ചിറയകം ജി യു പി എസ് (മൂലരൂപം കാണുക)
14:53, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
1912ൽ തളിപ്പറമ്പു കുടുംബത്തിലെ രാമൻപിള്ള എന്ന ആളിൻ്റെ നേതൃത്വത്തിൽ ഈ സരസ്വതീ ക്ഷേത്രം സ്ഥാപിതമായി. ആദ്യം 1 മുതൽ 4 വരെ ക്ലാസ്സുകളുള്ള LP സ്കൂ ളായിരുന്നു.1952 ലാണ് ഇത് UP സ്കൂളായി ഉയർത്തിയത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.പത്മനാഭപിള്ള സാറായിരുന്നു.കണ്ടങ്കരി , പുല്ലങ്ങടി, തെന്നടി, പടഹാരം എന്നീ സ്ഥലങ്ങളിലുള്ള കുട്ടികളാണ് ഇവിടെ അദ്ധ്യയനം നടത്തിപ്പോന്നിരുന്നത്.ആദ്യകാലങ്ങളിൽ ഓരോ ക്ലാസ്സിനും 3 ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു. യാത്രാ സൗകര്യം കുറവായിരുന്നതിനാൽ കുട്ടികൾ വളരെ ബുദ്ധിമുട്ടിയായിരുന്നു ഇവിടെ വന്ന് പഠനം നടത്തിയിരുന്നത് . | 1912ൽ തളിപ്പറമ്പു കുടുംബത്തിലെ രാമൻപിള്ള എന്ന ആളിൻ്റെ നേതൃത്വത്തിൽ ഈ സരസ്വതീ ക്ഷേത്രം സ്ഥാപിതമായി. ആദ്യം 1 മുതൽ 4 വരെ ക്ലാസ്സുകളുള്ള LP സ്കൂ ളായിരുന്നു.1952 ലാണ് ഇത് UP സ്കൂളായി ഉയർത്തിയത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.പത്മനാഭപിള്ള സാറായിരുന്നു.കണ്ടങ്കരി , പുല്ലങ്ങടി, തെന്നടി, പടഹാരം എന്നീ സ്ഥലങ്ങളിലുള്ള കുട്ടികളാണ് ഇവിടെ അദ്ധ്യയനം നടത്തിപ്പോന്നിരുന്നത്.ആദ്യകാലങ്ങളിൽ ഓരോ ക്ലാസ്സിനും 3 ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു. യാത്രാ സൗകര്യം കുറവായിരുന്നതിനാൽ കുട്ടികൾ വളരെ ബുദ്ധിമുട്ടിയായിരുന്നു ഇവിടെ വന്ന് പഠനം നടത്തിയിരുന്നത് . 70 സെൻ്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആദ്യകാലത്ത് ഓലക്കെട്ടിടമായിരുന്നു. 1922 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിനു ശേഷമാണ് ഇപ്പോഴുള്ള കെട്ടിടം നിലവിൽ വന്നത്. കർഷകർ, അധ്യാപകർ, കളക്ടർ, കലാകാരന്മാർ, ഡോക്ടർ ,എഞ്ചിനീയർ തുടങ്ങി സമൂഹത്തിൻ്റെ നാനാതുറകളിൽ പെട്ടവർ ഈ സ്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥികളാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വളരെ പുരാതനമായ രണ്ടു കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെ ഇവിടെ പ്രവർത്തിക്കുന്നു. പൊതു വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഇനിയും ഒരുക്കേണ്ടതുണ്ട്. പരിമിതികളോടുകൂടിയ സയൻസ് ലാബ് ഉണ്ടെങ്കിലും ഒരു കമ്പ്യൂട്ടർ ലാബിൻ്റെ അഭാവം നിലവിൽ സ്കൂളിനുണ്ട്. അത്ര ചെറുതല്ലാത്ത മുറ്റവും ഒരു കളിസ്ഥലവും ഉണ്ടെന്നുള്ളത് ഒരു പ്ലസ് പോയിൻ്റ് തന്നെയാണ്. സ്ക്കൂളിന് ഗേറ്റും ഏതാണ്ട് പകുതി ഭാഗം വരെ ചുറ്റുമതിലുമുണ്ട്. പക്ഷേ തെക്ക്-കിഴക്ക് ഭാഗത്ത് പമ്പയാറിൻ്റെ കൈവഴിയായി ഒഴുകുന്ന ഒരു ചെറിയ തോടിൻ്റെ ഭാഗം അടച്ചുറപ്പില്ലാത്തതിനാൽ വേണ്ടത്ര സുരക്ഷിതമല്ലാ എന്നുള്ളത് ഒരു അപര്യാപ്തത തന്നെയാണ്. മനോഹരമായ ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും പഠനത്തിന് ഉതകുന്നതാണ്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് .പാചകത്തിന് സൗകര്യപ്രദമായ അടുക്കളയുമുണ്ട് .എന്നിരുന്നാലും പഴക്കമേറിയ സ്ക്കൂൾ കെട്ടിടത്തിന് വേണ്ട മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമായിത്തീർന്നിരിക്കുകയാണ്. | വളരെ പുരാതനമായ രണ്ടു കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെ ഇവിടെ പ്രവർത്തിക്കുന്നു. പൊതു വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഇനിയും ഒരുക്കേണ്ടതുണ്ട്. പരിമിതികളോടുകൂടിയ സയൻസ് ലാബ് ഉണ്ടെങ്കിലും ഒരു കമ്പ്യൂട്ടർ ലാബിൻ്റെ അഭാവം നിലവിൽ സ്കൂളിനുണ്ട്. അത്ര ചെറുതല്ലാത്ത മുറ്റവും ഒരു കളിസ്ഥലവും ഉണ്ടെന്നുള്ളത് ഒരു പ്ലസ് പോയിൻ്റ് തന്നെയാണ്. സ്ക്കൂളിന് ഗേറ്റും ഏതാണ്ട് പകുതി ഭാഗം വരെ ചുറ്റുമതിലുമുണ്ട്. പക്ഷേ തെക്ക്-കിഴക്ക് ഭാഗത്ത് പമ്പയാറിൻ്റെ കൈവഴിയായി ഒഴുകുന്ന ഒരു ചെറിയ തോടിൻ്റെ ഭാഗം അടച്ചുറപ്പില്ലാത്തതിനാൽ വേണ്ടത്ര സുരക്ഷിതമല്ലാ എന്നുള്ളത് ഒരു അപര്യാപ്തത തന്നെയാണ്. മനോഹരമായ ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും പഠനത്തിന് ഉതകുന്നതാണ്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് .പാചകത്തിന് സൗകര്യപ്രദമായ അടുക്കളയുമുണ്ട് .എന്നിരുന്നാലും പഴക്കമേറിയ സ്ക്കൂൾ കെട്ടിടത്തിന് വേണ്ട മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമായിത്തീർന്നിരിക്കുകയാണ്. |