"എസ് എൻ വി യു പി എസ് എൽതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കൊടുങ്ങല്ലൂർ ഉപജില്ലയിൽ എൽതുരുത്ത് പ്രദേശത്ത് നാലുവശവും ചുറ്റുമതിലോടുകൂടിയ 60 സെന്റ് സ്ഥലത്ത് മനോഹരമായ ഇരുനില കെട്ടിടത്തോട് കൂടിയ വിദ്യാലയമാണ് ശ്രീ നാരായണ വിലാസം അപ്പർ പ്രൈമറി സ്കൂൾ. ഓഫീസ്റൂം, സ്റ്റാഫ് റൂം, 14 ക്ലാസ് മുറികൾ സ്കൂൾ ലൈബ്രറി, ശാസ്ത്ര ഗണിത ശാസ്ത്ര ലാബുകൾ കൂടാതെ പ്രത്യേകമായി ഐടി ലാബും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.യുപി കുട്ടികൾക്ക് വോളി ബോൾ കോർട്ടും പ്രീപ്രൈമറി വിദ്യാർത്ഥികൾക്ക് കിഡ്സ് പാർക്കും ഉണ്ട്. ജൈവവൈവിധ്യ ഉദ്യാനം, ജൈവകുളം,പച്ചക്കറിത്തോട്ടം എന്നിവ പരിപാലിക്കുന്നുണ്ട്. പാചകപ്പുര പ്രത്യേകമായി ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽസും ടോയ്ലറ്റ് സൗകര്യവുമുണ്ട് . അഗ്നിബാധ ഒഴിവാക്കുവാനായി അഗ്നിരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. ശുദ്ധജലം ശേഖരിക്കുന്നതിനായി മഴവെള്ളസംഭരണി വാട്ടർ പ്യൂരിഫയർ സൗകര്യവുമുണ്ട്. ഐ ഇ ഡി സി കുട്ടികൾക്ക് സ്കൂളിൽ പ്രവേശിക്കുന്നതിനായി റാമ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||