"ജി.എം.എൽ.പി.എസ്. കോൽമണ്ണ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
=== സ്മാർട്ട് ക്ലാസ് റൂം === | === സ്മാർട്ട് ക്ലാസ് റൂം === | ||
വിദ്യാർത്ഥികൾക്ക് ലളിതമായി പാഠങ്ങൾ ഗ്രഹിക്കാൻ എല്ലാ ക്ലാസ്സുകളും സ്മാർട്ട് റൂമാണ് വിദ്യാലയത്തിൽ. പ്രൊജക്ടർ സൗകര്യം എല്ലാ ക്ലാസ്സുകളിലും ലഭ്യമാണ് {{PSchoolFrame/Pages}} | വിദ്യാർത്ഥികൾക്ക് ലളിതമായി പാഠങ്ങൾ ഗ്രഹിക്കാൻ എല്ലാ ക്ലാസ്സുകളും സ്മാർട്ട് റൂമാണ് വിദ്യാലയത്തിൽ. പ്രൊജക്ടർ സൗകര്യം എല്ലാ ക്ലാസ്സുകളിലും ലഭ്യമാണ് | ||
=== ലൈബ്രറി === | |||
പാഠപുസ്തകത്തിന് പുറമെ വിദ്യാർത്ഥികൾക്ക് വായന ശീലം വർധിപ്പിക്കുന്നതിന് ഉതകുന്ന തലത്തിലുള്ള ലൈബ്രറി സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ് . | |||
=== അഡാപ്റ്റഡ് ടോയ്‌ലറ്റ് === | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം . ഇത് വൃത്തിയായി സൂക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു | |||
=== കളിസ്ഥലം === | |||
പഠനത്തോടൊപ്പം തന്നെ കളിയും ഒരു കുട്ടിക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ് . വിദ്യാർത്ഥികൾക്ക് കളിക്കാനാവശ്യമായ കളിയുപകരണങ്ങളും കളിസ്ഥലവും വിദ്യാലയത്തിലുണ്ട് . {{PSchoolFrame/Pages}} | |||