"അധികവായനയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (changed) |
(ചെ.) (changed) |
||
വരി 22: | വരി 22: | ||
"'''കെ. സി. പഴനിമല ഹയർ സെക്കണ്ടറി സ്കൂൾ, കാവശ്ശേരി''' | "'''കെ. സി. പഴനിമല ഹയർ സെക്കണ്ടറി സ്കൂൾ, കാവശ്ശേരി''' | ||
[https://www.youtube.com/watch?v=tGikZQju_p8 കാവശ്ശേരിയുടെ ഗ്രാമീണ കാഴ്ചകൾ] |
20:31, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പരയ്ക്കാട്ട് കാവിൽ വടക്കോട്ട് നോക്കി ചിരം വാഴുന്ന പരാശക്തിസ്വരൂപിണിയും;
സർവ്വൗഷധവാഹിയായ മരുത്വാമലയിൽ നിന്ന് ഉതിർന്നുവീണ വീഴുമലയും
കാവൽക്കാരാകുന്ന കാവുകളുടെ നാട്ടിൽ,
വിദ്യയുടെ മൃതസഞ്ജീവനിയുമേന്തി
യശസ്സിന്ടെ മഹാസൗധങ്ങളിലേയ്ക്ക് ചേക്കേറാൻ തുടിക്കുന്ന സരസ്വതീനിലയം..........
യശഃശ്ശരീരനായ കെ. സി. പഴനിമല അവർകൾ
1957- ൽ നാടിനുവേണ്ടി സമർപ്പിച്ച അറിവിന്റെ കേദാരം............
പാമരനെ പണ്ഡിതനാക്കിയ കാളിയെപ്പോലെ
ജ്ഞാനേഷുക്കൾക്ക് ജാതിമതവർഗ്ഗഭേദമെന്യെ
അറിവിന്റെ തിരിനാളം പകർന്നു നൽകുന്ന പുണ്യക്ഷേത്രം..........
"കെ. സി. പഴനിമല ഹയർ സെക്കണ്ടറി സ്കൂൾ, കാവശ്ശേരി