"ജി എൽ പി എസ് കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1971ൽ സ്ഥാപിതമായി.ഏകദേശം 50 വർഷത്തെ പഴക്കമുണ്ട് | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1971ൽ സ്ഥാപിതമായി.ഏകദേശം 50 വർഷത്തെ പഴക്കമുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
ഗവൺമെന്റ് ഹോസ്പിറ്റലിന്റെ തൊട്ട് സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം ഹോസ്പിറ്റലിന്റെ വികസനത്തിന് വേണ്ടി സ്കൂൾ നിന്നിരുന്ന സ്ഥലം വിട്ടുകൊടുക്കുകയും പകരം 500 മീറ്റർ വടക്ക് മാറി ചന്ത പുരയിൽ സർക്കാർ വക സ്ഥലത്ത് തന്നെ കെട്ടിടം പണിത് സ്കൂൾ അതിലേക്ക് മാറ്റുകയും ആണ് ഉണ്ടായത്.ഈ അവസരത്തിൽ സ്വന്തം കെട്ടിടം ഇല്ലാതിരുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗത്തേക്ക് മാറ്റുകയുണ്ടായി.സർക്കാരിന്റെയും പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടായ നൂതനമായ മാറ്റത്തിന്റെയും പിടിഎയും സ്കൂൾ അധ്യാപകരുടെയും ഭാഗത്തു നിന്നുണ്ടായ ശക്തമായ ഇടപെടലുകളിലൂടെയും വിദ്യാലയത്തിലേക്ക് വിദ്യാർത്ഥികളുടെ വരവ് ക്രമാനുഗതമായി ഉയരുകയുണ്ടായി.കേവലം 12 കുട്ടികൾ മാത്രമായി അവശേഷിക്കുന്ന ഈ വിദ്യാലയം ഇന്ന് നൂറോളം കുട്ടികൾ പഠിക്കുന്ന നിലയിലേക്ക് ഉയർന്നു .നഗരത്തിന്റെ തിരക്കിൽ നിന്നും മാറി എന്നാൽ നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഒട്ടേറെ പ്രതിഭകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഒരു കലാലയമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
14:32, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് കൊടുങ്ങല്ലൂർ | |
---|---|
വിലാസം | |
കൊടുങ്ങല്ലൂർ കൊടുങ്ങല്ലൂർ , കൊടുങ്ങല്ലൂർ പി.ഒ. , 680664 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1971 |
വിവരങ്ങൾ | |
ഇമെയിൽ | govt.lpskodungallur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23403 (സമേതം) |
യുഡൈസ് കോഡ് | 32070601403 |
വിക്കിഡാറ്റ | Q64090574 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | കൊടുങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 64 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | തുളസി വി എസ് |
പി.ടി.എ. പ്രസിഡണ്ട് | ഫസലുദ്ദീൻ വി എ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രുതി രഘുനാഥ് |
അവസാനം തിരുത്തിയത് | |
07-01-2022 | 23403sw |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1971ൽ സ്ഥാപിതമായി.ഏകദേശം 50 വർഷത്തെ പഴക്കമുണ്ട്.
ചരിത്രം
ഗവൺമെന്റ് ഹോസ്പിറ്റലിന്റെ തൊട്ട് സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം ഹോസ്പിറ്റലിന്റെ വികസനത്തിന് വേണ്ടി സ്കൂൾ നിന്നിരുന്ന സ്ഥലം വിട്ടുകൊടുക്കുകയും പകരം 500 മീറ്റർ വടക്ക് മാറി ചന്ത പുരയിൽ സർക്കാർ വക സ്ഥലത്ത് തന്നെ കെട്ടിടം പണിത് സ്കൂൾ അതിലേക്ക് മാറ്റുകയും ആണ് ഉണ്ടായത്.ഈ അവസരത്തിൽ സ്വന്തം കെട്ടിടം ഇല്ലാതിരുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗത്തേക്ക് മാറ്റുകയുണ്ടായി.സർക്കാരിന്റെയും പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടായ നൂതനമായ മാറ്റത്തിന്റെയും പിടിഎയും സ്കൂൾ അധ്യാപകരുടെയും ഭാഗത്തു നിന്നുണ്ടായ ശക്തമായ ഇടപെടലുകളിലൂടെയും വിദ്യാലയത്തിലേക്ക് വിദ്യാർത്ഥികളുടെ വരവ് ക്രമാനുഗതമായി ഉയരുകയുണ്ടായി.കേവലം 12 കുട്ടികൾ മാത്രമായി അവശേഷിക്കുന്ന ഈ വിദ്യാലയം ഇന്ന് നൂറോളം കുട്ടികൾ പഠിക്കുന്ന നിലയിലേക്ക് ഉയർന്നു .നഗരത്തിന്റെ തിരക്കിൽ നിന്നും മാറി എന്നാൽ നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഒട്ടേറെ പ്രതിഭകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഒരു കലാലയമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23403
- 1971ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ