"ജി.എൽ.പി.എസ്. പൂക്കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ശംസുദ്ധീൻ എ എം | |പി.ടി.എ. പ്രസിഡണ്ട്=ശംസുദ്ധീൻ എ എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജസീല കെ | |എം.പി.ടി.എ. പ്രസിഡണ്ട്=ജസീല കെ | ||
|സ്കൂൾ ചിത്രം=18221.jpeg | |സ്കൂൾ ചിത്രം=18221-1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= |
14:19, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. പൂക്കൊളത്തൂർ | |
---|---|
വിലാസം | |
പൂക്കൊളത്തൂർ പൂക്കൊളത്തൂർ , പുൽപ്പറ്റ പി.ഒ. , 676123 , മലപ്പുറം ജില്ല | |
സ്ഥാപിതം | ജൂൺ - 1947 |
വിവരങ്ങൾ | |
ഇമെയിൽ | gmlpspktr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18221 (സമേതം) |
യുഡൈസ് കോഡ് | 32050100602 |
വിക്കിഡാറ്റ | Q64565054 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പുൽപ്പറ്റ, |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് എ കെ |
പി.ടി.എ. പ്രസിഡണ്ട് | ശംസുദ്ധീൻ എ എം |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീല കെ |
അവസാനം തിരുത്തിയത് | |
07-01-2022 | 18221 |
സ്വാതന്ത്ര്യ സമരമുൾപ്പെടെ ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഏറണാടിന്റെ തലസ്ഥാന നഗരിയായ മഞ്ചേരിയോട് ചേർന്ന് നിൽക്കുന്ന പുൽപ്പറ്റ പഞ്ചായത്തിൻറെ ആസ്ഥാനം കൂടിയായ പൂക്കൊളത്തൂർ പ്രദേശത്ത് 1947 ലെ സ്വാതന്ത്ര്യ പൊൻ പുലരിയിൽ രൂപം കൊണ്ടതാണ് ഈ വിദ്യാലയം.
സ്കൂൾ വാർത്തകൾ
ചരിത്രം
പിന്നാക്കത്തിന്റെ പിന്നണിയിൽ നിന്നിരുന്ന പൂക്കൊളത്തൂരിന്റെ നാട്ടു പാതയിലെ 'വഴിവിളക്ക്'.കൂടുതൽ വായിക്കുക
സ്‌കൂൾ ഫോട്ടോസ്
മികവ് 2019-20
- എൽ.എസ്.എസ്.മികച്ച നേട്ടം(16 പേർക്ക്)
- എല്ലാ ക്ലാസ് റൂമുകളിലും ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ
സ്‌കൂൾതല പ്രവർത്തനങ്ങൾ
- അമ്മയ്ക്കൊരു കൈതാങ്ങ്
- വിജയഭേരി
- എല്ലാ മാസവും സി.പി.ടി.എ
- ദിനാചരണങ്ങൾ
- കമ്പ്യൂട്ടർ ക്ലാസ്സുകൾ
- അസംബ്ലി
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
-
FATHIMA NIYA 2B
-
MUHAMMED SHAMIL PC 3B
-
RAZIN MANSOOR VP 3B
അധ്യാപകർ
- മനോജ്കുമാർ.സി[എസ്.ആർ.ജി.കൺവീനർ]
- മിനിമോൾ.എസ്
- ഷിനി.എം.പി[സ്റ്റാഫ് സെക്രട്ടറി]
- ആയിഷക്കുട്ടി [അറബി]
- സഹദ് എൽദീൻ [ അറബി]
- നൗഷാദ്.എം.സി
- ശിഹാബുദ്ധീൻ.കെ
- രമ്മ്യ.എം
- രൻജിനി
- ആയിഷാബി തേലക്കാടൻ
- സഹ് ല
പ്രീ പ്രൈമറി അധ്യാപകർ
- മുംതാസ്
- ഡോളി
- പ്രസീത
- ഹഫ്സത്ത്
- മിനി[ആയ]
- അനിത[ആയ]
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ഭൗതീക സൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂമുകൾ [8എണ്ണം]
- ശീതീകരിച്ച(എ.സി)ഒന്നാം ക്ലാസ്സുകൾ
- എല്ലാ ക്ലാസിലും കമ്പ്യൂട്ടറുകൾ
- സ്കൂൾ ബസ്
- നെറ്റ് ഫെസിലിറ്റി[എല്ലാ ക്ലാസ് റൂമുകളിലും]
- വൈഫൈ ഫെസിലിറ്റി
- ചൈൽഡ് പാർക്ക്
- ലൈബ്രററി
- ആകർഷകമായ ക്ലാസ് റൂം
- ഓഡിറ്റോറിയം
- വിശാല മായ ഗ്രൗണ്ട്
- സൈക്ലിങ്ങ്
- എല്ലാ ക്ലാസ്മുറികളിലും സൗണ്ട് ബോക്‌ഡ്
- ഫോട്ടോസ്റ്റാറ്റ് മെഷീൻ
- ലാമിനേറ്റർ
- ലാ പ്ടോപ്പ്
- മൈക്ക് സെറ്റ്
- ക്ലാസ് ലൈബ്രററി
- പൂന്തോട്ടം
- പ്രിൻറർ [2 എണ്ണം]
- സ്കാനർ
- കോഡ് ലസ് മൈക്ക്
- ടി. വി
- 2 ഫാൻ വീതം [ ക്ലാസ് റൂമുകളിൽ ]
- ബിഗ് സ്ക്രീൻ [2 എണ്ണം]
- പ്രൊജക്ടർ [8 എണ്ണം]
സ്കൂളിൽ നിന്നും പിരിഞ്ഞ് പോയ അധ്യാപകർ
- ആമിന (അറബിക് ടീച്ചർ)-2018 മാർച്ച്
- സച്ചിതാനന്ദൻ.പി(എച്ച്.എം)-2020 മാർച്ച്
വഴികാട്ടി
കിഴിശ്ശേരി യിൽ നിന്നും മഞ്ചേരി റൂട്ടിലൂടെ പത്ത് കിലോമീറ്റർ സഞ്ചരിച്ച് പൂക്കൊളത്തൂർ ഇറങ്ങുക. പൂക്കൊളത്തൂർ അങ്ങാടിയിൽ നിന്നും മോങ്ങം റോഡി ലൂടെ 50 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
മഞ്ചേരിയിൽ നിന്നും കിഴിശ്ശേരിയിലേക്കുള്ള ബസ് കയറി പൂക്കൊളത്തൂർ ഇറങ്ങി മോങ്ങം റോഡിലൂടെ 50 മീറ്റർ നടന്നാൽ സ്ക്കൂളിലെത്താം.
മലപ്പുറത്ത് നിന്നും കോഴിക്കോട്ടേക്കുള്ള ബസ് കയറി മോങ്ങത്ത് ഇറങ്ങി പൂക്കൊള ത്തൂരിലേക്ക് വരാം.
സ്‌കൂൾ മാപ്
{{#multimaps: 11.157607, 76.056842 | width=800px | zoom=1൦൦ }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18221
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ