"എസ് എൻ വി യു പി എസ് എൽതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23443 (സംവാദം | സംഭാവനകൾ)
No edit summary
23443 (സംവാദം | സംഭാവനകൾ)
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
എൽതുരുത്ത് ഗ്രാമത്തിന്റെ    മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന സ്കൂളാണിത്. 1917- 18 കാലഘട്ടത്തിൽ സമൂഹത്തിൽ ഉച്ചനീചത്വം കൊടുമ്പിരികൊണ്ടിരുന്ന ഈ അവസരത്തിൽ അവർണർക്ക് വിദ്യാഭ്യാസ സൗകര്യം വളരെ കുറവായിരുന്നു. ആയിടക്ക് ദാമോദരതണ്ടാന്റെ വീട്ടിൽ ശ്രീനാരായണഗുരുദേവൻ സന്ദർശിക്കാൻ ഇടയായി. സവർണർ അവർണരോട് കാട്ടുന്ന അനീതികൾ മനസ്സിലാക്കിയ അദ്ദേഹം. എല്ലാ ജാതിക്കാർക്കും ഉപകരിക്കും വിധത്തിൽ ഒരു സ്കൂൾ സ്ഥാപിക്കാൻ ദാമോദര തണ്ടാനോട്‌ നിർദ്ദേശിച്ചു. കൊടുങ്ങല്ലൂർ കോവിലകത്തിന്റെ പാട്ടസ്ഥലമായി തെരുവിൽ ദാമോദരൻ നോക്കി വന്നിരുന്ന സ്ഥലത്ത് ഗുരുവിന്റെ ഉപദേശപ്രകാരം ഇപ്പോഴത്തെ സ്കൂൾ സ്ഥാപിച്ചു.
എൽതുരുത്ത് ഗ്രാമത്തിന്റെ    മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന സ്കൂളാണിത്. 1917- 18 കാലഘട്ടത്തിൽ സമൂഹത്തിൽ ഉച്ചനീചത്വം കൊടുമ്പിരികൊണ്ടിരുന്ന ഈ അവസരത്തിൽ അവർണർക്ക് വിദ്യാഭ്യാസ സൗകര്യം വളരെ കുറവായിരുന്നു. ആയിടക്ക് ദാമോദരതണ്ടാന്റെ വീട്ടിൽ ശ്രീനാരായണഗുരുദേവൻ സന്ദർശിക്കാൻ ഇടയായി. സവർണർ അവർണരോട് കാട്ടുന്ന അനീതികൾ മനസ്സിലാക്കിയ അദ്ദേഹം. എല്ലാ ജാതിക്കാർക്കും ഉപകരിക്കും വിധത്തിൽ ഒരു സ്കൂൾ സ്ഥാപിക്കാൻ ദാമോദര തണ്ടാനോട്‌ നിർദ്ദേശിച്ചു. കൊടുങ്ങല്ലൂർ കോവിലകത്തിന്റെ പാട്ടസ്ഥലമായി തെരുവിൽ ദാമോദരൻ നോക്കി വന്നിരുന്ന സ്ഥലത്ത് ഗുരുവിന്റെ ഉപദേശപ്രകാരം ഇപ്പോഴത്തെ സ്കൂൾ സ്ഥാപിച്ചു.[[കൂടുതൽ വായിക്കുക/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എസ്_എൻ_വി_യു_പി_എസ്_എൽതുരുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്