"എൽ പി സ്കൂൾ നടക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 98: | വരി 98: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം. | *കായംകുളം ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.കായംകുളം - മാവേലിക്കര (ചെട്ടികുളങ്ങര വഴി ) റൂട്ടിൽ | ||
|---- | |---- | ||
* | * | ||
വരി 104: | വരി 104: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9. | {{#multimaps:9.1846028,76.5057401 |zoom=18}} |
14:46, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി സ്കൂൾ നടക്കാവ് | |
---|---|
വിലാസം | |
കായംകുളം കായംകുളം , പെരുങ്ങാല പി.ഒ. , 690559 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1936 |
വിവരങ്ങൾ | |
ഇമെയിൽ | geethapr68@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36436 (സമേതം) |
യുഡൈസ് കോഡ് | 32110600507 |
വിക്കിഡാറ്റ | Q87479360 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 64 |
ആകെ വിദ്യാർത്ഥികൾ | 131 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത പി.ആർ |
പി.ടി.എ. പ്രസിഡണ്ട് | ജോജി |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത |
അവസാനം തിരുത്തിയത് | |
10-01-2022 | 36436lpsnadakkavu |
................................
ചരിത്രം
നടക്കാവ് എൽ പി സ്കൂൾ 1936-ൽ ഏ വീട്ടിൽ ശ്രീ കുഞ്ഞൻപിള്ള അവർകൾ സ്ഥാപിച്ചതാണ്. പ്രദേശത്തെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റുന്നതിനായി പച്ചകുളത്ത് കുടുംബാംഗമായ ശ്രീ കുഞ്ഞൻപിള്ള സ്വന്തം പുരയിടത്തിൽ ആണ് സ്കൂൾ സ്ഥാപിച്ചത് . 1936 ജൂൺ 1മുതൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു .കായംകുളം - മാവേലിക്കര റൂട്ടിൽ പഴയ സെൻറ് ജോർജ് ആശുപത്രിക്ക് എതിർവശത്തായി സ്ഥിതിചെയ്യുന്ന സ്കൂൾ മുൻപ് ഏവീട്ടിൽ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലങ്ങളിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഇപ്പോൾ പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെയായി പ്രവർത്തിച്ചുവരുന്നു. സ്തുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ധാരാളം മഹത്‌വ്യക്തികളെ വാർത്തെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്കൂളിൻറെ ആദ്യ പ്രഥമാധ്യാപകനായി ശ്രീ മാധവൻപിള്ള സേവനമനുഷ്ഠിച്ചു. ശ്രീ എൻ . കുഞ്ഞൻപിള്ളയ്ക്ക് ശേഷം പച്ചംകുളത്ത് മീനാക്ഷി അമ്മയും തുടർന്ന് മകൻ ശ്രീ മഹാദേവൻ പിള്ളയും സ്കൂൾ മാനേജർമാരായി സേവനമനുഷ്ഠിച്ചു. ശ്രീ മഹാദേവൻ പിള്ളയ്ക്കു ശേഷം ഇപ്പോൾ സ്കൂൾ മാനേജരായി അദ്ദേഹത്തിൻറെ സഹധർമ്മിണി ഡോ: ശിവകാമി സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് സുരക്ഷിതമായി വിദ്യ അഭ്യസിക്കാൻ പര്യാപ്തമായ പ്രധാനമായി രണ്ടു കെട്ടിടങ്ങൾ സ്കൂളിനുണ്ട് . സൗകര്യപ്രദമായ അടുക്കള ഉണ്ട് .എം . പി ഫണ്ടിൽ നിന്നും എം. എൽ .എ ഫണ്ടിൽ നിന്നും ലഭിച്ച കമ്പ്യൂട്ടറുകൾ സ്ഥാപിച്ചിട്ടുള്ള രണ്ട് കമ്പ്യൂട്ടർ റൂമുകൾ, പ്രത്യേകമായി ലൈബ്രറി &റീഡിംഗ് റൂം എന്നിവ സ്കൂളിൽ ഉണ്ട് . ഡിജിറ്റൽ പഠനത്തിനായി സുസജ്ജമായ ഒരു ഹൈ-ടെക് ലാബ്, സ്കൂൾ അസംബ്ലി മീറ്റിംഗിനായി ഉള്ള ഹാളും സ്കൂളിലുണ്ട്ൾക്ക് വിനോദത്തിനായി മികച്ച ഒരു ചിൽഡ്രൻസ് പാർക്കുo പ്ലേഗ്രൗണ്ടുo സ്കൂളിനുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
Published an article of a Class-2 student in 'Akshara Vriksham' Magazine 2020[State Level]
Six L.S.S Winners in 2019-2020
Second RunnerUp in kayamkulam Sub district Kalolsavam 2019-2020
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.കായംകുളം - മാവേലിക്കര (ചെട്ടികുളങ്ങര വഴി ) റൂട്ടിൽ
{{#multimaps:9.1846028,76.5057401 |zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36436
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ