"ജി യു പി എസ് കണ്ണമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36278kannamangalam (സംവാദം | സംഭാവനകൾ)
No edit summary
36278kannamangalam (സംവാദം | സംഭാവനകൾ)
No edit summary
വരി 70: വരി 70:
[[പ്രമാണം:WhatsApp Image 2022-01-07 at 11.59.22 AM.jpeg|ലഘുചിത്രം|255x255px|അഞ്ച് ക്ലാസ്സ് മുറികളോട് കൂടിയ നവീന കെട്ടിടം.]]
[[പ്രമാണം:WhatsApp Image 2022-01-07 at 11.59.22 AM.jpeg|ലഘുചിത്രം|255x255px|അഞ്ച് ക്ലാസ്സ് മുറികളോട് കൂടിയ നവീന കെട്ടിടം.]]
[[പ്രമാണം:WhatsApp Image 2022-01-07 at 11.59.21 AM.jpeg|ലഘുചിത്രം|257x257px|പഴമയുടെ പ്രൗഢി]]
[[പ്രമാണം:WhatsApp Image 2022-01-07 at 11.59.21 AM.jpeg|ലഘുചിത്രം|257x257px|പഴമയുടെ പ്രൗഢി]]
96 സെൻറ് സ്ഥലത്ത് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളിലും ടൈൽ പാകിയിരിക്കുന്നു. നിലവിലുള്ള 7 ക്ലാസ് മുറികളിലേക്കാവശ്യമായ ഫർണിച്ചറുകളുമുണ്ട്. സ്റ്റേജും, അസംബ്ലി പന്തലുമുണ്ട്. ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ആവശ്യത്തിനുള്ള ടൈൽ പാകിയ വൃത്തിയുള്ള ടോയിലറ്റുകളും യൂറിനൽസും ഉണ്ട്. കുട്ടികൾക്ക് കൈ കഴുകാൻ മേൽക്കൂരയോടു കൂടിയ വാഷിംഗ് ഏരിയ സജ്ജീകരിച്ചിട്ടുണ്ട്.ഇവിടെ ഹാൻഡ് വാഷ് നിറച്ച ടാപ്പുകളും സജ്ജമാണ്. 9 ലാപ്പ്ടോപ്പുകൾ ഉൾപ്പെട്ട കംപ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2020-21 അധ്യയന വർഷം ബഹു.കായംകുളം MLA യു. പ്രതിഭയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ച് ക്ലാസ്സ് മുറികളുള്ള ഇരുനിലക്കെട്ടിടം അനുവദിച്ചതിൽ പണി പൂർത്തിയാക്കി ക്ലാസുകൾ ആരംഭിച്ചു.
96 സെൻറ് സ്ഥലത്ത് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളിലും ടൈൽ പാകിയിരിക്കുന്നു. നിലവിലുള്ള 7 ക്ലാസ് മുറികളിലേക്കാവശ്യമായ ഫർണിച്ചറുകളുമുണ്ട്. സ്റ്റേജും, അസംബ്ലി പന്തലുമുണ്ട്. ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ആവശ്യത്തിനുള്ള ടൈൽ പാകിയ വൃത്തിയുള്ള ടോയിലറ്റുകളും യൂറിനൽസും ഉണ്ട്. കുട്ടികൾക്ക് കൈ കഴുകാൻ മേൽക്കൂരയോടു കൂടിയ വാഷിംഗ് ഏരിയ സജ്ജീകരിച്ചിട്ടുണ്ട്.ഇവിടെ ഹാൻഡ് വാഷ് നിറച്ച ടാപ്പുകളും സജ്ജമാണ്.ചുറ്റു മതിലുണ്ട്. 9 ലാപ്പ്ടോപ്പുകൾ ഉൾപ്പെട്ട കംപ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാണ്. 3 എൽസിഡി പ്രൊജക്ടർ പ്രിന്റർ എന്നിവ വിദ്യാലയത്തിൽ  ഉണ്ട്.  2020-21 അധ്യയന വർഷം ബഹു.കായംകുളം MLA യു. പ്രതിഭയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ച് ക്ലാസ്സ് മുറികളുള്ള ഇരുനിലക്കെട്ടിടം അനുവദിച്ചതിൽ പണി പൂർത്തിയാക്കി ക്ലാസുകൾ ആരംഭിച്ചു.




വരി 125: വരി 125:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


# കഴിഞ്ഞ രണ്ടു വർഷമായി കുുട്ടികളുടെ പ്രവേശനത്തിൽ കാര്യമായ വർദ്ധനവ്
# കഴിഞ്ഞ അഞ്ച് വർഷമായി കുുട്ടികളുടെ പ്രവേശനത്തിൽ കാര്യമായ വർദ്ധനവ് ഉണ്ട്. 2021 22 അധ്യയനവർഷത്തിൽ ഒന്നു മുതൽ  ഏഴ് വരെ ക്ലാസുകളിൽ 252 കുട്ടികളും. പ്രീപ്രൈമറി വിഭാഗത്തിൽ 64 കുട്ടികളും ഉൾപ്പടെ 306 കുട്ടികൾ പഠിക്കുന്നു.
# ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളയിലെ മികവ്
# ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളയിലെ മികവ്
# സ്കൂൾകാമ്പസിലെ ജൈവപച്ചക്കറികൃഷി
# സ്കൂൾകാമ്പസിലെ ജൈവപച്ചക്കറികൃഷി
വരി 133: വരി 133:
# കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി വൃത്തിയുള്ള ശുചിമുറികൾ
# കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി വൃത്തിയുള്ള ശുചിമുറികൾ
# പ്രീ പ്രൈമറി ക്ലാസുകൾ
# പ്രീ പ്രൈമറി ക്ലാസുകൾ
# 2018-2019 മികച്ച പി ടി എ ക്ക് സർക്കാർ നൽകുന്ന ബഹുമതി നേടാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
# എൽഎസ്എസ് സ്കോളർഷിപ്പുകൾ നേടി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനവധി പൂർവ വിദ്യാർത്ഥികളെ വിദ്യാലയം സംഭാവന ചെയ്തിരിക്കുന്നു.സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനവധി പൂർവ വിദ്യാർത്ഥികളെ വിദ്യാലയം സംഭാവന ചെയ്തിരിക്കുന്നു.
# ഡോ.റേച്ചൽ ഡാനിയേൽ (SSLC 3-ാ​ം റാംങ്ക് ജേതാവ് - 1985)
# ഡോ.റേച്ചൽ ഡാനിയേൽ (SSLC 3-ാ​ം റാംങ്ക് ജേതാവ് - 1985)
==വാർ‍‍‍‍ഷിക ആഘോഷം 2018-19==
==വാർ‍‍‍‍ഷിക ആഘോഷം 2018-19==
"https://schoolwiki.in/ജി_യു_പി_എസ്_കണ്ണമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്