"എം.എസ്സ്.സി. എൽ.പി.എസ്സ് ഉള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
==ചരിത്രം == | ==ചരിത്രം == | ||
പുരാതനമായ ഒരു എയ് ഡഡ് ലോവർ പ്രൈമറി സ്കൂളാണ് എം .എസ് .സി .എൽ .പി .സ്കൂൾ .രണ്ടു കെട്ടിടങ്ങളുള്ള | പുരാതനമായ ഒരു എയ് ഡഡ് ലോവർ പ്രൈമറി സ്കൂളാണ് എം .എസ് .സി .എൽ .പി .സ്കൂൾ .രണ്ടു കെട്ടിടങ്ങളുള്ള സ്കൂളിൻറെ ചെറിയ കെട്ടിടം ആദ്യകാലത്ത് ദൈവാലയമായിരുന്നു .ബഥനി സ്ഥാപകനായ അഭിവന്ദ്യ മാർ ഈവാനിയോസ് തിരുമേനി എ.ഡി 1914 -ൽ (കൊല്ലവർഷം 1090) നാട്ടുകാരുടെ സഹകരണത്തോടെയാണ് | ||
ഈ വിദ്യാലയം സ്ഥാപിച്ചത് .ഇന്നാട്ടിലെ നാനാജാതി മതസ്ഥരായ എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് ഈ വിദ്യാലയം സ്തുത്യർഹമായ പങ്ക് വഹിച്ചുവരുന്നു .എ .ഡി .1930 മുതൽ മലങ്കരകത്തോലിക്കാ മാനേജുമെന്റിൻറെ അധീനധയിലാണ് പ്രവർത്തിക്കുന്നത് .വിദ്യാലയം തുടങ്ങിയ വർഷം ,1 മുതൽ 3 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് .മൂന്നു ക്ലാസ്സിലും കൂടി ആ വർഷം90 കുട്ടികളെ ചേർത്തതായി കാണുന്നു .പിന്നീട് നാലും അഞ്ചും ക്ലാസ്സുകൾ അനുവദിച്ചുകിട്ടുകയും 1 മുതൽ 5വരെയുള്ള ഒരു എൽ .പി .സ്കൂൾ ആകുകയും ചെയ്തു .1960 മുതൽ അഞ്ചാം ക്ലാസ് യു . പി. സ്കൂളിൻറെ ഭാഗമാക്കിയതിനാൽ അഞ്ചാം ക്ലാസ് നിർത്തുകയുണ്ടായി . | |||
ഈ വിദ്യാലയം സ്ഥാപിച്ചത് .ഇന്നാട്ടിലെ നാനാജാതി മതസ്ഥരായ എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം | |||
വിദ്യാലയം തുടങ്ങിയ വർഷം ,1 മുതൽ 3 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് .മൂന്നു ക്ലാസ്സിലും കൂടി ആ | |||
ഭാഗമാക്കിയതിനാൽ അഞ്ചാം ക്ലാസ് നിർത്തുകയുണ്ടായി . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''ഭൗതീക സൗകര്യങ്ങൾ ''' | '''ഭൗതീക സൗകര്യങ്ങൾ ''' | ||
.മികച്ച പഠനാന്തരീക്ഷം | |||
. നവീകരിച്ച ക്ലാസ്സ്മുറികൾ | . നവീകരിച്ച ക്ലാസ്സ്മുറികൾ | ||
വരി 93: | വരി 79: | ||
==മികവുകൾ== | ==മികവുകൾ== | ||
'''മികവുകൾ ''' | '''മികവുകൾ ''' | ||
.ഇംഗ്ലിഷ് –മലയാളം തുല്യപ്രാധാന്യം | .ഇംഗ്ലിഷ് –മലയാളം തുല്യപ്രാധാന്യം | ||
വരി 104: | വരി 88: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
സ്കൂൾ പ്രഥമ | സ്കൂൾ പ്രഥമ അധ്യാപകർ | ||
1.ശ്രീ .ജി .സഖറിയ (1958 വരെ) | 1.ശ്രീ .ജി .സഖറിയ (1958 വരെ) | ||
വരി 135: | വരി 119: | ||
ശ്രീ .റെജി സഖറിയാ | ശ്രീ .റെജി സഖറിയാ | ||
അദ്ധ്യാപകർ | അദ്ധ്യാപകർ | ||
ശ്രീമതി സൂസൻ കോശി | |||
ശ്രീ ജോബ്സൺ എ ജോർജ്ജ് | |||
സിസ്റ്റർ ഡോണ എം | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
പ്രവേശനോൽസവം | |||
ലോക പരിസ്ഥിതിദിനം | |||
വായനാദിനം | |||
ചാന്ദ്രദിനം | |||
ഹിരോഷിമ-നാഗസാക്കിദിനം | |||
സ്വാതന്ത്ര്യദിനം | |||
ഓണം ,ക്രിസ്തുമസ് | |||
ശിശുദിനം | |||
റിപ്പബ്ലിക്ദിനം | |||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
സയൻസ്ക്ലബ് | |||
ഗണിതക്ലബ് | |||
പരിസ്ഥിതിക്ലബ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
13:52, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എസ്സ്.സി. എൽ.പി.എസ്സ് ഉള്ളനാട് | |
---|---|
വിലാസം | |
ഉളനാട് M S C L P S ULANAD , ഉളനാട് പി.ഒ. , 689503 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 04734 269295 |
ഇമെയിൽ | msclps37423@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37423 (സമേതം) |
യുഡൈസ് കോഡ് | 32120200621 |
വിക്കിഡാറ്റ | Q87594288 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | ആറന്മുള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുളനട |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 39 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റജി സഖറിയാ |
പി.ടി.എ. പ്രസിഡണ്ട് | കെ.ജി.രമേശ് |
എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി എൻ.ആർ. |
അവസാനം തിരുത്തിയത് | |
16-01-2022 | 37423 |
ചരിത്രം
പുരാതനമായ ഒരു എയ് ഡഡ് ലോവർ പ്രൈമറി സ്കൂളാണ് എം .എസ് .സി .എൽ .പി .സ്കൂൾ .രണ്ടു കെട്ടിടങ്ങളുള്ള സ്കൂളിൻറെ ചെറിയ കെട്ടിടം ആദ്യകാലത്ത് ദൈവാലയമായിരുന്നു .ബഥനി സ്ഥാപകനായ അഭിവന്ദ്യ മാർ ഈവാനിയോസ് തിരുമേനി എ.ഡി 1914 -ൽ (കൊല്ലവർഷം 1090) നാട്ടുകാരുടെ സഹകരണത്തോടെയാണ്
ഈ വിദ്യാലയം സ്ഥാപിച്ചത് .ഇന്നാട്ടിലെ നാനാജാതി മതസ്ഥരായ എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് ഈ വിദ്യാലയം സ്തുത്യർഹമായ പങ്ക് വഹിച്ചുവരുന്നു .എ .ഡി .1930 മുതൽ മലങ്കരകത്തോലിക്കാ മാനേജുമെന്റിൻറെ അധീനധയിലാണ് പ്രവർത്തിക്കുന്നത് .വിദ്യാലയം തുടങ്ങിയ വർഷം ,1 മുതൽ 3 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് .മൂന്നു ക്ലാസ്സിലും കൂടി ആ വർഷം90 കുട്ടികളെ ചേർത്തതായി കാണുന്നു .പിന്നീട് നാലും അഞ്ചും ക്ലാസ്സുകൾ അനുവദിച്ചുകിട്ടുകയും 1 മുതൽ 5വരെയുള്ള ഒരു എൽ .പി .സ്കൂൾ ആകുകയും ചെയ്തു .1960 മുതൽ അഞ്ചാം ക്ലാസ് യു . പി. സ്കൂളിൻറെ ഭാഗമാക്കിയതിനാൽ അഞ്ചാം ക്ലാസ് നിർത്തുകയുണ്ടായി .
ഭൗതികസൗകര്യങ്ങൾ
ഭൗതീക സൗകര്യങ്ങൾ
.മികച്ച പഠനാന്തരീക്ഷം
. നവീകരിച്ച ക്ലാസ്സ്മുറികൾ
. മികച്ച ലൈബ്രറി
. പ്രിപ്രൈമറി മുതൽ കമ്പ്യൂട്ടർ പഠനം
. വാഹനക്രമീകരണം
മികവുകൾ
മികവുകൾ
.ഇംഗ്ലിഷ് –മലയാളം തുല്യപ്രാധാന്യം
.ഉപജില്ലാതല മത്സരങ്ങളിൽ മികവാർന്ന വിജയം
.പ്രിപ്രൈമറി മുതൽ കമ്പ്യൂട്ടർ പഠനം
മുൻസാരഥികൾ
സ്കൂൾ പ്രഥമ അധ്യാപകർ
1.ശ്രീ .ജി .സഖറിയ (1958 വരെ)
2.ശ്രീ .എം .ജി .തോമസ് (1958-1969)
3.ശ്രീ .വി .സി .സാമുവേൽ (1969-1983)
4.ശ്രീ .കെ .വി. സാമുവേൽ (1983-1987)
5.ശ്രീ.വി .ജി.വർഗീസ് (1987-1994)
6.ശ്രീ .കെ .പി .ജോയി (1994-1996)
7.ശ്രീമതി മറിയം ജോർജ്ജ് (1996-2005)
8.ശ്രീമതി സൂസമ്മ എസ് .(2005-2006)
9.ശ്രീമതി ജെസ്സി അലക്‌സാണ്ടർ (2006-2010)
10.ശ്രീമതി ജോളി സാമുവേൽ (2010-2016)
11.ശ്രീമതി മറിയാമ്മ പി .ജെ (2016-2020)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
പ്രധാന അദ്ധ്യാപകൻ
ശ്രീ .റെജി സഖറിയാ
അദ്ധ്യാപകർ
ശ്രീമതി സൂസൻ കോശി
ശ്രീ ജോബ്സൺ എ ജോർജ്ജ്
സിസ്റ്റർ ഡോണ എം
ദിനാചരണങ്ങൾ
പ്രവേശനോൽസവം
ലോക പരിസ്ഥിതിദിനം
വായനാദിനം
ചാന്ദ്രദിനം
ഹിരോഷിമ-നാഗസാക്കിദിനം
സ്വാതന്ത്ര്യദിനം
ഓണം ,ക്രിസ്തുമസ്
ശിശുദിനം
റിപ്പബ്ലിക്ദിനം
ക്ലബുകൾ
സയൻസ്ക്ലബ്
ഗണിതക്ലബ്
പരിസ്ഥിതിക്ലബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ ഫോട്ടോകൾ
WhatsApp Image 2020-11-23 at 9.04.36 PM.jpg
അവലംബം
വഴികാട്ടി
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37423
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ