"പി.ടി.എം.എൽ.പി.എസ്. ചെലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സാമ്പത്തികമായും  വൈജ്ഞാനികമായും പിന്നോക്കം നിൽക്കുന്ന ചെലൂർ, പെരിന്താറ്റിരി, കാച്ചിനിക്കാട്, കുണ്ടാട്, പാറടി എന്നീ പ്രദേശവാസികൾക്ക് വിദ്യ അഭ്യസിക്കാൻ കിലോമീറ്ററുകൾ താണ്ടേണ്ട ഒരു സാഹചര്യത്തിൽ സുമനസ്സുകളുടെ കഠിന പ്രയത്നത്താൽ 1976 ൽ പാണക്കാട് തങ്ങൾ മെമ്മോറിയൽ ലോവർ പ്രൈമറി സ്‌കൂൾ ചെലൂർ (പി.ടി.എം.എൽ.പി.സ്‌കൂൾ) എന്ന സ്ഥാപനത്തിന് സർക്കാർ അനുമതി നൽകുകയായിരുന്നു. ആദ്യം ഒന്നാം ക്ലാസും തുടർന്നുള്ള വർഷങ്ങളിൽ 2,3,4 എന്നീ ക്ലാസ്സുകളും സ്ഥാപിച്ച് 1980 ൽ പരിപൂർണമായി എൽ.പി. സ്‌കൂൾ പ്രാവർത്തികമായി . 2002 ൽ സ്‌കൂൾ പി.ടി.എക്ക് കീഴിൽ നഴ്‌സറി സ്ഥാപിക്കുകയും ചെയ്തു.
 
പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ ആദ്യ മാനേജരാണ് . 1984 ൽ നിലവിലെ മാനേജരായ തയ്യിൽ അബൂബക്കർ സാഹിബിന് മാനേജർ സ്ഥാനം കൈമാറി .

16:40, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സാമ്പത്തികമായും  വൈജ്ഞാനികമായും പിന്നോക്കം നിൽക്കുന്ന ചെലൂർ, പെരിന്താറ്റിരി, കാച്ചിനിക്കാട്, കുണ്ടാട്, പാറടി എന്നീ പ്രദേശവാസികൾക്ക് വിദ്യ അഭ്യസിക്കാൻ കിലോമീറ്ററുകൾ താണ്ടേണ്ട ഒരു സാഹചര്യത്തിൽ സുമനസ്സുകളുടെ കഠിന പ്രയത്നത്താൽ 1976 ൽ പാണക്കാട് തങ്ങൾ മെമ്മോറിയൽ ലോവർ പ്രൈമറി സ്‌കൂൾ ചെലൂർ (പി.ടി.എം.എൽ.പി.സ്‌കൂൾ) എന്ന സ്ഥാപനത്തിന് സർക്കാർ അനുമതി നൽകുകയായിരുന്നു. ആദ്യം ഒന്നാം ക്ലാസും തുടർന്നുള്ള വർഷങ്ങളിൽ 2,3,4 എന്നീ ക്ലാസ്സുകളും സ്ഥാപിച്ച് 1980 ൽ പരിപൂർണമായി എൽ.പി. സ്‌കൂൾ പ്രാവർത്തികമായി . 2002 ൽ സ്‌കൂൾ പി.ടി.എക്ക് കീഴിൽ നഴ്‌സറി സ്ഥാപിക്കുകയും ചെയ്തു.

പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ ആദ്യ മാനേജരാണ് . 1984 ൽ നിലവിലെ മാനേജരായ തയ്യിൽ അബൂബക്കർ സാഹിബിന് മാനേജർ സ്ഥാനം കൈമാറി .