"ജി.എച്ച്.എസ് കൊടുമുണ്ട വെസ്റ്റ്‍/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
നരിപ്പറ്റ മനയ്ക്കൽ കേശവൻ ഭട്ടതിരിപ്പാട്‌ നൽകിയ സ്ഥലത്ത് ഒരു ഓലമേഞ്ഞ കെട്ടിടത്തിൽ 1956 ജനുവരി 19നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഈ സ്കൂളിന്റെ ആദ്യ അധ്യാപകൻ ശ്രീ സി പരമേശ്വരൻ നമ്പൂതിരി ആയിരുന്നു. 1958 മാർച്ച് ആയപ്പോഴേക്കും ഒരു ചെറിയ ഓഫീസ് റൂമും 4 ക്ലാസ്സ്മുറികളും ഉൾപ്പെടെ ഒരു കെട്ടിടം പണിതീർത്തു. നാലാം ക്ലാസ് വരെയുള്ള പഠനമായിരുന്നു ഇവിടെ ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്. 1977ഇൽ ഇത്തരം സ്കൂളുകൾക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടെങ്കിൽ യു.പി. സ്കൂൾ ആയി ഉയർത്താം എന്ന ഗവണ്മെന്റ് ഓർഡർ വന്നു. അങ്ങനെ നരിപ്പറ്റമനയ്ക്കൽ ഗൗരി അന്തർജ്ജനത്തിന്റെ പേരിൽ ഉണ്ടായിരുന്ന ഈ സ്ഥലം ഒരു ഏക്കർ 50 സെന്റ് ഗവണ്മെന്റിലേക്ക് സ്കൂളിനായി സൗജന്യമായി വിട്ടുകൊടുത്തു. 1982 ഇത്‌ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. തുടക്കത്തിൽ ഷിഫ്റ്റ് സമ്പ്രദായമായിരുന്നു. ത്രിതല പഞ്ചായത്ത്, ഡി.പി.ഇ.പി. പദ്ധതികളിലൂടെയും അതാത് കാലത്തെ ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ടിലൂടെയും കൂടുതൽ കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു. 2012 ആയപ്പോഴേക്കും ഹൈസ്കൂൾ ആക്കി അപ്ഗ്രേഡ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. 2011ഇൽ ആർ.എം.എസ്.എ. പദ്ധതി പ്രകാരം ഹൈസ്കൂൾ ആക്കി ഉയർത്തപെട്ടു. കഴിഞ്ഞ വർഷം വരെ ഹൈസ്കൂൾ വിഭാഗവും യു.പി. വിഭാഗവും വേറെ വേറെ വിഭാഗങ്ങളായാണ് പ്രവർത്തിച്ചിരുന്നത്.  ആർ.എം.എ.എസ്.എ സ്കൂളുകളെ ഗവണ്മെന്റ് ഏറ്റെടുത്തതോടെ നിലവിൽ ഒരു ഹെഡ് മാസ്റ്ററുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
നരിപ്പറ്റ മനയ്ക്കൽ കേശവൻ ഭട്ടതിരിപ്പാട്‌ നൽകിയ സ്ഥലത്ത് ഒരു ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂളിന്റെ ആദ്യ അധ്യാപകൻ ശ്രീ സി പരമേശ്വരൻ നമ്പൂതിരി ആയിരുന്നു. 1958 മാർച്ച് ആയപ്പോഴേക്കും ഒരു ചെറിയ ഓഫീസ് റൂമും 4 ക്ലാസ്സ്മുറികളും ഉൾപ്പെടെ ഒരു കെട്ടിടം പണിതീർത്തു. നാലാം ക്ലാസ് വരെയുള്ള പഠനമായിരുന്നു ഇവിടെ ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്. 1977ഇൽ ഇത്തരം സ്കൂളുകൾക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടെങ്കിൽ യു.പി. സ്കൂൾ ആയി ഉയർത്താം എന്ന ഗവണ്മെന്റ് ഓർഡർ വന്നു. അങ്ങനെ നരിപ്പറ്റമനയ്ക്കൽ ഗൗരി അന്തർജ്ജനത്തിന്റെ പേരിൽ ഉണ്ടായിരുന്ന ഈ സ്ഥലം ഒരു ഏക്കർ 50 സെന്റ് ഗവണ്മെന്റിലേക്ക് സ്കൂളിനായി സൗജന്യമായി വിട്ടുകൊടുത്തു. 1982 ഇത്‌ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. തുടക്കത്തിൽ ഷിഫ്റ്റ് സമ്പ്രദായമായിരുന്നു. ത്രിതല പഞ്ചായത്ത്, ഡി.പി.ഇ.പി. പദ്ധതികളിലൂടെയും അതാത് കാലത്തെ ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ടിലൂടെയും കൂടുതൽ കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു. 2010 ആയപ്പോഴേക്കും ഹൈസ്കൂൾ ആക്കി അപ്ഗ്രേഡ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. 2011 ഇൽ ആർ.എം.എസ്.എ. പദ്ധതി പ്രകാരം ഹൈസ്കൂൾ ആക്കി ഉയർത്തപെട്ടു. കഴിഞ്ഞ വർഷം വരെ ഹൈസ്കൂൾ വിഭാഗവും യു.പി. വിഭാഗവും വേറെ വേറെ വിഭാഗങ്ങളായാണ് പ്രവർത്തിച്ചിരുന്നത്.  ആർ.എം.എ.എസ്.എ സ്കൂളുകളെ ഗവണ്മെന്റ് ഏറ്റെടുത്തതോടെ നിലവിൽ ഒരു ഹെഡ് മാസ്റ്ററുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.

20:10, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം