"സെന്റ്. ആന്റണീസ് എൽ പി എസ് ആലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ചരിത്രം |
||
| വരി 51: | വരി 51: | ||
== ചരിത്രം == | == ചരിത്രം == | ||
പുളിയിലക്കുന്ന് സെന്റ് ആന്റണീസ് അനാഥശാല സ്ഥാപകൻ ബഹുമാനപ്പെട്ട വലിയവീട്ടിൽ തൊമ്മൻ കുഞ്ഞിക്കുരു മാസ്റ്റർ ആലത്തൂർ പ്രദേശത്തുള്ള ജനങ്ങളുടെ സർവ്വതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കി 1930 ൽ സ്ഥാപിച്ചതാണ് ഈ സെന്റ് ആന്റണീസ് എൽപി സ്കൂൾ. | |||
ആദ്യം ഒന്നാം ക്ലാസും പിന്നീട് രണ്ടാം ക്ലാസ് ആരംഭിച്ചു. രണ്ടു ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസും ആയി കുറച്ചു കാലം കഴിഞ്ഞു. അതിനുശേഷമാണ് മൂന്നാം ക്ലാസ് ആരംഭിച്ചത്. ആദ്യം ഓലമേഞ്ഞ കെട്ടിടങ്ങൾ പിന്നീട് പുതുക്കി ഓടിട്ടത്താക്കി . ആദ്യത്തെ മാനേജരും അധ്യാപകനും ദിവംഗതനായ ശ്രീ കുഞ്ഞിക്കുരു മാസ്റ്റർ തന്നെയായിരുന്നു. | |||
പ്രീ പ്രൈമറി മുതൽ 4 ക്ലാസ്സ് വരെ കുട്ടികൾ പഠിക്കുന്നു. | |||
90 വർഷത്തോളം ആലത്തൂർ ഗ്രാമത്തിന്റെ അക്ഷരവെളിച്ചം ആയി ഈ വിദ്യാലയം നിലകൊള്ളുന്നു. | |||
പ്രഗത്ഭരായ നിരവധി അധ്യാപകർ ഈ കാലയളവിൽ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവരുടെ ശിക്ഷണത്തിൽ പഠിച്ചിറങ്ങിയ വിദ്യാർഥികൾ ലോകത്തിന്റെ നാനാഭാഗത്ത് ഡോക്ടർമാരും എഞ്ചിനീയർമാരും രാഷ്ട്രീയരംഗത്തും അധ്യാപകരും വിവിധ രംഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. ഈ നാടിന്റെ വളർച്ചയ്ക്ക് പങ്കുവഹിച്ച നിരവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 57: | വരി 66: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||