എസ് കെ ഡി യു പി.എസ് തറയിൽക്കടവ് (മൂലരൂപം കാണുക)
12:24, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.കെ.ഡി.യു.പി.എസ്.തറയിൽക്കടവ്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.കെ.ഡി.യു.പി.എസ്.തറയിൽക്കടവ്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
'''എസ്.കെ.ഡി.യു.പി.സ്കൂൾ, തറയിൽകടവ് , വലിയഴീക്കൽ പി ഓ''' | |||
ആലപ്പുഴ ജില്ലയുടെ തെക്കേഅറ്റത്തുള്ള ആറാട്ടുപുഴ പഞ്ചായത്തിലെ പ്രശാന്തസുന്ദരമായ തറയിൽകടവ് ഗ്രാമത്തിലാണ് എസ്.കെ.ഡി.യു.പി.സ്കൂൾ (ശ്രീകുറിയപ്പശ്ശേരിൽ അപ്പർ പ്രൈമറി സ്കൂൾ )സ്ഥിതിചെയ്യുന്നത്. കടൽ കരയെ കാർന്നു തിന്നാൽ അറബി കടലിലേക്കുള്ള ദൂരം വളരെ കുറവ്. കായംകുളം കായലിന്റെ തീരാത്തതാണ് സ്കൂൾ എന്നത് ചുറ്റുപാടിന് സൗന്ദര്യം കൂട്ടുന്നു.പ്രദേശത്തെ ജനതയുടെ ഉന്നമനത്തതിനായി പ്രവർത്തിക്കുന്ന ശ്രീ കുറിയപ്പശ്ശേരിൽ ദേവസ്വം ലീഗിന്റെ നിയന്ത്രണത്തിലാണ് പ്രസ്തുത സ്കൂൾ. 1960 കളിലാണ് സ്കൂൾ സ്ഥാപിതമായത്. തുടക്കത്തിൽ ഏതൊരു പൊതുവിദ്യാലയവും നേരിട്ട പ്രതിസന്ധികൾ ഈ സ്കൂളും നേരിട്ടിട്ടുണ്ട്. ഓലമേയുവാൻ പോലും കഴിയാതെ കിടന്ന ഒരു ചരിത്രമുണ്ട്.അത്തരം ബാലാരിഷ്ടതകൾ നിശ്ചയധാർട്യത്തോടെ നേരിടുവാൻ സ്കൂളിന്റെ മുന്നണിപോരാളികൾക്കു കഴിഞ്ഞിട്ടുണ്ട്.2004 ലെ സുനാമി ദുരന്തം നാശം വിതച്ച പ്രദേശം കൂടിയാണിത്.ഇതെല്ലാം ചരിത്രം. എന്നാൽ ഇന്ന് ഭൗതിക സാഹചര്യത്തിലും അക്കാദമിക നിലവാരത്തിലും ഉപജില്ലയിലെ ആദ്യ സ്കൂളുകളിൽ ഇടംപിടിക്കുവാൻ എസ് കെ ഡി യു പി സ്കൂളിനായിട്ടുണ്ട്.മൂന്നുവർഷം കാലാവധിയുള്ള ഒരുഭരണ സമിതിയാണ് ശ്രീ കുറിയപ്പശ്ശേരിൽ ദേവസ്വം ലീഗിനുള്ളത്.ഈ സമിതിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജർ.പൗരാണികമായ ശ്രീകുറിയപ്പശ്ശേരിൽ ദേവി ക്ഷേത്രം ഭരണസമിതി കൂടിയാണിത്. ക്ഷേത്രവും സ്കൂളും ഒറ്റ ഗ്രൗണ്ടിൽ ആണ് എന്നത് ആദ്യം പറഞ്ഞ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |