"ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 138: വരി 138:
S.vijayanpillai(സമുദ്രാന്തര മിസൈൽ പ്രെതിരോധ സംവിധാനംഡയറക്ടർ (marich ))
S.vijayanpillai(സമുദ്രാന്തര മിസൈൽ പ്രെതിരോധ സംവിധാനംഡയറക്ടർ (marich ))


== വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

23:54, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം
വിലാസം
ഇലിപ്പക്കുളം

ഇലിപ്പക്കുളം
,
ഇലിപ്പക്കുളം പി.ഒ.
,
690503
,
ആലപ്പുഴ ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ0479 2999296
ഇമെയിൽglpselippakulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്36411 (സമേതം)
യുഡൈസ് കോഡ്32110601110
വിക്കിഡാറ്റQ87479304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ112
പെൺകുട്ടികൾ127
ആകെ വിദ്യാർത്ഥികൾ239
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണൻ. ജെ
പി.ടി.എ. പ്രസിഡണ്ട്അഭിലാഷ് കുമാർ. കെ.വി
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
28-01-2022Unnisreedalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ കായംകുളം വിദ്യാഭ്യാസ ഉപ ജില്ലയിൽപ്പെട്ട വള്ളികുന്നം പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഇലിപ്പക്കുളം ദേശത്ത് വട്ടക്കാട് ദേവി ക്ഷേത്രത്തിനു സമീപത്താണ് ഗവൺമെന്റ് എൽപിഎസ് ഇലിപ്പക്കുളം  സ്ഥിതിചെയ്യുന്നത്. കാമ്പിശ്ശേരി കരുണാകരൻ തോപ്പിൽഭാസി തുടങ്ങിയ മഹാരഥന്മാരുടെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ് മുതലുള്ള സ്കൂൾ സ്ഥാപിതമായപ്പോൾ ചെറിയ കുട്ടികളെ അക്ഷരാഭ്യാസം ചെയ്യിക്കാൻ തുടങ്ങിയ കുടിപ്പള്ളിക്കൂടം ആണ് 1935 മുതൽ ഗവൺമെന്റ് എൽപിഎസ് ഇലിപ്പ ക്കുളം എന്ന പേരിൽ അറിയപ്പെട്ടത്. പ്രാദേശികമായി വട്ടക്കാട്ടു സ്കൂൾ എന്നും അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി തലം മുതൽ നാലാംക്ലാസ് വരെ മുന്നൂറിൽ പരം കുട്ടികൾ പഠിക്കുന്നു.

16 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

ടൈൽ ഇട്ട 8 ക്ലാസ് മുറികളുണ്ട്.

കുട്ടികൾക്ക് കളിക്കുന്നതിന് പാർക്ക് ഉണ്ട്. ചുറ്റുമതിൽ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് ഉണ്ട്.

ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചതാണ്.

അസംബ്ലി ഹാൾ ഉണ്ട്.

ആയിരത്തിൽപരം പുസ്തകങ്ങളുടെ ഒരു ശേഖരം ഉണ്ട്. പഞ്ചായത്ത് പൈപ്പ് ലൈനും സ്കൂളിന് സ്വന്തമായി കിണറും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ചെല്ലപ്പൻ സാർ യൂസഫ് കുഞ്ഞു സാർ

നൂഹ് സാർ

ഗോപാലകൃഷ്ണനുണ്ണി സർ

മുഹമ്മദ് കുഞ്ഞ് ആശാൻ

സാവത്രി അമ്മ ടീച്ചർ

അമ്മിണി അമ്മ ടീച്ചർ

സരസമ്മ ടീച്ചർ

പത്മിനി ടീച്ചർ

ഉഷ ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ R. Suku( KSEB DIRECTOR)

Geethukutty(കാർഷിക സർവകലാശാല രജിസ്ട്രാർ )

S.vijayanpillai(സമുദ്രാന്തര മിസൈൽ പ്രെതിരോധ സംവിധാനംഡയറക്ടർ (marich ))

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 10 കി.മി അകലം.

{{#multimaps:9.132345, 76.550268 |zoom=13}}