"ഗവ. എൽ പി സ്കൂൾ കീരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(infobox) |
|||
വരി 109: | വരി 109: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9. | {{#multimaps:9.2214341,76.4778256 |zoom=18 |
15:37, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കൊല്ലവർഷം ആയിരത്തിത്തൊണ്ണൂറാം ആണ്ട് തിരുവിതാംകൂർ മഹാരാജാവിനാൽ സ്ഥാപിതമായതാണ് ഈ സ്ക്കൂൾ . ആദ്യ കാലത്ത് പെൺപള്ളികുടമെന്നാണറിയപ്പെട്ടിരുന്നത് . ശതാബ്ദ്ധി നിറവിൽ നിൽക്കുന്ന ഈ സരസ്വതി വിദ്യാലയം കായംകുളം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്കേയറ്റതായി എൻ എച്ച് അറുപത്തിയാറിന്റെ ഓരത്ത് സ്ഥിതിചെയ്യുന്നു . ഒരു കാലത്ത് ഈ പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഏക ആശ്രയമായിരുന്ന ഈ സ്ഥാപനത്തിലൂടെ ധാരാളം മഹത്‌വ്യക്തികളെ നാടിന്റെ മുഖ്യധാരയിലേക്ക് ഉയർത്തതാണ് കഴിഞ്ഞിട്ടുണ്ട് .
ഗവ. എൽ പി സ്കൂൾ കീരിക്കാട് | |
---|---|
വിലാസം | |
കീരിക്കാട് കീരിക്കാട് , കീരിക്കാട് പി.ഒ. , 690508 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 0479 2470400 |
ഇമെയിൽ | glpskeerikkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36412 (സമേതം) |
യുഡൈസ് കോഡ് | 32110600804 |
വിക്കിഡാറ്റ | Q87479306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 105 |
പെൺകുട്ടികൾ | 91 |
ആകെ വിദ്യാർത്ഥികൾ | 196 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രിയ.ഡി.ആർ |
പി.ടി.എ. പ്രസിഡണ്ട് | നാസറുദീൻ .യൂ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ്തി ആർ കൃഷ്ണൻ |
അവസാനം തിരുത്തിയത് | |
07-01-2022 | 36412 |
ചരിത്രം
പത്തിയൂർ പഞ്ചായത്ത് 3 വാർഡിൽ സ്ഥിതി ചെയ്യുന്ന കീരിക്കാട് ഗവ :എൽ. പി. സ്കൂളിന് 100 വർഷത്തിലേറെയുള്ള ചരിത്രം അവകാശപ്പെടാനുണ്ട്. നമ്മുടെ നാടിന്റെ ഗതകാല പ്രൗഢി വിളിച്ചോതുന്ന, ഒരു നാടിന്റെ സംസ്കാരത്തിന്റെ അടയാളമായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം കൊല്ലവർഷം 1090-ആ(1915)വാദ്യരമ്മാവൻ എന്നറിയപ്പെടുന്ന ശ്രീ. കെ. ആർ. ഗോവിന്ദപിള്ളയുടേയും സഹോദരൻ കെ. ആർ കൃഷ്ണപിള്ളയുടേയും പരിശ്രമത്താൽ ഉണ്ടായതാണ് ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകി യിരുന്നതിനാൽ പെൺപള്ളിക്കൂടം എന്ന വിളിപ്പേരിലാണ് സ്കൂൾ ഇന്നും അറിയപ്പെടുന്നത്. പ്രീ -പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയാണ് ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഒരു കാലത്ത് ഈ പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഏക ആശ്രയമായിരുന്ന ഈ സ്ഥാപനത്തിലൂടെ ധാരാളം മഹത് വ്യക്തികളെ നാടിന്റെ മുഖ്യധാരയിലേക്ക് ഉയർത്താൻ കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
125 വർഷം പഴമ യോടെ തലയുയർത്തി നിൽക്കുന്ന കെട്ടിടത്തിൽ പ്രീ പ്രൈമറി ഉൾപ്പെടെ ആറു ക്ലാസ്സ് മുറികളും ഒരു സ്റ്റേജും ഉൾക്കൊള്ളുന്നു. എന്നാൽ ഈ കെട്ടിടം നാഷണൽ ഹൈവേ വികസനത്തി നോടനുബന്ധിച്ച് നഷ്ട മാ കുന്ന വിഷമ സ്ഥിതിയിലാണ്. അപ്പോൾ മുൻ എംഎൽഎ ശ്രീ സി കെ സദാശിവൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച ശതാബ്ദി കെട്ടിടവും അതിൽ 2 സ്മാർട്ട് ക്ലാസുകളോട് കൂടിയ നാലു ക്ലാസ് മുറികളും മാത്രമേ അവശേഷിക്കുകയുള്ളു.. നവീകരിച്ച പാചക പുരയും 2 ടോയ്‌ലെറ്റ് ബ്ലോക്കുകളും ആധുനിക സൗകര്യങ്ങളോടുകൂടിയ3 ടോയ്‌ലറ്റുകൾ വീതം അടങ്ങിയ 2 ടോയ്ലറ്റ് ബ്ലോക്ക്കളും ഒരു ഓഫീസ് മുറിയും ഒരു മെസ്സ് ഹാളും ഉണ്ട്. എന്നാൽ ഇപ്പോൾ നിലവിലുള്ള കളിക്കളം കുട്ടികൾക്ക് ഉപയോഗ യോഗ്യമല്ല. ബഹുമാനപ്പെട്ട മുൻ എംപി ശ്രീ കെ സി വേണുഗോപാൽ അനുവദിച്ചു നൽകിയ കുടിവെള്ള ശുചീകരണ പ്ലാന്റ്റും പാചകപ്പുരയിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ പുരിഫൈറും ശുദ്ദജല പ്രശ്നം പരിഹരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
വാദ്ധ്യാരമ്മാവൻ എന്നറിയപ്പെട്ടിരുന്ന ശ്രീ. K.R. ഗോവിന്ദപ്പിള്ളയുടെയും സഹോദരൻ K.R. കൃഷ്ണപ്പിള്ളയുടെയും പരിശ്രമത്താൽ സ്ഥാപിതമായി. ഈ സരസ്വതി ക്ഷേത്രത്തെ നയിച്ചവരിൽ പ്രമുഖർ നിരവധിയാണ്. ഇതിൽ എടുത്ത് പറയേണ്ടവർ അബ്ദുൾ ജബ്ബാർ സാർ, വാസുദേവൻ ആചാരി സാർ, സുലേഖ ടീച്ചർ, ജമീല ടീച്ചർ, രോഹിണി കുട്ടിയമ്മടീച്ചർ , പത്മാവതിയമ്മ ടീച്ചർ, ദാക്ഷായണി സാർ, ജാനകിയമ്മ, പൊന്നമ്മ ടീച്ചർ, മത്തായി സാർ എന്നീ ഹെഡ് മാസ്റ്റർമാരുടെയും PTA സാരഥികളായ ചന്ദ്രൻ സാർ, അനിൽകുമാർ സാർ, അജയകുമാർ സാർ, പണിക്കർ സാർ, രാജേഷ് സാർ എന്നിവരുടെയും ശ്രമഫലമായാണ് സ്കൂൾ ഇന്നത്തെ നിലയിൽ ഉയർന്നത
1. ഡോക്ടർ ശ്രീദേവി -ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ 2. ഡോക്ടർ ജി സുകുമാരൻ - റിട്ടയേർഡ് പ്രൊഫസ്സർ, മെഡിക്കൽ എഡ്യൂക്കേഷൻ 3. ശങ്കരൻകുട്ടി -കഥകളി സംഗീതജ്ഞൻ 4. സി കേശവൻ -റിട്ടയേർഡ് ആർ റ്റി ഒ 5. ഗോവിന്ദൻകുട്ടി കാരണവർ -പ്രൊഫസ്സർ,എം എസ് എം കോളേജ് കായംകുളം 6.ഫാദർ ഒ തോമസ് - മലങ്കര ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പൽ 7.ഡോക്ടർ ചന്ദ്രശേഖരൻ നായർ -എറണാകുളം നായേഴ്സ് ഹോസ്പിറ്റൽ എം ഡി 8. കെ പി എ സി ലളിത -സിനിമ നടി== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.2214341,76.4778256 |zoom=18
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36412
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ