"ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 66: വരി 66:


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
[[പ്രമാണം:Screenshot 20220107-145018 WhatsAppBusiness.jpg|ലഘുചിത്രം]]
[[പ്രമാണം:Screenshot 20220107-145018 WhatsAppBusiness.jpg|ലഘുചിത്രം|പകരം=|നടുവിൽ|380x380ബിന്ദു]]


== ചരിത്രം ==
== ചരിത്രം ==

15:19, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
വിലാസം
ചെറിയമുണ്ടം

തലക്കടത്തൂർ പി.ഒ.
,
676103
,
മലപ്പുറം ജില്ല
സ്ഥാപിതം19 - 06 - 1974
വിവരങ്ങൾ
ഫോൺ0494 2589700
ഇമെയിൽghsscheriyamundam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19067 (സമേതം)
എച്ച് എസ് എസ് കോഡ്11120
യുഡൈസ് കോഡ്32051100412
വിക്കിഡാറ്റQ64564130
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചെറിയമുണ്ടം
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്പ്രകാശൻ എം
എം.പി.ടി.എ. പ്രസിഡണ്ട്ഫാത്തിമ
അവസാനം തിരുത്തിയത്
07-01-202250024
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



> മലപ്പുറം ജില്ലയിൽ തിരൂർ ബസ് സ്റ്റാന്റിൽ നിന്ന് വൈലത്തൂർ വഴി വളാ‍ഞ്ചേരി ബസ്സിൽ കയറി ബംഗ്ലാകുന്ന് ബസ് സ്റ്റോപ്പിൽ ഇറങ്ങണം. പിന്നീട് ഇരിങ്ങാവൂർ[1] റോഡിൽ മൊയ്തീൻ പള്ളി എന്ന സ്ഥലം കഴിഞ്ഞ് വലതുഭാഗത്ത് കാണുന്ന റോഡിൽകൂടി അല്പം നടന്നാൽ സ് കൂളിൽ എത്തിച്ചേരാവുന്നതാണ്.


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചരിത്രം

            ചെറിയമുണ്ടം പഞ്ചായത്തിന്റെ ആധുനിക വിദ്യാഭ്യാസ ചരിത്രം 1915 മുതൽ ആരംഭിക്കുന്നു.ഇന്ന് ചെറിയമുണ്ടംഎ.എം.എൽ.പി സ്കൂൾ എന്നറിയപ്പെടുന്ന ആലംകുന്ന് സ്കൂൾ മദ്രാസ്സ് വിദ്യഭ്യാസ ബോർഡിന്റെ കീഴിലാണ് സ്ഥാപിക്കപ്പെട്ടത്.അക്കാലത്ത് ഈ പ്രദേശത്തെ കുട്ടികൾ സെക്കണ്ടറി വിദ്യഭ്യാസത്തിനായി 15  കിലോമീറ്റർ നടന്ന് കോട്ടക്കൽ രാജാസ് ഹൈസ്കൂളിലോ 10 കിലോമീറ്റർ നടന്ന് തിരൂർ ബോയ്സ് ഹൈസ്കൂളിലോ ആണ് പോയിരുന്നത്. ഈ പിന്നോക്കാവസ്ഥക്ക് പരിഹാരമായി 1974 -  സപ്തംബർ മാസത്തിൽ പഞ്ചായത്തിലെ ഏക ഹൈസ്കൂളായി ചെറിയമുണ്ടം ഗവ: ഹൈസ്കൂ‍ൂൾ ആരംഭിച്ചു. സ്ഥലം എം.എൽ്.എ യും അന്നത്തെ വിദ്യഭ്യാസ മന്ത്രിയും ആയിരുന്ന ശ്രീ : ചാക്കീരി അഹമ്മദ് കുട്ടി എല്ലാ പഞ്ചായത്തുകളിലും ഹൈസ്കൂളുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലും ഹൈസ്കൂൾ അനുവദിക്കുകയായിരുന്നു. ഹൈസ്കൂൾ അനുവദിച്ച് കിട്ടിയപ്പോൾ എവിടെ തുടങ്ങണം എന്ന് ആലോചിക്കുന്നതിനു വേണ്ടി പി..ടി. കുഞ്ഞുട്ടി ഹാജി, പി.പി മമ്മി ഹാജി, പി.എച്ച് കോയക്കുട്ടി സാഹിബ് എന്നിവർ ഉൾക്കൊള്ളുന്ന ഒരു കമ്മിറ്റി രൂപീകരിക്കൂകയും ഈ കമ്മിറ്റിയുടെ തീരുമാനപ്രകാരം തലക്കടത്തൂർ ജി.എം.എൽ.പി സ്കൂളിൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. മൂന്ന് സ്കൂളൂകൾ ഒരു കെട്ടിട്ടത്തിൽ പ്രവർത്തിക്കുകയും നാ‍ലു ഷിഫ്റ്റായി ക്ലാസ്സുകൾ നടക്കുക്കയും ചെയ്തിരുന്ന ആ കാലത്ത് ഹൈസ്കൂളിന് ബാലാരിഷ്ടതകൾ ഏറെ ആയിരുന്നു. സ്ഥല പരിമിതികൾ മൂലം ബുദ്ധിമുട്ടുകൾ അനുഭവിച്ചപ്പോൾ ഇന്നു സ്കൂൾ നിലനിൽക്കുന്ന സ്ഥലം ശ്രീ. പാട്ടത്ത് ബീരാൻ കുട്ടി ഹാജിയിൽ നിന്നും കിട്ടുമെന്ന് ഉറപ്പാക്കി. 1980 - ൽ തലക്കടത്തൂർ ഗവ: യു.പി സ്കൂളിനും ചെറിയമുണ്ടം ഗവ: ഹൈസ്കൂളിനും ചെനപ്പുറത്ത് പ്രത്യേകം കെട്ടിടം നിർമ്മിച്ച് അങ്ങോട്ട് മാറ്റുകയുണ്ടായീ. 1987 - ഒക്റ്റോബർ 17 - ന് ശ്രീ: കെ. ചന്ദ്രശേഖരൻ വിദ്യഭ്യാസ മന്ത്രിയും ശ്രീ: കൊരമ്പയിൽ അഹമ്മദ് ഹാജി എം.എൽ.എ യും ആയിരുന്ന സമയത്താണ് ഇപ്പോഴത്തെ ഹൈസ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്. പിന്നീട് 1994 - ജുലൈ മാസം ഒന്നാം തീയതി തലക്കടത്തൂഈ ഗവ: യു.പി സ്കൂൾ ചെറിയമുണ്ടം ഗവ: ഹൈസ്കൂളുമായി സംയോജിപ്പിക്കുകയും 5 മുതൽ 10 വരെ ക്ലാസ്സുകൾ ഉള്ള ഹൈസ്കൂളായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മുൻ സാരഥികൾ

കാലഘട്ടം പ്രധാനാദ്ധ്യാപകൻ
2010-2016 ശ്രീമതി.പി.കെ ഉഷ
2016-2017
2017-2018
2018-2019
2019-2021
2021-2022 ശ്രീമതി.വി.എസ്.ശോഭ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ക്ലബ്ബുകൾ


കൃമ

നമ്പർ

അധ്യാപകർ


വഴികാട്ടി

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം

ചരിത്രംമാപ്പ്

{{#multimaps:10.9418241°,75.943778°|zoom=18}}

അവലംബം