"എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കൊഴുവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 62: | വരി 62: | ||
മുളക്കുഴ ഗ്രാമപംചായത്തിലെ .പത്താം വാർഡിൽ കൊഴുവല്ലൂർ ദേവീക്ഷേത്രത്തിനുസമീപം സ്ഥിതി ചെയ്യുന്നു............................... | മുളക്കുഴ ഗ്രാമപംചായത്തിലെ .പത്താം വാർഡിൽ കൊഴുവല്ലൂർ ദേവീക്ഷേത്രത്തിനുസമീപം സ്ഥിതി ചെയ്യുന്നു............................... | ||
== ചരിത്രം == | == ചരിത്രം == | ||
1968 | == ആലപ്പുഴ ജില്ലയുടെ യുടെ കിഴക്കേ അറ്റത്തെ താലൂക്ക് ആയ ചെങ്ങന്നൂരിൽ , മുളക്കുഴ പഞ്ചായത്തിലെ പത്താം വാർഡിൽ കൊഴുവല്ലൂർ എന്ന സ്ഥലത്ത് ആണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. == | ||
== 1968 ജൂണിൽ സ്ഥാപിതമായ ഈ സ്കൂൾ സുവർണ ജൂബിലിയും പിന്നിട്ട് മുന്നോട്ടുള്ള പ്രയാണത്തിൽ ആണ്. കൊഴുവല്ലൂർ 150 -)ം നമ്പർ എസ്എൻഡിപി ശാഖാ യോഗം ആണ് ഈ സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത്. ശാഖാ യോഗത്തിന്റെ പ്രസിഡൻറ് ആണ് സ്കൂൾ മാനേജർ. നിലവിൽ ശ്രീ. കെ .ആർ. മോഹനൻ ആണ് സ്കൂളിന്റെ മാനേജർ. സുസ്ഥിരമായ ഒരു വികസന സമിതിയുടെയും പി.ടി.എ യുടേയും സഹകരണത്തോടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ മാനേജ്മെൻറിനും അധ്യാപകർക്കും നിഷ്പ്രയാസം സാധിക്കുന്നു. ഒന്നു മുതൽ നാലു വരെ ക്ലാസുകളാണ് സ്കൂളിൽ നിലവിലുള്ളത് . പ്രഥമാധ്യാപിക അടക്കം മൂന്ന് അധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു . == | |||
== കോഴഞ്ചേരി കായംകുളം സ്റ്റേറ്റ് ഹൈവേയിൽ ചമ്മത്ത് മുക്ക് - കുളനട റോഡരികിൽ ആയി കൊഴുവല്ലൂർ ദേവീക്ഷേത്രത്തിന് സമീപത്തായാണ് നമ്മുടെ സ്കൂൾ സ്ഥിതിചെയ്യുന്നത് .ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ ജോലി ചെയ്തുകൊണ്ട് സ്കൂളിൻറെ യശസ്സ് ഉയർത്തിപ്പിടിക്കുന്നു. == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||