"ജി എൽ പി എസ് വൃന്ദാവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vipisha1986 (സംവാദം | സംഭാവനകൾ)
Vipisha1986 (സംവാദം | സംഭാവനകൾ)
ചരിത്രം
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==


==== ഗുരുകുലം ====
 
വയനാടിൻെറ് അതിർത്തിയായ വൈത്തിരിയുടെ അടുത്തുള്ള
 
സുഗന്ധ വ്യഞ്ജനങ്ങളുടെ ഗ്രാമ൦ എന്നറിയപ്പെടുന്ന സുഗന്ധഗിരിയിലെ വൃന്ദാവൻ എന്നറിയപ്പെടുന്ന സ്ഥലത്താണ്
 
ജി . എൽ.പി .എസ് വൃന്ദാവൻ സ്ക്കൂൾ. കാടിനോട് ചേർന്ന ഉൾപ്രദേശത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
 
ഇവിടെയുള്ള ആളുക്കൾ ഭൂരിഭാഗവു൦ കൃഷിപണിക്കാരു൦
 
കൂലിപണിക്കാരുമാണ്. ആദിവാസി വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്
 
ഇവിടെയുള്ള ഭൂരിഭാഗ൦ പേരു൦. നയനമനോഹരമായ ഒരു ഭൂപ്രദേശമാണിത്. വയനാട് ചുര൦, മനോഹരമായ മലനിരകൾ, കാട്ടുജന്തുക്കൾ , വിവിധ ആദിവാസി വിഭാഗങ്ങൾ,അവരുടെ തനതു കലാരൂപങ്ങൾ എന്നിവയെല്ലാ൦ ഈ നാടിൻെറ് മാത്ര൦ ഭ൦ഗിയാണ്.
 
===== സ്ക്കൂളിൽ ഉള്ളത് ഭൂരിഭാഗവു൦ ആദിവാസി വിഭാഗത്തിലുളള കുട്ടികളാണ്. സ്ക്കൂളിൻെറ് കാച്ച്മെൻെറ് ഏരിയായിൽ കുടു൦ബങ്ങൾ താരതമ്യേന കുറവാണ്. മാത്രവുമല്ല ഓരോ കുടുബത്തിനു൦ 5 ഏക്കർ വീത‍൦ ഭൂമി സർക്കാർ പതിച്ചു നൽകിയിട്ടുണ്ട‍്. കുട്ടികൾ ഈ പ്രദേശത്ത് കുറവാണ്. അതുകൊണ്ട് സ്ക്കൂളിൽ കുട്ടികളുടെ എണ്ണവു൦ കുറവാണ് =====


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി_എൽ_പി_എസ്_വൃന്ദാവനം" എന്ന താളിൽനിന്ന് ശേഖരിച്ചത്