"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79: വരി 79:
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==
== സ്കൂൾ ആപ്പ് ==
== സ്കൂൾ ആപ്പ് ==
വിദ്യാലയത്തിലെ ദൈനം ദിന പ്രവർത്തനങ്ങളെ കുറിച്ച് രക്ഷകർത്താക്കളെ അന്നന്ന് അറിയിക്കുന്നതിനും അതുപോലെ തന്നെ അവർക്കു അധ്യാപകരുമായി സമയസമയങ്ങളിൽ ആശയവിനിമയം നടത്തുന്നതിനുമായി soccorso high  school എന്ന പേരിൽ ഒരു സ്കൂൾ ആപ്പ് മുന്നോട്ടുവെച്ചു ഇതിനെ കുറിച്ച് മാതാപിതാക്കൾക്ക് ശ്രീ രാജേഷ് ന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നൽകി . കൂടുതൽ വായിക്കകക്ലബ്ബ്    
വിദ്യാലയത്തിലെ ദൈനം ദിന പ്രവർത്തനങ്ങളെ കുറിച്ച് രക്ഷകർത്താക്കളെ അന്നന്ന് അറിയിക്കുന്നതിനും അതുപോലെ തന്നെ അവർക്കു അധ്യാപകരുമായി സമയസമയങ്ങളിൽ ആശയവിനിമയം നടത്തുന്നതിനുമായി soccorso high  school എന്ന പേരിൽ ഒരു സ്കൂൾ ആപ്പ് മുന്നോട്ടുവെച്ചു ഇതിനെ കുറിച്ച് മാതാപിതാക്കൾക്ക് ശ്രീ രാജേഷ് ന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നൽകി . [[എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കക]]   
 
ക്ലബ്ബ്    

ഹെൽ ത്ത് ക്ലബ്ബ്,,സയൻസ് ക്ലബ്ബ്,സോഷ്യൽ സയന്സ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,ഗണിത ക്ലബ്ബ്,സാഹിത്യ വേേദി,ഗാന്ധി ദർശൻ,കൈൻഡ്നസ് ക്ലബ്ബ് ,ഗൈഡിങ്ങ് എന്നിവയുടെ ആഭിമൂഖത്തിൽ പഠനം സുഖമമായി മുന്നോട്ടുപോകാൻ കഴിയുന്നു.കെ.സി.എസ്.എൽ,ഡി.സി.എൽ,കാർമ്മൽ ബഡ്സ് എന്നീ സംഘടനകളും സജീവമായി പ്രവർത്തിക്കുന്നു.നിയമ പാഠം,സന്മാർഗ ശാസ്ത്രം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നീ  വിഷയങ്ങളിൽ ബോധവല്ക്കരണ ക്ലാസ്സുകൾ നല്കി കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച സാധ്യമാക്കുന്നു.വർഷത്തിലെരിക്കൽ റസിഡന്ഷ്യല് ക്ലബ്ബും സംഘടിപ്പിക്കാറുണ്ട്.സമൂഹ നന്മക്കുത്തകുന്ന പ്രവര്ത്തനങ്ങള്-അനാഥ മന്ദിരം, മന്ദബുദ്ധി പരിശീലനകേന്ദ്രം എന്നിവ സന്ദര്ശിച്ച് അവശരെ ആശ്വസിപ്പിക്കാനും സഹായിക്കാനുമായി അധ്യാപകരും  കുട്ടികളും സജീവമായി  പ്രവര്ത്തിക്കുന്നത്    ഈ വിദ്യാലയത്തിന്റെ നേട്ടമാണ‍്.സോപ്പ്,.സോപ്പുപ്പോടി,ജാം,അച്ചാര്,വിക്സ് എന്നീ കുടില് വ്യവസായ പരിശീലനം  അധ്യാപകരുടെ  നേതൃത്വത്തില് നല്കുന്നു.കുട്ടികളുടെ ഉല്സാഹം അവരുടെ ഭാവി ജീവിതത്തിന് ഉപകരിക്കുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1214127" എന്ന താളിൽനിന്ന് ശേഖരിച്ചത്