ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36000 (സംവാദം | സംഭാവനകൾ)
No edit summary
36000 (സംവാദം | സംഭാവനകൾ)
No edit summary
വരി 82: വരി 82:
    
    
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* മലയാളം ക്ലബ്‌  - വിദ്യാരംഗം  
* മലയാളം ക്ലബ്‌  - വിദ്യാരംഗം:36222 vallam.jpeg
*  സയൻ‌സ് ക്ലബ്ബ്.
*  സയൻ‌സ് ക്ലബ്ബ്.
*  ഗണിത ക്ലബ്‌  
*  ഗണിത ക്ലബ്‌  

13:43, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര
വിലാസം
തെക്കേക്കര

പത്തിയൂർ പി.ഒ.
,
690508
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1911
വിവരങ്ങൾ
ഇമെയിൽ36222glpstkranorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്36222 (സമേതം)
യുഡൈസ് കോഡ്32110701001
വിക്കിഡാറ്റQ87478875
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെട്ടികുളങ്ങര പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലതാകുമാരി. C
പി.ടി.എ. പ്രസിഡണ്ട്ദിവ്യ എസ്‌ ഡി
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയങ്ക എസ്‌
അവസാനം തിരുത്തിയത്
10-01-202236000


പ്രോജക്ടുകൾ




ചരിത്രം

       ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിന്റെ 14 -ആം വാർഡിൽ കായംകുളം മാവേലിക്കര റോഡിൽ ഭഗവതിപ്പടി ജംഗ്ഷനിൽ ആണ് ഗവ. എൽ പി ജി സ്കൂൾ  സ്ഥിതി ചെയ്യുന്നത്. 
       സ്കൂൾ സ്ഥാപിച്ചത് 1911 ലാണ്.രാജഭരണ  കാലത്തു  പെൺ പള്ളിക്കൂടമായി ആരംഭിച്ചതാണെങ്കിലും

ഇന്നു ആൺകുട്ടികൾക്കും പ്രവേശനം നൽകുന്ന മിക്സഡ് പള്ളിക്കൂടമാണ്.

        1 മുതൽ  4 വരെയും ഗവണ്മെന്റ് ഓണറേറിയത്തിൽ പ്രവർത്തിക്കുന്ന 

പ്രീ പ്രൈമറി ക്ലാസ്സുകളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

    • ഓഫീസ് റൂം ഉൾപ്പെടെ ഏഴു ക്ലാസ്സ്‌
     റൂമുകൾ 
    • ലൈബ്രറി
    • കമ്പ്യൂട്ടർ ലാബ്
    • പാചകപ്പുര
    • ആൺകുട്ടികൾക്കും
      പെൺകുട്ടികൾക്കും പ്രത്യേകം 
      പ്രത്യേകം ടോയ്ലറ്റുകൾ 
    • പച്ചക്കറി കൃഷിക്കുള്ള പോളി ഹൌസ്
    • കിണർ & വാട്ടർ ടാങ്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • മലയാളം ക്ലബ്‌ - വിദ്യാരംഗം:36222 vallam.jpeg
  • സയൻ‌സ് ക്ലബ്ബ്.
  • ഗണിത ക്ലബ്‌
  • സുരക്ഷാ ക്ലബ്‌
  • സീഡ് ക്ലബ്‌
  • ശുചിത്വ ക്ലബ്‌
  • ലഹരി വിരുദ്ധ ക്ലബ്‌
  • പരിസ്ഥിതി ക്ലബ്ബ്
  • നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ എസ് കരുണാകര പണിക്കർ (മുൻ പ്രിസിപ്പൽ ഗുരുവായൂരാപ്പൻ കോളേജ് )
  2. ശ്രീ ബി കെ പണിക്കർ (ബി എസ് എഫ് ന്റെ മുൻ ഡയറക്ടർ )
  3. ശ്രീ കേശവ പണിക്കർ (ഗവ സെക്രട്ടറി (മുൻ )
  4. ശ്രീ ഗോവിന്ദ കുറുപ്പ് ( മുൻ എം എൽ എ )
  5. ശ്രീ കെ വി ജോൺ സാർ (മുൻഅദ്ധ്യാപകൻ )
  6. ശ്രീ മാത്യു ജോൺ ( മുൻ കേര ഗവേഷണ ഡയറക്ടർ )
  7. ശ്രീ അലക്സാണ്ടർ ( മുൻ അദ്ധ്യാപകൻ )

വഴികാട്ടി

{{#multimaps:9.207341353052415, 76.51518732584651|zoom=18}}