"ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
മുത്തോലി പഞ്ചായത്തിന്റെ തെക്കൻ അതിർത്തി പ്രദേശം. വലതുവശം ചെറിയ കുന്ന്. ഇടതുവശം താണ നെൽപ്പാടവും അതിനിടയിലൂടെ ഒഴുകുന്ന ചെറിയ കൈത്തോടും. കൈത്തോടിനെ മുറിച്ചു കടന്നുപോകുന്ന പാലാ കോട്ടയം റോഡ്.ഈ റോഡിൽ കൈത്തോടിനു മുകളിലെ ചെറിയ പാലത്തിനു ചകിണിപ്പാലം എന്നു പേര്. ഈ പ്രദേശം ചകിണിക്കുന്ന് എന്നും അറിയപ്പെടുന്നു. [[കൂടതൽ വിവരങ്ങൾക്ക് .....]] | മുത്തോലി പഞ്ചായത്തിന്റെ തെക്കൻ അതിർത്തി പ്രദേശം. വലതുവശം ചെറിയ കുന്ന്. ഇടതുവശം താണ നെൽപ്പാടവും അതിനിടയിലൂടെ ഒഴുകുന്ന ചെറിയ കൈത്തോടും. കൈത്തോടിനെ മുറിച്ചു കടന്നുപോകുന്ന പാലാ കോട്ടയം റോഡ്.ഈ റോഡിൽ കൈത്തോടിനു മുകളിലെ ചെറിയ പാലത്തിനു ചകിണിപ്പാലം എന്നു പേര്. ഈ പ്രദേശം ചകിണിക്കുന്ന് എന്നും അറിയപ്പെടുന്നു. [[കൂടതൽ വിവരങ്ങൾക്ക് .....]] | ||
==ഭൗതികസാഹചര്യങ്ങൾ== | ==ഭൗതികസാഹചര്യങ്ങൾ== |
22:09, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ | |
---|---|
വിലാസം | |
പുലിയന്നൂർ പുലിയന്നൂർ പി.ഒ. , 686573 , കോട്ടയം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 04822 206139 |
ഇമെയിൽ | newglpspuliyannoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31513 (സമേതം) |
യുഡൈസ് കോഡ് | 32101000503 |
വിക്കിഡാറ്റ | Q87658787 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 8 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആശ ബാലകൃഷ്ണൻ |
പി.ടി.എ. പ്രസിഡണ്ട് | അൽഫോൻസ ജിനോ |
എം.പി.ടി.എ. പ്രസിഡണ്ട് | അൽഫോൻസ ജിനോ |
അവസാനം തിരുത്തിയത് | |
07-01-2022 | 31513-HM |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പുലിയന്നൂ൪ ( തെക്കുംമുറി ) ഭാഗത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ആമുഖം
1911 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ മുത്തോലി പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ റൂട്ടിൽ, പാലായിൽ നിന്നും 5 km അകലെ ചകിണിപ്പാലം ജംഗ്ഷനിൽ സ്ഥിതി ചെയുന്നു.പാഠ്യപാഠ്യേതര വിഷയങ്ങളിൽ മുന്നിട്ടു നിൽക്കുന്നതും ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യവും ഐസിടി സംവിധാനങ്ങളും ഉറപ്പുനൽകുന്നതും കുറഞ്ഞ ചെലവിൽ എല്ലാവർക്കും വിദ്യാഭാസം നൽകുന്നതുമായ ഒരു ഗവണ്മെന്റ് വിദ്യാലയം.
ചരിത്രം
മുത്തോലി പഞ്ചായത്തിന്റെ തെക്കൻ അതിർത്തി പ്രദേശം. വലതുവശം ചെറിയ കുന്ന്. ഇടതുവശം താണ നെൽപ്പാടവും അതിനിടയിലൂടെ ഒഴുകുന്ന ചെറിയ കൈത്തോടും. കൈത്തോടിനെ മുറിച്ചു കടന്നുപോകുന്ന പാലാ കോട്ടയം റോഡ്.ഈ റോഡിൽ കൈത്തോടിനു മുകളിലെ ചെറിയ പാലത്തിനു ചകിണിപ്പാലം എന്നു പേര്. ഈ പ്രദേശം ചകിണിക്കുന്ന് എന്നും അറിയപ്പെടുന്നു. കൂടതൽ വിവരങ്ങൾക്ക് .....
ഭൗതികസാഹചര്യങ്ങൾ
ഇരുപത്തിയഞ്ചര സെൻറ് സ്ഥലത്തു സ്ഥിതി ചെയുന്ന സ്കൂളിന് ചെറിയ ഒരു കളി സ്ഥലം ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി നല്ല രീതിയിൽ പ്രവൃത്തിക്കുന്ന ഒരു ലൈബ്രറിയും പഠനനിലവാരം ഉയർത്തുന്നതിനായി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമുള്ള ഒരു കംപ്യൂട്ടറുമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ മാഗസിൻ
- വിദ്യാ രംഗം കലാ സാഹിത്യ വേദി
- വായന ക്ലബ് പ്രവർത്തനങ്ങൾ
- പച്ചക്കറിത്തോട്ടം
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യാപകർ | കാലഘട്ടം |
---|---|---|
1 | ശ്രീമതി പി.ലീലാമ്മ | 1992-1994 |
2 | ശ്രീമതി എസ്.വിജയലക്ഷ്മി | 1994-1996 |
3 | ശ്രീമതി റ്റി.എം.തെയ്യാമ്മ | 1996-1997 |
4 | ശ്രീമതി പി.എം.ശാന്തമ്മ | 1997-1998 |
5 | ശ്രീമതി പി.ജെ.ഏലിയാമ്മ | 1998-1999 |
6 | ശ്രീമതി പി.ജി.ലളിത | 1999-2002 |
7 | ശ്രീമതി വി.ജെ.ലീലാമ്മ | 2002-2004 |
8 | ശ്രീമതി കെ.എം.പെണ്ണമ്മ | 2004-2006 |
9 | ശ്രീമതി വി.എം.മേരി | 2006-2011 |
10 | ശ്രീമതി ഇ.എൻ.ശാന്തകുമാരി | 2011-2015 |
11 | ശ്രീമതി ഗ്രേസി ജോസഫ് | 2015-2019 |
തനതു പ്രവർത്തനങ്ങൾ
ഞങ്ങളുടെ ഈ വർഷത്തെ തനതുപ്രവർത്തനം പച്ചക്കറി കൃഷിയായിരുന്നു. ഞങ്ങൾക്കുള്ള പരിമിതമായ സാഹചര്യങ്ങൾ ഉപയോഗിച്ച് അധ്യാപകരും കുട്ടികളും PTA യും സംയുക്തമായാണ് കൃഷി നടത്തിയത്. ഇവിടെനിന്നും ലഭിച്ച പച്ചക്കറികൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.
വഴികാട്ടി
{{#multimaps:9.696544,76.645176|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ഗവ.ന്യൂ എൽ പി സ്ക്കൂൾ പുലിയന്നൂ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31513
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ