"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
(ചെ.) Mohammedrafi എന്ന ഉപയോക്താവ് പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/സയൻസ് ക്ലബ്ബ്-17 എന്ന താൾ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു
19015 (സംവാദം | സംഭാവനകൾ)
No edit summary

വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
'''''സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ:'''''

'''''സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ:'''''

== '''ഇന്റർ യു പി സ്കൂൾ മെഗാ സ്പേസ് ക്വിസ് മത്സരം''' ==
ചേറൂർ പി പി ടി എം വൈ എച് എസ് സ്കൂളിൽ 'സിന്റില്ല' എന്ന പേരിൽ നാല് വർഷമായി സ്കൂൾ സയൻസ് ക്ലബ് നടത്തിവരുന്ന ഇന്റർ യു പി സ്പേസ് മെഗാ ക്വിസ് മത്സരം സങ്കടിപ്പിച്ചു . വളർന്നു വരുന്ന വിദ്യാർത്ഥികളിൽ ബഹിരാകാശ പഠനത്തിൽ താല്പര്യവും അറിവും വർധിപ്പിക്കുക എന്നതാണ് സിന്റില്ല എന്ന പദ്ധതിയുടെ ലക്‌ഷ്യം .വേങ്ങര സബ്ജില്ലയിൽ നിന്നും 20 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ പി പി ടി എം നാഷണൽ സ്‌കൂൾ ജേതാക്കളായി . മലബാർ ഇന്റർ നാഷണൽ സ്കൂൾ ,എ യു പി എസ് പറപ്പൂർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി . സയൻസ് ക്ലബ് കൺവീനർ കെ പി നബ്ഹാൻ മൽസരം നിയ്രന്തിച്ചു . വിജയികൾക്ക് സ്കൂൾ പ്രധാനാധ്യാപകൻ കെ പി അസീസ് ട്രോഫിയും പ്രശംസപത്രവും വിതരണം ചെയ്തു.കെ പി രാജേഷ് ,മീന കുമാരി ,അഹമ്മദ് മെഹ്ബൂബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
[[പ്രമാണം:19015-space quiz-1.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|ഇന്റർ യു പി സ്കൂൾ മെഗാ സ്പേസ് ക്വിസ് മത്സരം]]

സ്കൂളിലെ 77 ഡിവിഷനുകളിൽ നിന്നും തിരഞ്ഞെടുത്ത അംഗങ്ങളെ ഉൾപ്പെടുത്തി 31-07-2018 ന് ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. ശാസ്‌ത്ര സാഹിത്യപരിഷത്തിന്റെ വിജ്ഞാനോത്സവം പരീക്ഷ 07-08-2018 ന് നടത്തുകയും,വിജയികളെ കണ്ടെത്തുകയും ചെയ്തു. 16-08-2018 ന് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുവാൻ തീരുമാനിക്കുകയും അന്നേ ദിവസം ISRO ശാസ്‌ത്രജ്ഞനായ ശ്രീ സിദ്ധാർത്ഥന്റെ ബഹിരാകാശയാത്രയെക്കുറിച്ചും, ഗവേഷണത്തെക്കുറിച്ചുമുള്ള സെമിനാർ സംഘടിപ്പിക്കാനും തീരുമാനിച്ചു.

'''''സയൻസ് ക്ലബ്ബിന്റെ ചുമതല നബ് ഹാൻ സാറിനാണ്.'''''