"ജി.വി.എച്ച്.എസ്.എസ് കൊപ്പം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ് കൊപ്പം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:43, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022ലിറ്റിൽകൈറ്റ്സ് വിവരങ്ങൾ
No edit summary |
(ലിറ്റിൽകൈറ്റ്സ് വിവരങ്ങൾ) |
||
| വരി 2: | വരി 2: | ||
ലിറ്റിൽ കൈറ്റ്സ് കൊപ്പം | ലിറ്റിൽ കൈറ്റ്സ് കൊപ്പം | ||
നിലവിൽ | വിവരവിനിമയ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കാൻ പുതിയ തലമുറയെ പ്രാപ്തരാക്കാൻ വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഹൈടെക് പദ്ധതിയിലൂടെ നിലവിൽ വന്ന കുട്ടികളുടെ ഐ.ടി.കട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.2018ൽ LK/2018/20015 | ||
എന്ന യൂണിറ്റ് നമ്പറിൽ ജി.വി.എച്ച്.എസ്എസ് കൊപ്പത്തെ Little kite യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ലഭ്യമായ കംപ്യൂട്ടറുകളുടെ എണ്ണത്തിനനുസരിച്ച് നമ്മുടെ സ്ക്കൂൾ യൂണിറ്റിൽ 40 ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കാണ് പ്രവേശനം നൽകാവുന്നത്. 10,9 ക്ലാസുകളിൽ 41 അംഗങ്ങളുള്ള 2 യൂണിറ്റാണ് ഇപ്പോൾ നിലവിലുള്ളത് ' SITC സാങ്കേതിക ഉപദേഷ്ടാവും പി.ടി.എ പ്രസിഡണ്ട് ചെയർമാനുമായ സ്ക്കൂൾ നിർവഹണ സമിതിയിൽ കുട്ടികളുടെ പ്രതിനിധികളടക്കം 12 അംഗങ്ങളുണ്ട്. | |||
ഇതിലെ അംഗങ്ങൾക്ക് graphics, animation, programming, mobile app,robotics,electronics, internet,Malayalam computing തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകുന്നത്. സ്ക്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ documentation. DSLR camera ഉപയോഗിച്ച് നടത്തുന്നതടക്കം ഐ .ടി .സംബന്ധമായ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ് അംഗങ്ങൾ സജീവമായി കൈകാര്യം ചെയ്യുന്നു.കോവിഡ് കാലത്തെ അടച്ചിടലിനു ശേഷം നവംബർ മുതൽ ഈ വർഷത്തെ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു.2022 ലെ ലിറ്റിൽ കൈറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തത് ഓൺലൈൻ അഭിരുചി പരീക്ഷയിലൂടെയാണെന്നതും ഈ പരീക്ഷയിലൂടെയാണെന്നതും ഈ വർഷത്തെ പ്രത്യേക തയാണ്. | |||
നിലവിൽ നാല്പതത്തിയൊന്ന് കുട്ടികൾ അംഗങ്ങളാണ്. ആനിമേഷൻ,പ്രോഗ്രാമിംഗ്,മൊബൈൽ ആപ് നിർമാണം,മലയാളം കമ്പ്യൂട്ടിങ്,ഹാർഡ്‌വെയർ,റോബോട്ടിക്സ്തുടങ്ങി വിവിധമേഖലകളിൽ പരിശീലനം നല്കുന്നു. | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=20015 | |സ്കൂൾ കോഡ്=20015 | ||