"യു പി എസ് പുല്ലൂറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 70: വരി 70:


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
<big>5 കെട്ടിടങ്ങളിലായി 15 ക്ലാസ്സ്‌ റൂമുകൾ, ഓഫീസ്, സ്റ്റാഫ്‌ റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, എന്നിവ പ്രവർത്തിക്കുന്നു. 10 മുറികൾ ക്ലാസ്സ്‌ റൂമുകളാണ്. വലിയ ഗ്രൗണ്ടും അതിനടുത്തായി അമ്പലവും സ്ഥിതിചെയ്യുന്നു. ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി പ്രത്യേകം ബാത്ത് റൂമുകൾ ഒരുക്കിയിട്ടുണ്ട്.[[സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]</big>
<big>5 കെട്ടിടങ്ങളിലായി 15 ക്ലാസ്സ്‌ റൂമുകൾ, ഓഫീസ്, സ്റ്റാഫ്‌ റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, എന്നിവ പ്രവർത്തിക്കുന്നു. 10 മുറികൾ ക്ലാസ്സ്‌ റൂമുകളാണ്. വലിയ ഗ്രൗണ്ടും അതിനടുത്തായി അമ്പലവും സ്ഥിതിചെയ്യുന്നു. ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി പ്രത്യേകം ബാത്ത് റൂമുകൾ ഒരുക്കിയിട്ടുണ്ട്.</big>


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 169: വരി 169:
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==


==[https://en.wikipedia.org/wiki/V._K._Rajan മുൻ മന്ത്രി V. K. രാജൻ], കവി സച്ചിദാനന്ദൻ, രാഷ്ട്രീയ പ്രമുഖൻ k. വേണു, സാഹിത്യകാരൻ V. T. നന്ദകുമാർ, സാഹിത്യകാരി ലളിത നന്ദകുമാർ,  പ്രശസ്ത സിനിമ താരം നസ്ലിൻ (തണ്ണീർ മത്തൻ ദിനങ്ങൾ ) തുടങ്ങിയവർ സ്കൂൾ ന്ടെ അഭിമാന പാത്രങ്ങൾ ആണ്.==
==[https://en.wikipedia.org/wiki/V._K._Rajan മുൻ മന്ത്രി V. K. രാജൻ], [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A6%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%BB കവി സച്ചിദാനന്ദൻ], രാഷ്ട്രീയ പ്രമുഖൻ k. വേണു, സാഹിത്യകാരൻ V. T. നന്ദകുമാർ, സാഹിത്യകാരി ലളിത നന്ദകുമാർ,  പ്രശസ്ത സിനിമ താരം നസ്ലിൻ (തണ്ണീർ മത്തൻ ദിനങ്ങൾ ) തുടങ്ങിയവർ സ്കൂൾ ന്ടെ അഭിമാന പാത്രങ്ങൾ ആണ്.==


=='''നേട്ടങ്ങൾ .അവാർഡുകൾ.'''==
=='''നേട്ടങ്ങൾ .അവാർഡുകൾ.'''==

12:08, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു പി എസ് പുല്ലൂറ്റ്
വിലാസം
പുല്ലൂറ്റ്

പുല്ലൂറ്റ്
,
പുല്ലൂറ്റ് പി.ഒ.
,
680663
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽupspullut@gmail.com
കോഡുകൾ
സ്കൂൾ കോഡ്23444 (സമേതം)
യുഡൈസ് കോഡ്32070602307
വിക്കിഡാറ്റQ64091168
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുങ്ങല്ലൂ൪ മുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ166
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ256
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈലജ.പി.എം.
പി.ടി.എ. പ്രസിഡണ്ട്പമ്പ.സി.ആർ
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന
അവസാനം തിരുത്തിയത്
09-01-202223444 hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പുല്ലൂറ്റ് വില്ലേജിലെ ഒരു എയ്ഡഡ് വിദ്യാലയമാണിത്

ചരിത്രം

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പുല്ലൂറ്റ് വില്ലേജിലെ ഒരു എയ്ഡഡ് വിദ്യാലയമാണിത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

5 കെട്ടിടങ്ങളിലായി 15 ക്ലാസ്സ്‌ റൂമുകൾ, ഓഫീസ്, സ്റ്റാഫ്‌ റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, എന്നിവ പ്രവർത്തിക്കുന്നു. 10 മുറികൾ ക്ലാസ്സ്‌ റൂമുകളാണ്. വലിയ ഗ്രൗണ്ടും അതിനടുത്തായി അമ്പലവും സ്ഥിതിചെയ്യുന്നു. ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി പ്രത്യേകം ബാത്ത് റൂമുകൾ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നീന്തൽ
  • കരാട്ടെ
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാൻഡ്
  • ക്ലബ് പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് സ്ഥാനം വർഷം
1 ഈശ്വരമംഗലത്തു പത്മനാഭൻ മാനേജർ
2 ഭാസ്കരൻ മാനേജർ
3 ജനാർദ്ദനൻ മാനേജർ
4 V. K. അരവിന്ദൻ മാനേജർ
5 M. M. കുമാരൻ മാനേജർ
6 C. K. രാമനാഥൻ മാനേജർ
7 ശങ്കരൻ നമ്പൂതിരി മാസ്റ്റർ
A. S. വിലാസിനി ടീച്ചർ
A. A. ആനി ടീച്ചർ
K. M. വസന്ത ടീച്ചർ
M. K. പ്രസന്ന ടീച്ചർ
K. K. ശ്രീ താജ് മാസ്റ്റർ
P. M. ഷൈലജ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ മന്ത്രി V. K. രാജൻ, കവി സച്ചിദാനന്ദൻ, രാഷ്ട്രീയ പ്രമുഖൻ k. വേണു, സാഹിത്യകാരൻ V. T. നന്ദകുമാർ, സാഹിത്യകാരി ലളിത നന്ദകുമാർ,  പ്രശസ്ത സിനിമ താരം നസ്ലിൻ (തണ്ണീർ മത്തൻ ദിനങ്ങൾ ) തുടങ്ങിയവർ സ്കൂൾ ന്ടെ അഭിമാന പാത്രങ്ങൾ ആണ്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

അവലംബം

"https://schoolwiki.in/index.php?title=യു_പി_എസ്_പുല്ലൂറ്റ്&oldid=1219756" എന്ന താളിൽനിന്ന് ശേഖരിച്ചത്