"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsssadanandapuram (സംവാദം | സംഭാവനകൾ)
ആമുഖം
Ghsssadanandapuram (സംവാദം | സംഭാവനകൾ)
ചരിത്രം
വരി 63: വരി 63:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ സദാനന്ദപുരം സ്‌ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഇത് .കൊട്ടാരക്കരയില് നിന്ന് 4 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് പ്രകൃതിസുന്ദരമായ കുന്നിന് മുകളില് സ്ഥിതി ചെയ്യുന്ന ഈ സ്കുള് 1937 ല്  ഹൈസ്കൂളായി മാറി.വെട്ടിക്കവല പഞ്ചായത്തിലെ രണ്ട് ഗവൺമെന്റ്ഹയർ സെക്കന്ററിസ്കൂൾ സ്കൂളുകളിലൊന്നാണിത്.സ്കൂൾ നിലനില്ക്കുന്ന സ്ഥലം കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമം സംഭാവനയായി നല്കിയതാണ്
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ സദാനന്ദപുരം സ്‌ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം. കൊട്ടാരക്കരയില് നിന്ന് 4 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് പ്രകൃതിസുന്ദരമായ കുന്നിന് മുകളില് സ്ഥിതി ചെയ്യുന്ന ഈ സ്കുള് 1937 ല്  ഹൈസ്കൂളായി മാറി.വെട്ടിക്കവല പഞ്ചായത്തിലെ രണ്ട് ഗവൺമെന്റ്ഹയർ സെക്കന്ററിസ്കൂൾ സ്കൂളുകളിലൊന്നാണിത്.സ്കൂൾ നിലനില്ക്കുന്ന സ്ഥലം കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമം സംഭാവനയായി നല്കിയതാണ്


== ചരിത്രം ==
== ചരിത്രം ==
സംവത്സരങ്ങൾക്കു മുമ്പ് ഇളയിടത്ത് സ്വരൂപത്തിന്റെ (കൊട്ടാരക്കര) ഒരു ഭാഗമായിരുന്നു വെട്ടിക്കവല. അക്കാലത്ത് വെട്ടിക്കവല പ്രദേശം സമ്പൽ സമൃദ്ധവും ഐശ്വര്യ പൂർണ്ണവുമായിരുന്നു. ഇളയിടത്തു സ്വരൂപത്തിലെ പല പണ്ടകശാലകളും കോട്ടകൊത്തളങ്ങളും വെട്ടിക്കവലയുടെ പ്രാന്തപ്രദേശങ്ങളിൽ ആയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. സദാനന്ദപുരത്തിന് ആ പേര് കിട്ടിയത് സദാനന്ദസ്വാമികൾ അവിടെ സ്ഥാപിച്ച ആശ്രമത്തിൽ നിന്നാണ്. ആശ്രമം നല്കിയ സ്ഥലത്താണി് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 01-06-1909 ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്.
തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയുടെ കാലത്താണ് സദാനന്ദപുരം ആശ്രമം സ്ഥാപിക്കപ്പെടുന്നത്. ശ്രീമദാനന്ദപുരത്തു അവധൂതൻ മാർക്കും സന്ന്യാസിമാർക്കും ബ്രഹ്മചാരികൾക്കും സ്വസ്ഥമായി താമസിക്കുന്നതിനായി മുന്നൂറിലധികം ഏക്കർ  ഭൂമി മാർത്താണ്ഡവർമ്മ പതിച്ചു കൊടുത്തു. അവധൂതൻ ആയ സദാനന്ദ സ്വാമികളുടെ അഭ്യർത്ഥനയെ തുടർന്നായിരുന്നു അത്. ആശ്രമം സ്ഥാപിക്കപ്പെട്ട തോടെ ശ്രീമദാനന്ദപുരം സദാനന്ദപുരം ആയി. സദാനന്ദപുരം സ്വാമികൾക്ക് പിന്തുടർച്ചക്കാർ ഉണ്ടായി അച്ചടിശാല യും ആയുർവേദ പഠനശാല യും ഒക്കെയായി ആശ്രമം അതിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു. കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ചികിത്സാലയം ത്തിലേക്ക് കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ആളുകളെത്തി. സംസ്കൃത വിദ്യാഭ്യാസത്തിനും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും ആശ്രമം വിവിധ കാലങ്ങളിൽ പ്രോത്സാഹനം നൽകി.അവശ ജനങ്ങൾക്കായി സൗജന്യമായി ബസ് സർവീസ് നടത്തി. സദാനന്ദപുരം ആശ്രമത്തിലെ ചിന്താഗതികൾ എപ്പോഴും സമൂഹക്ഷേമം ലക്ഷ്യമിട്ടുള്ള വയായിരുന്നു.ഇത്തരം ഒരു മഹത്തായ കാഴ്ചപ്പാടിൽ നിന്നു കൊണ്ടാണ് നാട്ടിൽ ഒരു പൊതു വിദ്യാലയം സ്ഥാപിക്കുന്നതിനായി 4 ഏക്കറിലധികം ഭൂമി ഗവൺമെന്റിന്  സൗജന്യമായി ആശ്രമം വിട്ടുനൽകിയത്.01-06-1909ൽ ആണ് സദാനന്ദപുരത്തു സ്കൂൾ പ്രവർത്തനമാരംഭിച്ചത്.  1937 ൽ ഹൈസ്കൂളായി മാറി .വിദ്യാഭ്യാസപരമായി പിന്നോക്കം നിന്ന ഗ്രാമീണമേഖലയിലെ അറിവിന്റെ കൈപിടിച്ചു നടത്തി. ആ ശ്രമങ്ങൾ ഈ പ്രദേശത്തിന്റെ ചരിത്രത്തിലെ രജതരേഖ യാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ._എച്ച്.എസ്സ്_.എസ്സ്_സദാനന്ദപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്