"ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(EDITED)
വരി 82: വരി 82:
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.[[ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/പാഠ്യേതരപ്രവർത്തനങ്ങൾ|ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/പാഠ്യേതരപ്രവർത്തനങ്ങൾ .]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

20:03, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ
GHSS BIGBAZAR, PALAKKAD
വിലാസം
ജയ്‌ഹിന്ദ്‌ സ്ട്രീറ്റ്,,പാലക്കാട്

ജയ്‌ഹിന്ദ്‌ സ്ട്രീറ്റ്, പാലക്കാട്--- 678014
,
സിറ്റി പോസ്റ്റോഫീസ് പി.ഒ.
,
678014
,
പാലക്കാട് ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ0491-2500166
കോഡുകൾ
സ്കൂൾ കോഡ്21059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഗവണ്മെന്റ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ27
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർNA
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലേഖ ഗോവിന്ദൻ
അവസാനം തിരുത്തിയത്
09-01-2022Bigbazarghss




ചരിത്രം

1

പാലക്കാട് വലിയങ്ങാടിയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന വിദ്യാലയമാണ് ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ .പേര് സൂചിപ്പിക്കുന്നത് പോലെ വലിയ അങ്ങാടിക്കകത്തെ തലയെടുപ്പുള്ള കെട്ടിട സമുച്ചയങ്ങൾ , ശാന്ത സുന്ദരമായ അന്തരീക്ഷം ,ആകർഷകമായ സ്വീകരണ കവാടം ഇനിയെന്ത് വേണം ?.  നമുക്ക് ബാല്യകാലത്തെക്കുറിച്ചു  അറിയാം.

ഭൗതികസൗകര്യങ്ങൾ

 നഗരസഭന, ബഹുമാനപ്പെട്ട പാർലമെന്റ് അംഗം  ബഹുമാനപ്പെട്ട നിയമസഭാംഗം, എന്നിവരുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ കൊണ്ടാണ് വിദ്യാലയം ഇന്നീ  കാണുന്ന ഭൗതിക സാഹചര്യങ്ങൾ കരസ്ഥമാക്കിയത് .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മറ്റു സൗകര്യങ്ങൾ അറിയണ്ടേ?

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി