"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}കൊല്ലവർഷം 1112 അതായത് ക്രിസ്തുവർഷം 1936ൽ യശശ്ശരീരനായ ശ്രീ.പി.കെ.നായർ അവർകളുടെ അശ്രാന്തപരിശ്രമഫലമായി ഈ സ്കൂൾ ഒരു L Pസ്കൂളായിി പ്രവർത്തനം ആരംഭിച്ചു. | {{PSchoolFrame/Pages}}കൊല്ലവർഷം 1112 അതായത് ക്രിസ്തുവർഷം 1936ൽ യശശ്ശരീരനായ ശ്രീ.പി.കെ.നായർ അവർകളുടെ അശ്രാന്തപരിശ്രമഫലമായി ഈ സ്കൂൾ ഒരു L Pസ്കൂളായിി പ്രവർത്തനം ആരംഭിച്ചു. ആദ്യകാല മാനേജർ ആയിരുന്ന ശ്രീ പ്രാക്കുളം കൃഷ്ണപിളള അവർകളുടെ പിന്നീടുളള പരിശ്രമഫലമായി ഈ സ്ഥാപനം ഒരു UP യു.പി സ്കൂളായി ഉയർന്നു വന്നു. തുടർന്ന് പരേതനായ ചേരിയ്ക്കൽ രാഘവ൯പിളള, കൈപ്പുഴ ഇല്ലത്ത് നാരായണൻ നമ്പൂതിരി, P.Kപത്മനാഭ പണിക്കർ, M.G ശ്രീധരൻ നായർ, A.N വിജയൻനായർ, വട്ടക്കാട്ട് ശ്രീ. K.G പരമേശ്വരൻ പിളള, പരേതനായ ശ്രീ. എം രാജശേഖരൻ നായർ, പരേതനായ ശ്രീ. സി. എം ഹേമചന്ദ്രൻ എന്നിവരും ഈ സ്കൂളിൻറെ മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് ശ്രീ. M.R. ശശി , മണിമന്ദിരം മാനേജരായിരിക്കെ നല്ല രീതിയിൽ പ്രവർത്തനം നടത്തി ഈ സ്കൂൾ മുൻപോട്ട് പോകുന്നു. |
19:54, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലവർഷം 1112 അതായത് ക്രിസ്തുവർഷം 1936ൽ യശശ്ശരീരനായ ശ്രീ.പി.കെ.നായർ അവർകളുടെ അശ്രാന്തപരിശ്രമഫലമായി ഈ സ്കൂൾ ഒരു L Pസ്കൂളായിി പ്രവർത്തനം ആരംഭിച്ചു. ആദ്യകാല മാനേജർ ആയിരുന്ന ശ്രീ പ്രാക്കുളം കൃഷ്ണപിളള അവർകളുടെ പിന്നീടുളള പരിശ്രമഫലമായി ഈ സ്ഥാപനം ഒരു UP യു.പി സ്കൂളായി ഉയർന്നു വന്നു. തുടർന്ന് പരേതനായ ചേരിയ്ക്കൽ രാഘവ൯പിളള, കൈപ്പുഴ ഇല്ലത്ത് നാരായണൻ നമ്പൂതിരി, P.Kപത്മനാഭ പണിക്കർ, M.G ശ്രീധരൻ നായർ, A.N വിജയൻനായർ, വട്ടക്കാട്ട് ശ്രീ. K.G പരമേശ്വരൻ പിളള, പരേതനായ ശ്രീ. എം രാജശേഖരൻ നായർ, പരേതനായ ശ്രീ. സി. എം ഹേമചന്ദ്രൻ എന്നിവരും ഈ സ്കൂളിൻറെ മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് ശ്രീ. M.R. ശശി , മണിമന്ദിരം മാനേജരായിരിക്കെ നല്ല രീതിയിൽ പ്രവർത്തനം നടത്തി ഈ സ്കൂൾ മുൻപോട്ട് പോകുന്നു.