"എൻ എസ് എസ് ഗവ എൽ പി എസ് വാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 69: | വരി 69: | ||
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ്ജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് | കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ്ജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് | ||
എൻ .എസ് .എസ് .ജി .എൽ .പി .സ്കൂൾ .വാഴൂർ . | എൻ .എസ് .എസ് .ജി .എൽ .പി .സ്കൂൾ .വാഴൂർ .1 മുതൽ 4 വരെ ക്ലാസ്സുകളും പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു .1 മുതൽ 4 വരെ ക്ലാസ്സുകളിലായി അറബിക് ടീച്ചർ ഉൾപ്പെടെ 5 അധ്യാപകർ ഇവിടെ ഉണ്ട് .പ്രീ പ്രൈമറിയിൽ ഒരു അധ്യാപികയും ഹെൽപ്പറും ഉണ്ട് .വാഴൂർ ഗ്രാമ പഞ്ചായത്തിന്റെ സി ആർ സി സ്കൂൾ ആയി നില കൊള്ളുന്ന ഈ വിദ്യാലയം പഞ്ചായത്തു തലത്തിലുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ മുഖ്യ വേദിയാണ് .സ്കൂൾ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും പ്രോത്സാഹനവും നൽകിക്കൊണ്ട് ഈ സ്കൂളിലെ പി ടി എ ,എം പി ടി എ ,എസ് എം സി ,ജനപ്രതിനിധികൾ ,പൂർവ വിദ്യാർത്ഥികൾ ,പൂർവാധ്യാപകർ ,സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ഒപ്പമുണ്ട് . | ||
== ചരിത്രം == | == ചരിത്രം == | ||