"ഗവ. എൽ പി സ്കൂൾ പുതിയവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

charitram
(lss)
(charitram)
വരി 63: വരി 63:


==ചരിത്രം==
==ചരിത്രം==
ആലപ്പുഴ  ജില്ലയിൽപെട്ട  കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തിലെ  ഏക  ഗവണ്മെന്റലോവർപ്രൈമറി  വിദ്യാലയമാണ് പുതിയവിള  ഗവ :എൽ .പി സ്കൂൾ .ധാരാളംമഹദ് വ്യക്തികൾ  ആദ്യാക്ഷരം  കുറിച്ച  ഈ  വിദ്യാലയം  മികവാർന്ന  പരിപാടികൾ  നടപ്പിലാക്കി  കൂടുതൽ കുട്ടികളെ  ആകര്ഷിച്ചുവരുന്നു
ആലപ്പുഴജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ കായംകുളം ഉപജില്ലയിലെ കണ്ടല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ .പി .എസ് .പുതിയവിള .സ്കൂൾ  സ്ഥാപിക്കപ്പെട്ടിട്ട് നൂറു വര്ഷം പിന്നിട്ടിരിക്കുന്നു .1911 -ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു രേഖകൾ വ്യക്തമാക്കുന്നു .ആദ്യകാലത്തു ഇതൊരു കുടിപ്പള്ളിക്കൂടമായിരുന്നു .പെരുമന കുടുംബാംഗങ്ങളാണ് ഇത് സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു .          
              പുതിയവിള ഗവ .എൽ .പി . സ്കൂൾ  സ്ഥാപിക്കപ്പെട്ടിട്ട് നൂറു വര്ഷം പിന്നിട്ടിരിക്കുന്നു .1911 -ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു രേഖകൾ വ്യക്തമാക്കുന്നു .ആദ്യകാലത്തു ഇതൊരു കുടിപ്പള്ളിക്കൂടമായിരുന്നു .പെരുമന കുടുംബാംഗങ്ങളാണ് ഇത് സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു           
            പ്രശസ്തമായ കോട്ടക്കകത്തെ കുട്ടികളും ഇവിടെയാണ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയത് .വളരെ മഹത്തായ പാരമ്പര്യമുള്ള സ്കൂളാണിത് .1911 -ൽ ഗവണ്മെന്റ്  ഏറ്റെടുത്തു .സമീപ പ്രദേശങ്ങളിൽ ഒന്നും ഇത്രയും പഴക്കം ചെന്ന ഒരു വിദ്യാലയം ഉള്ളതായി അറിവില്ല .ആലപ്പുഴ ജില്ലയുടെ തീരപ്രദേശത്തു  കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയമായ സ്ഥലത്താണ് വിദ്യാലയം നിലനിൽക്കുന്നത്.കൂടുതൽ വായിക്കുക 
മുതുകുളം, പത്തിയൂർ ,കണ്ടാലൊരു പ്രദേശങ്ങളിലെ കുട്ടികൾ വിദ്യാഭ്യാസത്തിനു ആശ്രയിച്ചിരുന്നത് ഈ വിദ്യാലയമാണ്
ആദ്യകാലങ്ങളിൽ അഞ്ചാം ക്ലാസ്സു വരെ പ്രവർത്തിച്ചിരുന്നു 1500 -ൽ പരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.പ്രശസ്തരായ പല വ്യക്തികളും  ഇവിടെ ആദ്യാക്ഷരം കുറിച്ചവരിൽ പെടുന്നു എന്നത് അഭിമാനകരമായ കാര്യമാണ് .
പ്രശസ്ത കഥകളി  ആചാര്യൻ കൃഷ്ണൻ നമ്പൂതിരി ,വൈദ്യ ശാസ്ത്ര രംഗത്ത്  പ്രശസ്തനായ ഡോ.വല്യത്താൻ എന്നിവർ ഏതാനും ഉദാഹരണങ്ങളാണ് .ലോകപ്രശസ്ത ഇന്ദ്രജാല വിസ്മയം മജീഷ്യ അമ്മുവും പൂര്വവിദ്യാർഥികളിൽ പെടുന്നു അദ്ധ്യാപക അവാർഡ്  ജേതാവും  സാഹിത്യകാരനുമായ  ജി .കെ .നമ്പൂതിരി  സാറും ഈ സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥിയാണെന്ന കാര്യവും അഭിമാനം നൽകുന്നു
 
== ഭൗതികസൗകര്യങ്ങൾ. ==
== ഭൗതികസൗകര്യങ്ങൾ. ==
ക്ലാസ് മുറികൾക്കായി 2 കെട്ടിടങ്ങളും ഓഫീസും ഊണുമുറിയും അടുക്കളയും അടങ്ങുന്നതാണ് സ്കൂൾ കോംപ്ലക്സ് . പ്രധാന കവാടത്തിനു സമീപം വിശാലമായ പാർക്കും അതിമനോഹരമായ പൂന്തോട്ടവും സ്കൂൾ മുറ്റത്തുണ്ട്. 2020-21 അധ്യയന വർഷം ബഹുമാനപ്പെട്ട കായംകുളം MLA പ്രതിഭയുടെ ഫണ്ടുപയോഗിച്ച് വിപുലമാക്കിയതാണ് പാർക്ക്. SMC യുടെ സഹായത്താൽ നിർമ്മിച്ച ചെറിയ ഒരു ചുറ്റുമതിലും പാർക്കിനുണ്ട്. ഇലച്ചെടികളും പൂച്ചെടികളും ഔഷധ സസ്യങ്ങളും നിറഞ്ഞതാണ് സ്കൂളിലെ പൂന്തോട്ടം.
ക്ലാസ് മുറികൾക്കായി 2 കെട്ടിടങ്ങളും ഓഫീസും ഊണുമുറിയും അടുക്കളയും അടങ്ങുന്നതാണ് സ്കൂൾ കോംപ്ലക്സ് . പ്രധാന കവാടത്തിനു സമീപം വിശാലമായ പാർക്കും അതിമനോഹരമായ പൂന്തോട്ടവും സ്കൂൾ മുറ്റത്തുണ്ട്. 2020-21 അധ്യയന വർഷം ബഹുമാനപ്പെട്ട കായംകുളം MLA പ്രതിഭയുടെ ഫണ്ടുപയോഗിച്ച് വിപുലമാക്കിയതാണ് പാർക്ക്. SMC യുടെ സഹായത്താൽ നിർമ്മിച്ച ചെറിയ ഒരു ചുറ്റുമതിലും പാർക്കിനുണ്ട്. ഇലച്ചെടികളും പൂച്ചെടികളും ഔഷധ സസ്യങ്ങളും നിറഞ്ഞതാണ് സ്കൂളിലെ പൂന്തോട്ടം.
214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1214824" എന്ന താളിൽനിന്ന് ശേഖരിച്ചത്