"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Asha Aranmula (സംവാദം | സംഭാവനകൾ)
Asha Aranmula (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

<font color=black><font size=4>
<font color=black><font size=4>
<p style="text-align:justify">മധ്യതിരുവിതാംകൂറിൽ ഏറ്റവും അവസാനം രൂപംകൊണ്ട ജില്ലയാണ് പത്തനംതിട്ട. കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളുടെ താലൂക്കുകൾ കൂട്ടിച്ചേർത്ത് 1982 നവംബർ 1ന് പത്തനംതിട്ടജില്ല രൂപീകരിച്ചു. മലനാട്, ഇടനാട് പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഈ ജില്ലയുടെ വലിയൊരുഭാഗം നിബിഡവന പ്രദേശങ്ങളാണ്. '''ശുദ്ധവായുവിന്റെ ആസ്ഥാനം''' എന്ന് വിളിക്കപ്പെടുന്ന പത്തനംതിട്ടജില്ലയിൽ സമാധാനപ്രിയരും സഹവർത്തിത്വത്തോടെ കഴിയുന്നവരുമാണുള്ളത്.
<p style="text-align:justify"> പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ആറൻമുള ഉപജില്ലയിലെ ഇടയാറന്മുള എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ. മധ്യതിരുവിതാംകൂറിൽ ഏറ്റവും അവസാനം രൂപംകൊണ്ട ജില്ലയാണ് പത്തനംതിട്ട. കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളുടെ താലൂക്കുകൾ കൂട്ടിച്ചേർത്ത് 1982 നവംബർ 1ന് പത്തനംതിട്ടജില്ല രൂപീകരിച്ചു. മലനാട്, ഇടനാട് പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഈ ജില്ലയുടെ വലിയൊരുഭാഗം നിബിഡവന പ്രദേശങ്ങളാണ്. '''ശുദ്ധവായുവിന്റെ ആസ്ഥാനം''' എന്ന് വിളിക്കപ്പെടുന്ന പത്തനംതിട്ടജില്ലയിൽ സമാധാനപ്രിയരും സഹവർത്തിത്വത്തോടെ കഴിയുന്നവരുമാണുള്ളത്.
പമ്പ, മണിമല, അച്ചൻകോവിൽ നദികളും മറ്റു നിരവധി ചെറുനദികളും സമ്പന്നമാക്കിയ കാർഷികസംസ്കൃതിയാണ് ഇവിടെയുള്ളത്. ഇവിടെ രൂപപ്പെട്ട ആചാരാനുഷ്ഠാനങ്ങൾ മിക്കതും കാർഷിക പശ്ചാത്തലത്തിൽ നിന്നുള്ളതാണ്. പാടവും കൃഷിയും ആരാധനാലയങ്ങളും ഒക്കെ നിത്യജീവിതത്തിന്റെ  ഭാഗമായിരുന്ന ഈ ദേശത്തെ, വിദ്യാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ആധുനികതയിലേക്ക് കൈപിടിച്ചു നടത്തി. അതുകൊണ്ടുതന്നെ വികസന സൂചികകളിൽ മുൻനിരയിൽ നിൽക്കാൻ പത്തനംതിട്ടയ്ക്ക് കഴിയുന്നു.<p/>

<p style="text-align:justify">സാംസ്കാരിക,വിദ്യാഭ്യാസ മേഖലകളിൽ മുന്നിട്ടുനിൽക്കുന്ന കോഴഞ്ചേരി താലൂക്കിലെ സാംസ്കാരിക, പൈതൃക ഗ്രാമമായ ആറന്മുളയുടെ ഭാഗമായ ഇടയാറന്മുളയിൽ 1919ൽ  തുടക്കമിട്ടതാണ് എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ. പൈതൃകഗ്രാമം എന്ന യു.എൻ. അംഗീകാര നിറവിൽ നിൽക്കുന്ന വിശാലമായ  ആറന്മുളയുടെ സാംസ്കാരിക സവിശേഷതകൾ ഏറെയാണ്.  വെള്ളവും വള്ളവും വള്ളപ്പാട്ടുകളും  സദ്യപ്പാട്ടുകളും കൊയ്ത്തുപാട്ടുകളും  മുഴങ്ങുന്ന ആറന്മുളയുടെ സ്വന്തം ആറന്മുളക്കണ്ണാടിയും ആറന്മുള അടയ്ക്കയും എല്ലാം പ്രശസ്തമാണ്. സാംസ്കാരിക, സാഹിത്യ മേഖലകളിൽ സംഭാവനകൾ നൽകിയ ആറന്മുളക്കാർ അനവധിയാണ്.കൂടുതൽ പഠനങ്ങൾ നടക്കേണ്ടതായ പമ്പാനദീതടസംസ്കാരം നിലനിന്നതായ ഈ ഭൂമിക സാമൂഹിക, സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ അതികായരുടെ  പിള്ളത്തൊട്ടിൽ ആയിരുന്നു. സഹ്യപർവ്വതത്തിന്റെ  ഉൾവനങ്ങളിൽ നിന്നും പിറവിയെടുത്ത്‌ മലനാടും ഇടനാടും കടന്നു വേമ്പനാട്ടുകായലിൽ ചേരുന്ന പമ്പാനദി ഈ നാടിനെ ജീവസ്സുറ്റതാക്കുകയും കാർഷിക, സാംസ്കാരിക, ആത്മീയ മണ്ഡലങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.</p>