ജി.യു.പി.എസ്. ഇരുവെള്ളൂർ (മൂലരൂപം കാണുക)
12:21, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022ചരിത്രം
(അക്ഷരപ്പിശക്) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചരിത്രം) |
||
വരി 66: | വരി 66: | ||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കോട് ജില്ലയിൽ ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഏക സർക്കാർ up സ്കൂളാണ് ഇരുവള്ളൂർ ഗവർണ്മെന്റ് യു പി സ്കൂൾ. ഇത് ചേവായൂർ ഉപജില്ലയിൽ ഉൾപ്പെടുന്നു.1924 ൽ ചെട്ടിയാംപറമ്പത്ത് അപ്പു മാസ്റ്റർ കണ്ടംവെള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ഓലപ്പുരയിൽ എഴുത്തുപള്ളിക്കൂടമായി ഈ സ്കൂൾ ആരംഭിച്ചു. പിന്നീട് സർക്കാർ ഏറ്റെടുക്കുകയും വാടകക്കെട്ടിടത്തിൽ പ്രവർത്തനം തുടരുകയും ചെയ്തു. പിന്നീട് നാട്ടുകാരുടെയും അഭ്യുദയകാംഷികളുടെയും നിസ്സീമമായ സഹായസഹകരണങ്ങൾ കൊണ്ട് സ്വന്തമായി സ്ഥലം വാങ്ങി പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു.ചേളന്നൂർ ബി ആർ സി ക്കു കീഴിൽ ക്ലസ്റ്റർ സെന്റർ പ്രവർത്തിക്കുന്നത് ഇവിടെയാണ് . | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |