ഗവ.എൽ.പി.സ്കൂൾ അരീക്കര (മൂലരൂപം കാണുക)
12:12, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(about school) |
No edit summary |
||
വരി 60: | വരി 60: | ||
== ചരിത്രം == | == ചരിത്രം == | ||
1902 ൽ സ്ഥാപിതമായ അരീക്കര GLPS നെ പ്രാദേശികമായി വട്ടമോടി സ്കൂൾ എന്നാണ് അറിയപ്പെടുന്നത്.ഒരു നൂറ്റാണ്ടിലേറെ പഴക്കമുളള ഈ സ്കൂളിന് തദ്ദേശവാസിയായ ശ്രീ.കുഞ്ഞുകൃഷ്ണൻ അവർകൾ സ്കൂൾ തുടങ്ങുന്നതിന് ഒരേക്കർ സ്ഥലം സംഭാവനയായി നൽകിയിരുന്നു. | 1902 ൽ സ്ഥാപിതമായ അരീക്കര GLPS നെ പ്രാദേശികമായി വട്ടമോടി സ്കൂൾ എന്നാണ് അറിയപ്പെടുന്നത്.ഒരു നൂറ്റാണ്ടിലേറെ പഴക്കമുളള ഈ സ്കൂളിന് തദ്ദേശവാസിയായ ശ്രീ.കുഞ്ഞുകൃഷ്ണൻ അവർകൾ സ്കൂൾ തുടങ്ങുന്നതിന് ഒരേക്കർ സ്ഥലം സംഭാവനയായി നൽകിയിരുന്നു.ഏകദേശം 1895 നും 1900 ഇടയ്ക്കുള്ള കാലഘട്ടങ്ങളിൽ ശ്രീനാരായണഗുരുദേവൻ അരീക്കരയിലെ ഒരു പുരാതന ഈഴവ തറവാടായ കുറിച്ച് കളിക്കൽ കുടുംബം സന്ദർശിക്കുകയുണ്ടായി വിശ്രമവേളയിൽ അദ്ദേഹം ദൂരെ കാണുന്ന കുന്നിൻമുകളിൽ ചൂണ്ടിക്കാണിച്ചുകൊണ്ട് അത് പള്ളിക്കൂടത്തില് പറ്റിയ സ്ഥലം ആണെന്ന് നിർദ്ദേശിച്ചു അതിൻപ്രകാരം പ്രദേശത്തുള്ള ചില ഈഴവ പ്രമാണിമാർ പള്ളിക്കുടം ഉണ്ടാക്കാൻ മുന്നിട്ടിറങ്ങി | ||