"ജെ.ബി.എസ് ചെറിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36310 (സംവാദം | സംഭാവനകൾ)
(ചെ.) caption
36310 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==


 
ചെറിയനാട്ടുകാർക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ വിദ്യാലയ മുത്തശ്ശിയാണ് ഗവൺമെന്റ് ജെ.ബിഎസ് ചെറിയനാട്. പഴയകാല പ്രൗഢിയിൽ നിന്ന്  തകർച്ചയുടെ വക്കിലെത്തിയ ഈ വിദ്യാലയ മുത്തശ്ശി ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ് ഇന്ന് ചെങ്ങന്നൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിദ്യാലയമായി മാറിയിരിക്കുകയാണ്. പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയായി 355 കുരുന്നുകൾ ഇന്നിവിടെ പഠനം നടത്തുന്നു. സഹോദരി സഹോദരന്മാരെ പോലെ ചെറിയനാട് ജംഗ്ഷനിൽ നിലകൊണ്ട 2 വിദ്യാലയങ്ങളുടെ കൂടിച്ചേരലാണ് ഇന്ന് കാണുന്ന ജെ ബിസ്കൂൾ . 1900 ൽ ആൺ കുട്ടികൾക്കായി സ്ഥാപിതമായ ജൂനിയർ ബേസിക് സ്കൂളും 1920 ൽ പെൺകുട്ടികൾക്കായി സ്ഥാപിതമായ  ജൂനിയർ ബേസിക് ഗേൾസ് സ്കൂളും 2004-05 കാലത്ത് ഒന്നിച്ചു ചേർന്നാണ്  ഇന്ന് കാണുന്ന ജെ ബി എസ് എന്ന മിക്സഡ് സ്കൂൾ രൂപീകൃതമായത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


"https://schoolwiki.in/ജെ.ബി.എസ്_ചെറിയനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്