്രക്കായി സ്കൂൾ ബസ് സൗകര്യവും ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 47: വരി 47:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സ്കൗട്ട്സ് ആന്റ് ഗൈഡ്സ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
നിലവിലെ മാനേജർ ഏ എം ശ്രീദേവി - 1988 മുതൽ


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

14:32, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സബ് ജില്ലയിലെ വിദ്യാലയമാണ് എൻ എൻ എൻ എം യു പി സ്കൂൾ ചെത്തല്ലൂർ.പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെ 16 ക്ലാസുകളാണ് സ്കൂളിലുള്ളത്.ആകെ 478 കുട്ടികളാണ് സ്കൂളിൽ ഉള്ളത്.ഓഫീസ് അറ്റൻഡന്റ് ഉൾപ്പടെ 18 ജീവനക്കാരാണ് സ്കൂളിലുള്ളത്.

എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ
എൻ എൻ എൻ എം യു പി സ്കൂൾ ചെത്തല്ലൂർ
വിലാസം
ചെത്തല്ലുർ

ചെത്തല്ലുർ
,
678583
,
പാലക്കാട് ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ04924234526
ഇമെയിൽnnnmupschethallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21890 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംതച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉണ്ണികൃഷ്ണൻ
അവസാനം തിരുത്തിയത്
10-01-2022Nnnmupschethallur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നൂറു വർഷങ്ങൾക്കപ്പുറത്ത് കുടിപ്പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ വിദ്യാലയം.തുടർന്ന് ഇന്ന് കാണുന്ന സ്ഥലത്ത് കിഴക്കുഭാഗത്തായി ആദ്യ കെട്ടിടം നിർമ്മിച്ചു.തുടർന്ന് കാറൽമണ്ണ നരിപ്പറ്റമനയിലെ ശങ്കരൻ നമ്പൂതിരി ഈ കെട്ടിടം വാടകക്ക് നടത്തുകയുണ്ടായി.തുടർന്ന് മലബാർ ഡിസ്ട്രിക്ക് ബോർഡിന്റെ കീഴിൽ പടിഞ്ഞാറ് ഭാഗത്തെ കെട്ടിടത്തിിൽ സ്കൂൾ ആരംഭിച്ചു.തുടർന്ന് ഈ രണ്ട് കെട്ടിടങ്ങളും ശങ്കരൻ നമ്പൂതിരി ഏറ്റെടുക്കുകുയും അദ്ദേഹത്തിന്റെ അച്ഛന്റെ സ്മരണാർത്ഥം നരിപ്പറ്റ നാരായണൻ നമ്പൂതിരി സ്മാരക സ്കൂൾ ( എൻ എൻ എൻ എം യു പി സ്കൂൾ) എന്ന് നാമകരണം നടത്തുകുയും ചെയ്തു.കാലക്രമത്തിൽ അദ്ദേഹത്തെ കൊണ്ട് സ്കൂൾ നടത്താൻ സാധിക്കാത്ത പക്ഷം അത്തിപ്പറ്റ കൃഷ്ണൻ നമ്പൂതിരി സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.കൃഷ്ണൻ നമ്പൂതിരിയുടെ മകന്റെ ഭാര്യയായ ഏ എം ശ്രീദേവിയാണ് നിലവിൽ മാനേജർ.1938 മുതലുള്ള രേഖകളാണ് ലഭ്യമെങ്കിലും ഏതാണ്ട് നൂറ് വർഷത്തിനിപ്പുറം വിദ്യാലയത്തിന് ചരിത്രം അവകാശപ്പെടാവുന്നതാണ്.

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് പഠിക്കാനായി പുതിയതും പഴയതുമായ ക്ലാസ് മുറികൾ ഉണ്ട്.കംപ്യൂ‍ട്ടർ മുറി, ലൈബ്രറി, ഉച്ചഭക്ഷണപ്പുര എന്നിവയും.കുുട്ടികളുടെ യാത്രക്കായി സ്കൂൾ ബസ് സൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൗട്ട്സ് ആന്റ് ഗൈഡ്സ്

മാനേജ്മെന്റ്

നിലവിലെ മാനേജർ ഏ എം ശ്രീദേവി - 1988 മുതൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി