"എ.എം.എൽ.പി.എസ്. തറയിട്ടാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,905 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി 2022
No edit summary
വരി 64: വരി 64:
   
   
== ചരിത്രം ==
== ചരിത്രം ==
കൊണ്ടോട്ടി തറയിട്ടാൽ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്നത് പ്രദേശവാസികളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ആ പോരായ്മ നികത്താൻ എല്ലാവരും ആഗ്രഹിച്ചതാണ്. 1974 - 75 കാലഘട്ടം അബ്ദുള്ളക്കുട്ടി കുരിക്കളായിരുന്നു MLA .
 
അസയിൻ ഹാജിയും മമ്മദ് കുട്ടി ഹാജിയും നിരന്തരം സ്കൂളിന്റെ കാര്യത്തിൽ അവരെ ബന്ധ പ്പെട്ടിരുന്നു. ആ കാലഘട്ടത്തിലാണ് ചാക്കീരി അഹമ്മദ് കുട്ടി സാഹിബ്, വിദ്യാഭ്യാസ മന്ത്രിയാവുന്നത്. vp കുഞ്ഞി മുഹമ്മദ് മാസ്റ്റർ പള്ളിക്കൽ പ്രസിഡന്റുമായിരുന്നു.
 
കുഞ്ഞി മുഹമ്മദ് മാസ്റ്റർ പള്ളിക്കൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള പൗര പ്രമുഖൻമാരെ കൂട്ടി സ്കൂളിന് വേണ്ടി പ്രയത്നിക്കാൻ തുടങ്ങി. കുഞ്ഞി മുഹമ്മദ് മാസ്റ്ററും മമ്മദ് കുട്ടി ഹാജിയും തറയിട്ടാൽ സ്കൂൾ അനുവദിച്ചു കിട്ടാനുള്ള കടലാസുപണികൾ മുഴുവൻ ചെയ്തു. അങ്ങനെ തറയിട്ടാൽ സ്കൂളിന്റെ നോട്ടിഫിക്കേഷൻ വന്നു.
 
സ്കൂളിനുള്ള സ്ഥലം കണ്ടെത്താനും ബിൽഡിംഗ് നിർമിക്കാനുമായി ഒരു പതിനൊന്നംഗ കമ്മറ്റി നിലവിൽ വന്നു. തറയിട്ടാൽ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക സമിതി എന്ന പേരിൽ ആ കമ്മറ്റി 1975 ൽ റജിസ്റ്റർ ചെയ്തു.
 
1976 ൽ 4 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമായി സ്കൂൾ പ്രവർത്തിച്ചു. ചാക്കീരി അഹമ്മദ് കുട്ടി മന്ത്രിയായിരിക്കെ സ്കൂൾ അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്തു.
 
ആദ്യ 30 വർഷം അസൈൻ ഹാജിയായിരുന്നു മാനേജർ . ഇപ്പോൾ 14 വർഷമായി ചുണ്ടക്കാടൻ  അബ്ദുസ്സമദ് കൂടി ആണ് മാനേജർ . 4 ക്ലാസ് മുറികളിലായി തുടങ്ങിയ സ്കൂൾ ഇന്ന് 28 ഫിറ്റ്നസ് ഉള്ള ക്ലാസ് മുറികളായി വളർന്നിരിക്കുന്നു.
 
ഡിജിറ്റൽ ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, ജൈവ വൈവിധ്യ പാർക്ക് , ആവശ്യാനുസരണം മൂത്ര പ്പുരകൾ, LKG UKG സ്കൂൾ വാഹനങ്ങൾ എന്നീ സൗകര്യങ്ങളെല്ലാം ഇന്ന് സ്കൂളിൽ ഉണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
   
   
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1226195" എന്ന താളിൽനിന്ന് ശേഖരിച്ചത്