"ജി.എം.എൽ.പി.എസ്.കൂട്ടായി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19713-wiki (സംവാദം | സംഭാവനകൾ) No edit summary |
19713-wiki (സംവാദം | സംഭാവനകൾ) |
||
| വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം: 1918 ൽ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ കൂട്ടായി എന്ന തീരദേശ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്.അന്ന് ഈ പ്രദേശത്തെ കുട്ടികൾക്കു വേണ്ടി പ്രദേശവാസിയായ ഒരു ഉമ്മ ഇവിടെ എഴുത്ത് പള്ളിക്കൂടം സ്ഥാപിക്കുകയും കുട്ടികൾക്ക് അവർ അറിവ് പകർന്നുനൽകുകയും ചെയ്തു.അതിനാൽ അന്നുമുതൽ ഈ സ്കൂൾ 'എഴുത്തുമ്മ' സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്,പിന്നീട് സർക്കാർ ഈ സ്കൂൾ ഏറ്റെടുക്കുകയും ജി.എം.എൽ.പി.എസ്. എന്ന പേരിൽ പ്രവർത്തനം തുടരുകയും ചെയ്തു. == | ||