"അഴിയൂർ ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ച)
വരി 62: വരി 62:

== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് കണ്ണൂർ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അഴിയൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് മയ്യഴി റെയിൽവേ സ്റ്റേഷന്  കിഴക്ക് വശത്തായാണ് അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.തിരുവന്തപുരം മംഗലാപുരം ദേശീയ പാതയിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ കിഴക്കോട്ടാണ് സ്കൂൾ ഉൾപ്പെടുന്ന കോട്ടാമല മംഗലാപുരം- തിരുവന്തപുരം റയിൽവേ ലൈനും ഈ വിദ്യാലയത്തിന് സമീപത്തുകൂടിയാണ്. 1930കളിലാണ് സ്കൂളിന്റെ തുടക്കം എന്ന് പറയപ്പെടുന്നു (കൃത്യമായ രേഖകൾ ലഭ്യമല്ല).  ശ്രീ.കോട്ടയിൽ കൃഷ്ണൻ മാസ്റ്ററുടെ ഉടമസ്ഥതയിൽ ഉളള ഈ കുട്ടിപ്പളളിക്കൂടം പിന്നീട് ശ്രീ.പി.സി.അനന്തൻ മാസ്റ്ററുടെ മാനേജ്മെന്റിൽ ഒരു എൽ.പി സ്കൂളായി ആരംഭിച്ചു.  1959ൽ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു.  1960ൽ ശ്രീ. ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഹെഡ് മാസ്റ്ററായി നിയമിക്കപ്പെട്ടു.  1961ൽ ഉണ്ടായ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്കൂൾ 7-ാം തരം വരെയുളള വിദ്യാലയമായി നിലനിർത്തപ്പെട്ടു.  ഇപ്പോൾ ശ്രീ. പി.സി. കനകരാജ് ആണ് സ്കൂളിന്റെ മാനേജർ.  'കോറോത്ത് സ്കൂൾ' എന്ന വിളിപ്പേരോടെ  അറിയപ്പെടുന്ന ഈ വിദ്യാലയത്തിൽ 430ഓളം വിദ്യാർത്ഥികളും 22ഓളം അധ്യാപകരും ഉണ്ട്.  ഈ സ്കൂളിലെ പ്രധാനപ്പെട്ട അധ്യാപകരിൽ ശ്രീ. അനന്തൻ മാസ്റ്റർ, അച്യുതൻ മാസ്റ്റർ, കെ.പി.കൃഷ്ണൻ മാസ്റ്റർ, സി.എച്ച്.കുമാരന്‌ മാസ്റ്റർ, വാസു മാസ്റ്റർ, ശ്രീമതി. ദമയന്ദി ടീച്ചർ, സത്യഭാമ ടീച്ചർ, സരോജിനി ടീച്ചർ, ലക്ഷ്മണൻ മാസ്റ്റർ, മുകുന്ദൻ മാസ്റ്റർ എന്നിവർ ഉൾപ്പെടുന്നു.   
കോഴിക്കോട് കണ്ണൂർ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അഴിയൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് മയ്യഴി റെയിൽവേ സ്റ്റേഷന്  കിഴക്ക് വശത്തായാണ് അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവന്തപുരം മംഗലാപുരം ദേശീയ പാതയിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ കിഴക്കോട്ടാണ് സ്കൂൾ ഉൾപ്പെടുന്ന കോട്ടാമല മംഗലാപുരം- തിരുവന്തപുരം റയിൽവേ ലൈനും ഈ വിദ്യാലയത്തിന് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. പ്രദേശികമായി ഈ വിദ്യാലയം 'കോറോത്ത്'സ്കൂൾ എന്നാണ് അറിയപ്പെടുന്നത്.അഴിയൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഫ്രഞ്ച് അധീനതയിലായിരുന്ന മയ്യഴിയുടെയും രക്തസാക്ഷി സ്മരണകൾ ഉണർത്തുന്ന ഒഞ്ചിയത്തിന്റെയും കർഷക പ്രസ്ഥാനം വേരോടിയ ഏറാമലയുടെയും അതിർത്തി പഞ്ചായത്താണ്. 
 
പഴയ കുറുമ്പനാട് താലൂക്കിൽ അഴിയൂർ അംശം കോട്ടമല ദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് ഒരു നൂറ്റാണ്ടിന്റെ ചരിത്രം എഴുതി ചേർക്കാനുണ്ട്.1930കളിലാണ് സ്കൂളിന്റെ തുടക്കം എന്ന് പറയപ്പെടുന്നു (കൃത്യമായ രേഖകൾ ലഭ്യമല്ല).  ശ്രീ.കോട്ടയിൽ കൃഷ്ണൻ മാസ്റ്ററുടെ ഉടമസ്ഥതയിൽ ഉളള ഈ കുട്ടിപ്പളളിക്കൂടം പിന്നീട് ശ്രീ.പി.സി.അനന്തൻ മാസ്റ്ററുടെ മാനേജ്മെന്റിൽ ഒരു എൽ.പി സ്കൂളായി ആരംഭിച്ചു.  1959ൽ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു.  1960ൽ ശ്രീ. ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഹെഡ് മാസ്റ്ററായി നിയമിക്കപ്പെട്ടു.  1961ൽ ഉണ്ടായ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്കൂൾ 7-ാം തരം വരെയുളള വിദ്യാലയമായി നിലനിർത്തപ്പെട്ടു.  ഇപ്പോൾ ശ്രീ. പി.സി. കനകരാജ് ആണ് സ്കൂളിന്റെ മാനേജർ.  'കോറോത്ത് സ്കൂൾ' എന്ന വിളിപ്പേരോടെ  അറിയപ്പെടുന്ന ഈ വിദ്യാലയത്തിൽ 430ഓളം വിദ്യാർത്ഥികളും 22ഓളം അധ്യാപകരും ഉണ്ട്.  ഈ സ്കൂളിലെ പ്രധാനപ്പെട്ട അധ്യാപകരിൽ ശ്രീ. അനന്തൻ മാസ്റ്റർ, അച്യുതൻ മാസ്റ്റർ, കെ.പി.കൃഷ്ണൻ മാസ്റ്റർ, സി.എച്ച്.കുമാരന്‌ മാസ്റ്റർ, വാസു മാസ്റ്റർ, ശ്രീമതി. ദമയന്ദി ടീച്ചർ, സത്യഭാമ ടീച്ചർ, സരോജിനി ടീച്ചർ, ലക്ഷ്മണൻ മാസ്റ്റർ, മുകുന്ദൻ മാസ്റ്റർ എന്നിവർ ഉൾപ്പെടുന്നു.   

ഇന്ന് ധാരാളം മാറ്റങ്ങൾ സ്കൂളിന്റെ ഭൗതിക – അക്കാദമിക്ക് കാര്യങ്ങളിൽ വന്നിട്ടുണ്ട്.  പി.ടി.എ,  മാനേജ്മെന്റ്, നാട്ടുകാർ എന്നിവരുടെ കൂട്ടായ്മയിലൂടെ ധാരാളം സൗകര്യങ്ങൾ ഉണ്ടായിട്ടുണ്ട്.  പ്രീ പ്രൈമറി ക്ലാസ്സ് റൂം, സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ലാബ്, സ്കൂൾ ബസ്, ഗ്രൗണ്ട്, സ്റ്റേജ് എന്നിവയൊക്കെ ഇതിൽ പെടും.  ധാരാളം കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ച് ഉയർത്തിയ ഈ വിദ്യാലയത്തിന് മുതൽക്കൂട്ട് ഇവിടെ പഠിച്ച വിദ്യാർത്ഥികൾ തന്നെയാണ്.  പ്രശസ്തരായ ഒരുപാട് പൂർവ്വ വിദ്യാർത്ഥികൾ ഉളള ഈ വിദ്യാലയത്തിന് എല്ലാവരുടെയും പേര് ഇവിടെ എഴുതാൻ കഴിയില്ല.  ദേശീയ സംവിധായക അവാർഡ് നേടിയ സുവീരൻ ഉൾപ്പെടെയുളളവർ ഇവിടെ പഠിച്ചതാണ്.  അക്കാദമിക മികവ് പുലർത്തുന്നതിനോടൊപ്പം കലാ കായിക പ്രവൃത്തിപരിചയ രംഗങ്ങളിലൊക്കെ എടുത്തു പറയത്തക്ക നേട്ടങ്ങൾ ഈ വിദ്യാലയം നേടിയിട്ടുണ്ട്.  ഈ വർഷത്തെ മേളയിലും ധാരാളം ഓവറോൾ ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്.  സാമൂഹ്യ പ്രതിബദ്ധത നിലനിർത്തുന്ന ഈ സ്ഥാപനത്തിൽ പൂർവ്വ വിദ്യാർത്ഥികളായ ധാരാളം അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്ത ഒരു പാരമ്പര്യവും പ്രശസ്തിയും ആണ് കൈമുതലായി പറയാൻ ഉളളത്.  നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ പ്രൈമറി സെക്ഷനും ഉണ്ട്.  4 പേർ ഈ വിഭാഗത്തിൽ ജോലി ചെയ്ത് വരുന്നു.  അഴിയൂർ ചുങ്കം ടൗണിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരത്ത് കോട്ടാമലക്കുന്ന് റോഡിനോട് ചേർന്ന്  ആണ് തികച്ചും ഒരു ഗ്രാമപ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.  സജീവമായി പ്രവർത്തിക്കുന്ന പി.ടി.എ, എം.പി.ടി.എ, എസ്.എസ്.ജി വിഭാഗങ്ങൾ ആണ് സ്കൂളിന്റെ മുതൽക്കൂട്ട് എന്ന് തന്നെ പറയാം.  ഇപ്പോൾ പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ.പി.പ്രീജിത്ത് കുമാറാണ്.  എം.പി.ടി.എ ചെയർ പേഴ്സൺ ശ്രീമതി. പ്രിയ ആണ്.  ഹെഡ് മാസ്റ്റർ ശ്രീ. കെ.മനോജ് ആണ്.   

14:54, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അഴിയൂർ ഈസ്റ്റ് യു പി എസ്
വിലാസം
അഴിയൂർ

അഴിയൂർ. പി.ഒ പി.ഒ.
,
673309
,
കോഴിക്കോട് ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0496 2501920
ഇമെയിൽ16255hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16255 (സമേതം)
യുഡൈസ് കോഡ്32041300210
വിക്കിഡാറ്റQ64551849
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅഴിയൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ226
പെൺകുട്ടികൾ211
ആകെ വിദ്യാർത്ഥികൾ437
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് കെ.
പി.ടി.എ. പ്രസിഡണ്ട്പ്രീജിത്ത്കുമാർ .കെ.പി
എം.പി.ടി.എ. പ്രസിഡണ്ട്ദീപ ഷാജി
അവസാനം തിരുത്തിയത്
08-01-202216255-hm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കോഴിക്കോട് കണ്ണൂർ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അഴിയൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് മയ്യഴി റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്തായാണ് അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവന്തപുരം മംഗലാപുരം ദേശീയ പാതയിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ കിഴക്കോട്ടാണ് സ്കൂൾ ഉൾപ്പെടുന്ന കോട്ടാമല മംഗലാപുരം- തിരുവന്തപുരം റയിൽവേ ലൈനും ഈ വിദ്യാലയത്തിന് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. പ്രദേശികമായി ഈ വിദ്യാലയം 'കോറോത്ത്'സ്കൂൾ എന്നാണ് അറിയപ്പെടുന്നത്.അഴിയൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഫ്രഞ്ച് അധീനതയിലായിരുന്ന മയ്യഴിയുടെയും രക്തസാക്ഷി സ്മരണകൾ ഉണർത്തുന്ന ഒഞ്ചിയത്തിന്റെയും കർഷക പ്രസ്ഥാനം വേരോടിയ ഏറാമലയുടെയും അതിർത്തി പഞ്ചായത്താണ്.

പഴയ കുറുമ്പനാട് താലൂക്കിൽ അഴിയൂർ അംശം കോട്ടമല ദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് ഒരു നൂറ്റാണ്ടിന്റെ ചരിത്രം എഴുതി ചേർക്കാനുണ്ട്.1930കളിലാണ് സ്കൂളിന്റെ തുടക്കം എന്ന് പറയപ്പെടുന്നു (കൃത്യമായ രേഖകൾ ലഭ്യമല്ല). ശ്രീ.കോട്ടയിൽ കൃഷ്ണൻ മാസ്റ്ററുടെ ഉടമസ്ഥതയിൽ ഉളള ഈ കുട്ടിപ്പളളിക്കൂടം പിന്നീട് ശ്രീ.പി.സി.അനന്തൻ മാസ്റ്ററുടെ മാനേജ്മെന്റിൽ ഒരു എൽ.പി സ്കൂളായി ആരംഭിച്ചു. 1959ൽ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 1960ൽ ശ്രീ. ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഹെഡ് മാസ്റ്ററായി നിയമിക്കപ്പെട്ടു. 1961ൽ ഉണ്ടായ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്കൂൾ 7-ാം തരം വരെയുളള വിദ്യാലയമായി നിലനിർത്തപ്പെട്ടു. ഇപ്പോൾ ശ്രീ. പി.സി. കനകരാജ് ആണ് സ്കൂളിന്റെ മാനേജർ. 'കോറോത്ത് സ്കൂൾ' എന്ന വിളിപ്പേരോടെ അറിയപ്പെടുന്ന ഈ വിദ്യാലയത്തിൽ 430ഓളം വിദ്യാർത്ഥികളും 22ഓളം അധ്യാപകരും ഉണ്ട്. ഈ സ്കൂളിലെ പ്രധാനപ്പെട്ട അധ്യാപകരിൽ ശ്രീ. അനന്തൻ മാസ്റ്റർ, അച്യുതൻ മാസ്റ്റർ, കെ.പി.കൃഷ്ണൻ മാസ്റ്റർ, സി.എച്ച്.കുമാരന്‌ മാസ്റ്റർ, വാസു മാസ്റ്റർ, ശ്രീമതി. ദമയന്ദി ടീച്ചർ, സത്യഭാമ ടീച്ചർ, സരോജിനി ടീച്ചർ, ലക്ഷ്മണൻ മാസ്റ്റർ, മുകുന്ദൻ മാസ്റ്റർ എന്നിവർ ഉൾപ്പെടുന്നു.

ഇന്ന് ധാരാളം മാറ്റങ്ങൾ സ്കൂളിന്റെ ഭൗതിക – അക്കാദമിക്ക് കാര്യങ്ങളിൽ വന്നിട്ടുണ്ട്. പി.ടി.എ, മാനേജ്മെന്റ്, നാട്ടുകാർ എന്നിവരുടെ കൂട്ടായ്മയിലൂടെ ധാരാളം സൗകര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രീ പ്രൈമറി ക്ലാസ്സ് റൂം, സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ലാബ്, സ്കൂൾ ബസ്, ഗ്രൗണ്ട്, സ്റ്റേജ് എന്നിവയൊക്കെ ഇതിൽ പെടും. ധാരാളം കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ച് ഉയർത്തിയ ഈ വിദ്യാലയത്തിന് മുതൽക്കൂട്ട് ഇവിടെ പഠിച്ച വിദ്യാർത്ഥികൾ തന്നെയാണ്. പ്രശസ്തരായ ഒരുപാട് പൂർവ്വ വിദ്യാർത്ഥികൾ ഉളള ഈ വിദ്യാലയത്തിന് എല്ലാവരുടെയും പേര് ഇവിടെ എഴുതാൻ കഴിയില്ല. ദേശീയ സംവിധായക അവാർഡ് നേടിയ സുവീരൻ ഉൾപ്പെടെയുളളവർ ഇവിടെ പഠിച്ചതാണ്. അക്കാദമിക മികവ് പുലർത്തുന്നതിനോടൊപ്പം കലാ കായിക പ്രവൃത്തിപരിചയ രംഗങ്ങളിലൊക്കെ എടുത്തു പറയത്തക്ക നേട്ടങ്ങൾ ഈ വിദ്യാലയം നേടിയിട്ടുണ്ട്. ഈ വർഷത്തെ മേളയിലും ധാരാളം ഓവറോൾ ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധത നിലനിർത്തുന്ന ഈ സ്ഥാപനത്തിൽ പൂർവ്വ വിദ്യാർത്ഥികളായ ധാരാളം അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്ത ഒരു പാരമ്പര്യവും പ്രശസ്തിയും ആണ് കൈമുതലായി പറയാൻ ഉളളത്. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ പ്രൈമറി സെക്ഷനും ഉണ്ട്. 4 പേർ ഈ വിഭാഗത്തിൽ ജോലി ചെയ്ത് വരുന്നു. അഴിയൂർ ചുങ്കം ടൗണിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരത്ത് കോട്ടാമലക്കുന്ന് റോഡിനോട് ചേർന്ന് ആണ് തികച്ചും ഒരു ഗ്രാമപ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സജീവമായി പ്രവർത്തിക്കുന്ന പി.ടി.എ, എം.പി.ടി.എ, എസ്.എസ്.ജി വിഭാഗങ്ങൾ ആണ് സ്കൂളിന്റെ മുതൽക്കൂട്ട് എന്ന് തന്നെ പറയാം. ഇപ്പോൾ പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ.പി.പ്രീജിത്ത് കുമാറാണ്. എം.പി.ടി.എ ചെയർ പേഴ്സൺ ശ്രീമതി. പ്രിയ ആണ്. ഹെഡ് മാസ്റ്റർ ശ്രീ. കെ.മനോജ് ആണ്.

ഭൗതികസൗകര്യങ്ങൾ

അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിലെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കിൽ ഭൗതിക സൗകര്യയങ്ങളുടെ കാര്യത്തിൽ നല്ല മുന്നേറ്റമുള്ള ഒരു വിദ്യാലയമാണെന്ന് പറയാം.സ്കൂൾ നല്ല അടച്ചുറപ്പുള്ള കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.ചുറ്റുമതിലും ഗേറ്റുുമുണ്ട്.എല്ലാ ക്ലാസ്സുകളും വൈദ്യുതികരിച്ചതാണ്.വിശാലമായ ഗ്രൗണ്ട് ഉണ്ട്.കിണർ,കുടിവെള്ള സൗകര്യമുണ്ട്.നല്ല ശുചിമുറികൾ ഉണ്ട്.കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാനായി നല്ല അടുക്കള ഉണ്ട്. പഠനാവശ്യത്തിനായി സർക്കാർ വിതരണം നടത്തിയതും അല്ലാത്തതുമായ കമ്പ്യൂട്ടറുകൾ പ്രൊജക്ടർ എന്നിവയുണ്ട്.കൂടാതെ ഇന്റർനെറ്റ് സംവിധാനവുമുണ്ട്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന ലാബ്,ലൈബ്രറി സൗകര്യങ്ങളുണ്ട്.കുട്ടികൾക്ക് കായിക,കലാ,പരീശിലനം നടത്താനുള്ള ഉപകരണങ്ങളുണ്ട്. കുട്ടികൾക്ക് വരാനും പോകാനും സ്കൂൾ ബസ് സൗകര്യവും ലഭ്യമാണ്. എല്ലാ ക്ലാസ്സ് റൂമിലുും പവർ ലഭ്യമായതിനാൽ ഐ.ടി ഉപകരണങ്ങൾ ഉപയോഗിച്ച് പഠനം നടത്താൻ കഴിയുന്നുണ്ട്.ആവശ്യത്തിന് ഫർണിച്ചർ സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

  • 2016-17 വർഷത്തിൽ അനാമിക.കെ.പി LSS നേടിയിട്ടുണ്ട്.
  • 2016-17 വർഷത്തിൽ ശാസ്ത്രമേളയിൽ സബ് ജില്ലയിൽ ഓവറോളിൽ 2-ാം സ്ഥാനം കിട്ടി
  • 2016-17 വർഷത്തിൽ ഗണിത മേളയിൽ ഓവറോളിൽ എൽ.പിയിൽ ഒന്നാം സ്ഥാനം
  • സബ് ജില്ലാ കലാമേളയിൽ യു.പി ജനറൽ, യു.പി സംസ്കൃതം, വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും
 എൽ.പി അറബിക്കിൽ ഓവറോളിൽ രണ്ടാം സ്ഥാനവും എൽ.പി ജനറലിൽ ഓവറോളിൽ മൂന്നാം 
 സ്ഥാനവും  നേടിയിട്ടുണ്ട്.
  • കോഴിക്കോട് ജില്ലാ കലോത്സവത്തിൽ സംസ്കൃതത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി, മികച്ച
   വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.
  • ചോമ്പാൽ ഉപജില്ലാ ഉറുദു ടാലന്റ് ടെസ്റ്റിൽ (അല്ലാമാ ഇക്ബാൽ ടാലന്റ് മീറ്റിൽ) ഒന്നാം സ്ഥാനം
  നാദിയ നിസാം  എന്ന വിദ്യാർത്ഥി രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ 
  അർഹത നേടി.  ജില്ലാ കലോത്സവത്തിൽ 4 ഒന്നാം സ്ഥാനം ഉൾപ്പെടെ യു.പി വിഭാഗത്തിൽ 
  നിരവധി A ഗ്രേഡുകൾ കരസ്ഥമാക്കി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സൂവീരൻ അഴിയൂർ (സിനിമ-ദേശീയ അവാർഡ് ജേതാവ്)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകര ബസ് സ്റ്റാന്റിൽനിന്നും 18കി.മി അകലം.
  • മാഹി റെയിൽവേ സ്റ്റേഷനു കിഴക്ക് വശത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:11.69757,75.54981|zoom=18}}

"https://schoolwiki.in/index.php?title=അഴിയൂർ_ഈസ്റ്റ്_യു_പി_എസ്&oldid=1216860" എന്ന താളിൽനിന്ന് ശേഖരിച്ചത്