"ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2013-14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തുകൾ വരുത്തി
(ഉള്ളടക്കം ഉൾപ്പെടുത്തി)
 
(തിരുത്തുകൾ വരുത്തി)
 
വരി 1: വരി 1:
അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച് കൊണ്ടാണ് പുതിയ അധ്യയന വർഷത്തിലേക്ക്
പ്രവേശിച്ചത്.'''SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി.''' '''സുമൻ മനോഹർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്'''
'''നേടി'''.
'''<big>നേട്ടങ്ങൾ</big>'''
'''<big>നേട്ടങ്ങൾ</big>'''


വരി 18: വരി 24:




<nowiki>'''</nowiki>കായികം-സബ്ബ്‌ജില്ല<nowiki>'''</nowiki>
 
'''<big>കായികം-സബ്ബ്‌ജില്ല</big>'''


<nowiki>*</nowiki>ഹൈജമ്പ്-ഒന്നാംസ്ഥാനം
<nowiki>*</nowiki>ഹൈജമ്പ്-ഒന്നാംസ്ഥാനം
വരി 30: വരി 37:
<nowiki>*</nowiki>ബെസ്റ്റ് പി .ടി. എ  അവാർഡ്(ജില്ലാതലം രണ്ടാം സ്ഥാനം )
<nowiki>*</nowiki>ബെസ്റ്റ് പി .ടി. എ  അവാർഡ്(ജില്ലാതലം രണ്ടാം സ്ഥാനം )


<nowiki>*</nowiki>ബെസ്റ്റ് പി ടി എ  അവാർഡ്(കോർപ്പറേഷൻ ഒന്നാംസ്ഥാനം<nowiki></font color></nowiki>
<nowiki>*</nowiki>ബെസ്റ്റ് പി ടി എ  അവാർഡ്(കോർപ്പറേഷൻ ഒന്നാംസ്ഥാനം
 
 
 
   
 
<nowiki><font color=#powder blue> അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച് കൊണ്ടാണ് പുതിയ അധ്യയന വർഷത്തിലേക്ക്</nowiki>
 
പ്രവേശിച്ചത്.SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി. സുമൻ മനോഹർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്
 
നേടി.പ്രവേശനോത്സവം ശ്രീ .മുൻഷി വേണു ഉദ്ഘാടനം നടത്തി.' തിരക്കഥാകൃത്ത്  കലവൂർ രവികുമാർ മുഖ്യ
 
പ്രഭാഷണം നടത്തി.പരിസ്ഥിതിദിനം ഡോ: അഗസ്റ്റിൻ ആന്റണി (റിട്ട. പ്രൊഫസർ ) ഉദ്ഘാടനം ചെയ്തു.


വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ തണൽ സാന്ത്വന പരിരക്ഷ
  <big>'''പ്രവേശനോത്സവം'''</big>
 
പദ്ധതി ആവിഷ്കരിച്ചു.സീറോ വേസ്റ്റ് പദ്ധതി നടപ്പാക്കി വരുന്നു.
 
  <nowiki>'''പ്രവേശനോത്സവം'''</nowiki>


അധ്യയന വർഷത്തിന്റെ ആരംഭം വർണ്ണാഭമായ പ്രവേശനോത്സവത്തോടെയായിരുന്നു.
അധ്യയന വർഷത്തിന്റെ ആരംഭം വർണ്ണാഭമായ പ്രവേശനോത്സവത്തോടെയായിരുന്നു.
വരി 62: വരി 53:
പുസ്തകത്തിന്റെ പ്രകാശനം തദവസരത്തിൽ നിർവ്വഹിച്ചു.
പുസ്തകത്തിന്റെ പ്രകാശനം തദവസരത്തിൽ നിർവ്വഹിച്ചു.


* '''വർക് എക്സ്പീരിയൻസ്'''<br />വർക് എക്സ്പീരിയൻസിൽ കുടനിർമ്മാണത്തിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.
* ചോക്ക് നിർമ്മാണത്തിൽ കിരൺ മനോഹറിന്  ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. ഇലക്ട്രിക് വയറിങ്ങിൽ യു.പി വിഭാഗത്തിൽ ഷൈവോൺ ഷാബു വിന് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.
* സംസ്ഥാന തലത്തിലും ഷൈ വോൺ ഒന്നാം സ്ഥാനം നിലനിർത്തി.


വർക് എക്സ്പീരിയൻസിൽ കുടനിർമ്മാണത്തിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. ചോക്ക് നിർമ്മാണത്തിൽ കിരൺ മനോഹറിന്


ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. ഇലക്ട്രിക് വയറിങ്ങിൽ യു.പി വിഭാഗത്തിൽ ഷൈവോൺ ഷാബു വിന് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.
'''ദുരിതാശ്വാസ ഫണ്ട് ശേഖരണം'''


സംസ്ഥാന തലത്തിലും ഷൈ വോൺ ഒന്നാം സ്ഥാനം നിലനിർത്തി. 2012-13 വർഷത്തെ ഗാന്ധിദർശൻ അവാർഡ്
ഭാരതം കണ്ട വൻ ദുരന്തമായിരുന്നു ഉത്തരാഖണ്ഡ് പ്രളയം.അതിനായി സ്‌കൂൾ വിദ്യാർത്ഥികൾ സ്‌കൗട്ട്& ഗൈഡ്‌സിന്റെ നേതൃത്വത്തിൽസമീപവാസികലിൽ നിന്നും പണം സ്വരൂപിക്കുകയും,ആ ഫണ്ട് ദുരിതാശ്വാസ നിധിയിലേയ്ക്ക്കൈമാറി.ഗൈഡ്‌സ് ക്യാപ്റ്റൻ മേരിടീച്ചർനേതൃത്വം നൽകി.


സ്കൂളിന് ലഭിച്ചു.
  '''<nowiki>'''ശൂചിത്വം.'''</nowiki>'''


ഗാന്ധി ദർശന്റെ നേതൃത്വത്തിൽ സോപ്പ് നിർമ്മാണം,നിർദ്ധനരായ കുട്ടികൾക്ക് വസ്ത്രം നൽകുന്ന ദൈവത്തിന്റെ
ഊണിനു മുമ്പ് കൈകഴുകുവാനായി, എല്ലാപൈപ്പുകളുടെയുംസമീപമായി സ്‌കൂൾ നിർമ്മിത സോപ്പ് സ്ഥാപ്പിച്ചു.ശുചിത്വബോധവൽക്കരണ ക്ലാസ്സുകളും,പ്രവർത്തനങ്ങളും നടത്തി.എല്ലാക്ലാസ്സുകളിലെയും വൃത്തിപരിശോധിച്ച് മികച്ച ക്ലാസ്സിനു് മാസത്തിലൊരിക്കൽ'റോളിങ് ട്രോഫി'നൽകാറുണ്ട്


കുപ്പായം പദ്ധതി ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പ്രവർത്തനങ്ങൾ എന്നിവ നടന്നു വരുന്നു. കിണറ്റിൽ വീണ
'''വീട് നിർമ്മാണം'''കാലവർഷക്കെടുതിയിൽ വീട് നഷ്ടപ്പെട്ട ശ്രീലക്ഷ്മിക്ക് പി ടി എ ,വിദ്യാർഥികൾ ,അധ്യാപകർ എന്നിവർ ചേർന്ന്വീട് നിർമ്മിച്ച നൽകി.മേയർ ശ്രീ ഐ പി പോൾ അവർകൾ അതിൽ സഹകരിച്ചു.ഓണദിനത്തിൽ പുതിയ വീട്ടിൽ നടന്ന ഓണസസദ്യയിൽ എം എൽ എ എം പി വിൻസെന്റ്, മേയർ ഐ പി പോൾ എന്നിവരും പങ്കെടുത്തു.  


രണ്ടാം ക്‌ളാസ് വിദ്യാർത്ഥി മണികണ്ഠനെ രക്ഷപ്പെടുത്തിയ സി എം എസ് സ്‌കൂളിലെ ഇർവിൻ നെല്സണെ
'''പഠനോപകരണങ്ങൾ'''


അനുമോദിച്ചു.  
സ്വീഡനിൽ നിന്നും ആയുർവേദ ചികിത്സക്കെത്തിയ അഞ്ചംഗ  സംഘം  സ്‌കൂളിലെ 20 പേർക്ക്പഠനോപകരണങ്ങൾ നൽകി സഹായിച്ചു. ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷ രാമവർമപുരത്തെ അന്തേവാസികൾക്കൊപ്പമായിരുന്നു.അവരോടൊപ്പം കേക്ക് മുറിച്ചും സദ്യ ഉണ്ടും അനുഭവമാക്കി മാറ്റി.  


'''ശതാബ്ദി ആഘോഷങ്ങൾ'''


<nowiki>'''ദുരിതാശ്വാസ ഫണ്ട് ശേഖരണം'''</nowiki>
31 -12 -2013 നു വിദ്യാലയത്തിൽ ഒരു വർഷം നീണ്ട ശതാബ്ദി ആഘോഷങ്ങൾക്കൻതുടക്കം കുറിച്ച്വു
 
ഭാരതം കണ്ട വൻ ദുരന്തമായിരുന്നു ഉത്തരാഖണ്ഡ് പ്രളയം.
 
അതിനായി സ്‌കൂൾ വിദ്യാർത്ഥികൾ സ്‌കൗട്ട്& ഗൈഡ്‌സിന്റെ നേതൃത്വത്തിൽ
 
സമീപവാസികലിൽ നിന്നും പണം സ്വരൂപിക്കുകയും,ആ ഫണ്ട് ദുരിതാശ്വാസ നിധിയിലേയ്ക്ക്
 
കൈമാറി.ഗൈഡ്‌സ് ക്യാപ്റ്റൻ മേരിടീച്ചർ
 
നേതൃത്വം നൽകി.
 
  <nowiki>'''ശൂചിത്വം.'''</nowiki>
 
ഊണിനു മുമ്പ് കൈകഴുകുവാനായി, എല്ലാപൈപ്പുകളുടെയും
 
സമീപമായി സ്‌കൂൾ നിർമ്മിത സോപ്പ് സ്ഥാപ്പിച്ചു.ശുചിത്വബോധവൽക്കരണ ക്ലാസ്സുകളും,പ്രവർത്തനങ്ങളും നടത്തി.
 
എല്ലാക്ലാസ്സുകളിലെയും വൃത്തിപരിശോധിച്ച് മികച്ച ക്ലാസ്സിനു് മാസത്തിലൊരിക്കൽ'റോളിങ് ട്രോഫി'നൽകാറുണ്ട്
 
 
കാലവർഷക്കെടുതിയിൽ വീട് നഷ്ടപ്പെട്ട ശ്രീലക്ഷ്മിക്ക് പി ടി എ ,വിദ്യാർഥികൾ ,അധ്യാപകർ എന്നിവർ ചേർന്ന്
 
വീട് നിർമ്മിച്ച നൽകി.മേയർ ശ്രീ ഐ പി പോൾ അവർകൾ അതിൽ സഹകരിച്ചു.ഓണദിനത്തിൽ പുതിയ വീട്ടിൽ
 
നടന്ന ഓണസസദ്യയിൽ എം എൽ എ എം പി വിൻസെന്റ്, മേയർ ഐ പി പോൾ എന്നിവരും പങ്കെടുത്തു.
 
സ്വീഡനിൽ നിന്നും ആയുർവേദ ചികിത്സക്കെത്തിയ അഞ്ചംഗ  സംഘം  സ്‌കൂളിലെ 20 പേർക്ക്
 
പഠനോപകരണങ്ങൾ നൽകി സഹായിച്ചു. ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷ രാമവർമപുരത്തെ
 
അന്തേവാസികൾക്കൊപ്പമായിരുന്നു.അവരോടൊപ്പം കേക്ക് മുറിച്ചും സദ്യ ഉണ്ടും അനുഭവമാക്കി മാറ്റി.
 
31 -12 -2013 നു വിദ്യാലയത്തിൽ ഒരു വർഷം നീണ്ട ശതാബ്ദി ആഘോഷങ്ങൾക്കൻതുടക്കം കുറിച്ച്.


വിളംബര ജാഥ വർണ്ണാഭമായി നടത്തി .
വിളംബര ജാഥ വർണ്ണാഭമായി നടത്തി .
വരി 133: വരി 94:
എന്നീ കളികളും ഉണ്ടായിരുന്നു.
എന്നീ കളികളും ഉണ്ടായിരുന്നു.


  <nowiki>'''വൈഖരി'''</nowiki>
'''വൈഖരി'''


കുട്ടികളിൽ സാഹിത്യ അഭിരുചിയും വായനാശീലവും വളർത്താൻ ഉദ്ദേശിച്ചുകൊണ്ടുളള പ്രവർത്തനമാണിത്.
കുട്ടികളിൽ സാഹിത്യ അഭിരുചിയും വായനാശീലവും വളർത്താൻ ഉദ്ദേശിച്ചുകൊണ്ടുളള പ്രവർത്തനമാണിത്.
വരി 153: വരി 114:
ടീച്ചർ,പ്രസീത ടീച്ചർ,റീത്താമ ടീച്ചർ,രേണുക ടീച്ചർ തുടങ്ങിയവർ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി.
ടീച്ചർ,പ്രസീത ടീച്ചർ,റീത്താമ ടീച്ചർ,രേണുക ടീച്ചർ തുടങ്ങിയവർ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി.


<nowiki>'''ബോധവൽക്കരണ ക്ലാസുകൾനടത്തിയത്'''</nowiki>
'''ബോധവൽക്കരണ ക്ലാസുകൾ'''


1 പരിസ്ഥിതി ബോധവൽക്കരണക്ലാസ്-ഡോ.ബാബുജോസഫ്
1 പരിസ്ഥിതി ബോധവൽക്കരണക്ലാസ്-ഡോ.ബാബുജോസഫ്
വരി 169: വരി 130:
5 വായനയുടെ പ്രാധാന്യം -ശ്രീ.ആദർശ് കേരളവർമ്മകോളേജ്
5 വായനയുടെ പ്രാധാന്യം -ശ്രീ.ആദർശ് കേരളവർമ്മകോളേജ്


6 interactive classroom activity – ശ്രീ.രമേശ് ചന്ദ്രശർമ്മ  
6ഇന്ററാക്റ്റീവ് ക്ലാസ്സ് റൂം ആക്റ്റിവിറ്റി – ശ്രീ.രമേശ് ചന്ദ്രശർമ്മ  


(ദേശീയ കോ-ഓർഡിനേറ്റർ ഗാന്ധിപീസ് ഫൗണ്ടേഷൻ)
(ദേശീയ കോ-ഓർഡിനേറ്റർ ഗാന്ധിപീസ് ഫൗണ്ടേഷൻ)
വരി 181: വരി 142:
ശ്രീ.വി.ജെ.റാഫി
ശ്രീ.വി.ജെ.റാഫി


  <nowiki>'''സ്‌കൂൾ കലോത്സവം'''</nowiki>
  '''സ്‌കൂൾ കലോത്സവം'''


  മാണിക്യക്കല്ല് ഫെയിം പിന്നണി ഗായകൻ ശ്രീ.ഷെർദ്ദിൻ തോമസ്
  മാണിക്യക്കല്ല് ഫെയിം പിന്നണി ഗായകൻ ശ്രീ.ഷെർദ്ദിൻ തോമസ്
വരി 187: വരി 148:
  ഉദ്ഘാടനം ചെയ്തു്.സ്‌കൂൾ കലോത്സവത്തിലെ വിജയികൾ ഉപജില്ലയിലും ജില്ലയിലും പങ്കെടുത്തു.
  ഉദ്ഘാടനം ചെയ്തു്.സ്‌കൂൾ കലോത്സവത്തിലെ വിജയികൾ ഉപജില്ലയിലും ജില്ലയിലും പങ്കെടുത്തു.


<nowiki>'''വിളബരജാഥ'''</nowiki>
'''വിളബരജാഥ'''


സ്‌കൂൾ ശതാബ്ദിയാഘോഷത്തിന്റെ'വിളംബര ജാഥ'സ്‌കൂൾ വാർഷികത്തോടനുബന്ധിച്ച് നടത്തി.സ്‌കൂൾ
സ്‌കൂൾ ശതാബ്ദിയാഘോഷത്തിന്റെ'വിളംബര ജാഥ'സ്‌കൂൾ വാർഷികത്തോടനുബന്ധിച്ച് നടത്തി.സ്‌കൂൾ
വരി 195: വരി 156:
മേയർ ശ്രീ.രാജൻ.ജെ.പല്ലൻ ഉദ്ഘാടനം ചെയ്തു.'ശതാബ്ദി മുദ്ര'ശ്രീ കലവൂർ രവികുമാർ പ്രകാശനം ചെയ്തു.
മേയർ ശ്രീ.രാജൻ.ജെ.പല്ലൻ ഉദ്ഘാടനം ചെയ്തു.'ശതാബ്ദി മുദ്ര'ശ്രീ കലവൂർ രവികുമാർ പ്രകാശനം ചെയ്തു.


<nowiki>'''രാത്രികാല ക്ലാസ്സുകൾ'''</nowiki>
'''രാത്രികാല ക്ലാസ്സുകൾ'''


പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി പി.ടി.എയുടെ നേതൃത്വത്തിൽ രാത്രികാലക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി പി.ടി.എയുടെ നേതൃത്വത്തിൽ രാത്രികാലക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
വരി 205: വരി 166:
ഒരുക്കുകയും ചെയ്യുന്നു.
ഒരുക്കുകയും ചെയ്യുന്നു.


ഓഗസ്റ്റ് 15-സ്വാതന്ത്ര്യ ദിനം
'''ഓഗസ്റ്റ് 15-സ്വാതന്ത്ര്യ ദിനം'''


ഭാരതത്തിന്റെ ഏറ്റവും പ്രധാന ആഘോഷമായ സ്വാതന്ത്ര്യ ദിനം പൂർവ്വാധികം ഭംഗിയായി  
ഭാരതത്തിന്റെ ഏറ്റവും പ്രധാന ആഘോഷമായ സ്വാതന്ത്ര്യ ദിനം പൂർവ്വാധികം ഭംഗിയായി  
വരി 213: വരി 174:
സംസാരിച്ചു.സ്വാതന്ത്ര്യം ഇനിയും അകലെ.ക്വിസ്‌മത്സരം,ദേശഭക്തി ഗാനമത്സരം എന്നിവ സംഘടിപ്പിച്ചു.
സംസാരിച്ചു.സ്വാതന്ത്ര്യം ഇനിയും അകലെ.ക്വിസ്‌മത്സരം,ദേശഭക്തി ഗാനമത്സരം എന്നിവ സംഘടിപ്പിച്ചു.


ഒക്ടോബർ 2 ഗാന്ധിജയന്തി
'''ഒക്ടോബർ 2 ഗാന്ധിജയന്തി'''


ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവനദിനം ആചരിചിചു.ഗാന്ധിദർശൻ ന്റെ ആഭിമൂഖ്യത്തിൽ സ്‌കൂൾ
ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവനദിനം ആചരിചിചു.ഗാന്ധിദർശൻ ന്റെ ആഭിമൂഖ്യത്തിൽ സ്‌കൂൾ


  മാത്രമല്ല,സ്‌കൂളിന്റെ ചുറ്റുമുള്ള പരിസരവും കുട്ടികൾ ശൂചിയാക്കി
 മാത്രമല്ല,സ്‌കൂളിന്റെ ചുറ്റുമുള്ള പരിസരവും കുട്ടികൾ ശൂചിയാക്കി


ഒക്ടോബർ 4 മൃഗസംരക്ഷണദിനം
ഒക്ടോബർ 4 മൃഗസംരക്ഷണദിനം
വരി 235: വരി 196:
  സമ്മാനദാനവും നടത്തി.
  സമ്മാനദാനവും നടത്തി.


 
'''<br />കേരളപ്പിറവി ദിനം'''
കേരളപ്പിറവി ദിനം


ശ്രേഷ്ഠ ഭാഷാദിനം-നവംബർ-1
ശ്രേഷ്ഠ ഭാഷാദിനം-നവംബർ-1
വരി 249: വരി 209:




സ്‌കൂൾ പതിപ്പുകൾ
'''സ്‌കൂൾ പതിപ്പുകൾ'''


‌‌ മഴപ്പതിപ്പ്
‌‌ മഴപ്പതിപ്പ്
വരി 268: വരി 228:


സോഷ്യൽ സയൽസ് ക്ലബ്ബ് മാസിക എന്നിവ തയ്യാറാക്കി.
സോഷ്യൽ സയൽസ് ക്ലബ്ബ് മാസിക എന്നിവ തയ്യാറാക്കി.
'''ഗാന്ധിദർശൻ'''
2012-13 വർഷത്തെ ഗാന്ധിദർശൻ അവാർഡ്
സ്കൂളിന് ലഭിച്ചു.


ഗാന്ധിമരം എന്ന ഒരു ഇലഞ്ഞി മരം  
ഗാന്ധിമരം എന്ന ഒരു ഇലഞ്ഞി മരം  
വരി 283: വരി 249:
അത് കൊച്ചുകുട്ടികൾക്ക് വളരെയേറേ ഉപകാര പ്രദമായിരുന്നു
അത് കൊച്ചുകുട്ടികൾക്ക് വളരെയേറേ ഉപകാര പ്രദമായിരുന്നു


തനത് പ്രവർത്തനങ്ങൾ
'''തനത് പ്രവർത്തനങ്ങൾ'''


യോഗാക്ലാസ്സ്
യോഗാക്ലാസ്സ്
വരി 293: വരി 259:
9.15 വരെ ഇത് നടപ്പാക്കുന്നു അതിനു ശേഷമാണ് ഒന്നാംബെൽ അടിക്കുന്നത്.
9.15 വരെ ഇത് നടപ്പാക്കുന്നു അതിനു ശേഷമാണ് ഒന്നാംബെൽ അടിക്കുന്നത്.


സീറോ-വേയ്‌സ്റ്റ് പദ്ധതി
'''സീറോ-വേയ്‌സ്റ്റ് പദ്ധതി'''


മലബാർ ഗോൾഡും മലയാള മനോരമയും ചേർന്ന്
മലബാർ ഗോൾഡും മലയാള മനോരമയും ചേർന്ന്
വരി 303: വരി 269:
സംസ്കരിക്കുകയാണ് ഇതിന്റെ രീതി.അതിനാൽ വിദ്യാലയവും പരിസരവും എപ്പോഴും ശുചിയായിരിക്കും
സംസ്കരിക്കുകയാണ് ഇതിന്റെ രീതി.അതിനാൽ വിദ്യാലയവും പരിസരവും എപ്പോഴും ശുചിയായിരിക്കും


തണൽ പദ്ധതി
'''തണൽ പദ്ധതി'''


ജില്ലാ ആശുപത്രിയിലെ പെയിൻ ആന്റ് പാലിയേറ്റുവുമായി സഹകരിച്ച്  തണൽ എന്ന പേരിൽ ഒരു  
ജില്ലാ ആശുപത്രിയിലെ പെയിൻ ആന്റ് പാലിയേറ്റുവുമായി സഹകരിച്ച്  തണൽ എന്ന പേരിൽ ഒരു  
വരി 321: വരി 287:
സംഘടിപ്പിച്ചു.കുട്ടികൾ യൂണിറ്റമഗങ്ങൾക്കായി കലാപരിപാടികൾ അവതരിപ്പിച്ചു  
സംഘടിപ്പിച്ചു.കുട്ടികൾ യൂണിറ്റമഗങ്ങൾക്കായി കലാപരിപാടികൾ അവതരിപ്പിച്ചു  


ദൈവത്തിന്റെ കുപ്പായം
'''ദൈവത്തിന്റെ കുപ്പായം'''


.അളവുകളിൽ വ്യത്യാസം വന്നതും,എന്നാൽ ഉപയോഗിക്കാൻ ആവുന്നതുമായ വസ്ത്രങ്ങൾ ശേഖരിച്ച്,
.അളവുകളിൽ വ്യത്യാസം വന്നതും,എന്നാൽ ഉപയോഗിക്കാൻ ആവുന്നതുമായ വസ്ത്രങ്ങൾ ശേഖരിച്ച്,
വരി 329: വരി 295:
ഒരു പദ്ധതിയായിരുന്നു ഇത്.
ഒരു പദ്ധതിയായിരുന്നു ഇത്.


എന്റെ ഉദ്യാനം/ജീവന്റെ വഴി
'''എന്റെ ഉദ്യാനം/ജീവന്റെ വഴി'''


വിദ്യാലയ പരിസരം മനോഹരവും പ്രതീക്ഷാഭരിതവുമാക്കുവീനുമായി ഫലവൃക്ഷത്തൈകളും,
വിദ്യാലയ പരിസരം മനോഹരവും പ്രതീക്ഷാഭരിതവുമാക്കുവീനുമായി ഫലവൃക്ഷത്തൈകളും,
വരി 341: വരി 307:
നടത്തുകയും ചെയ്തു.
നടത്തുകയും ചെയ്തു.


ക്രിസ്സ്മസ്സ് സമ്മാനം
'''ക്രിസ്സ്മസ്സ് സമ്മാനം'''


കുരിയച്ചിറ സെന്റ് ജോസഫ്‌സ് മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ,ക്രിസ്‌മസ്സ് കേക്കും  
കുരിയച്ചിറ സെന്റ് ജോസഫ്‌സ് മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ,ക്രിസ്‌മസ്സ് കേക്കും  
വരി 351: വരി 317:
സ്‌കൂളിന് ബാന്റ് വാദ്യം പഠിക്കവാനായി,ഒരു പഴയ സെറ്റ അവർ  
സ്‌കൂളിന് ബാന്റ് വാദ്യം പഠിക്കവാനായി,ഒരു പഴയ സെറ്റ അവർ  


നൽകുകയുണ്ടായി.<nowiki></font color></nowiki>
നൽകുകയുണ്ടായി.
321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1222615" എന്ന താളിൽനിന്ന് ശേഖരിച്ചത്