"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/വാനനിരീക്ഷണകേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[http://www.kstmuseum.com കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യസിയ]ത്തിന്റെ ഭാഗമായ സി.വി.രാമന്‍ സെന്റര്‍ ഫോര്‍ ബേസിക് അസ്ട്രോണമി, തിരുവനന്തപുരം, മലപ്പുറം ജില്ലയില്‍ സ്ഥാപിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് [http://www.optcorp.com/product.aspx?pid=6394 Celestron Telescope] സംവിധാനമുള്ള ഏക വാനനിരീക്ഷണകേന്ദ്രം വിദ്യാലയത്തിലാണ്.<br/>
കേരള സര്‍ക്കാര്‍ സ്ഥാപനമായ തിരുവനന്തപുരത്തെ [http://www.kstmuseum.com കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യസിയം] പത്തുലക്ഷത്തോളം രൂപ ചെലവില്‍ മലപ്പുറം ജില്ലക്കനുവദിച്ച ഏകവാനനിരീക്ഷണ കേന്ദ്രം മുണ്ടോത്തുപറമ്പ ഗവ: യു.പി.സ്കൂളില്‍ 2012 ഏപ്രില്‍ 29 -ന് പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. ജില്ലയില്‍ ആദ്യത്തേതും സംസ്ഥാനത്തു നാലാമത്തേതുമായ ഈ കേന്ദ്രം , അത്യാധുനിക അമേരിക്കന്‍ നിര്‍മിത [http://www.optcorp.com/product.aspx?pid=6394 Celestron Telescope] ,പ്രൊജക്ടര്‍, ക്യമറകള്‍ തുടങ്ങി അതിനൂതന ഉപകരണങ്ങള്‍ അടങ്ങിയതാണ്. പൂര്‍ണമായി കമ്പ്യൂട്ടര്‍ വത്കൃതവും സ്വയം നിയന്ത്രിതവും ഉപഗ്രഹബന്ധിതവുമാണ് കേന്ദ്രം.  
<br/>
[[ചിത്രം:19881-CPC11.jpg]]
[[ചിത്രം:19881-CPC11.jpg]]
363

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/123346" എന്ന താളിൽനിന്ന് ശേഖരിച്ചത്