"ഗവ.എൽ പി എസ് പൊയ്ക്കാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:


==  ചരിത്രം ==
==  ചരിത്രം ==
                                           1947ലാണ് പൊയ്ക്കാട്ടുശ്ശേരി ഗവ. എൽ.പി. സ്കൂൾ നിലവിൽ വന്നത്. കോട്ടമഠത്തിൽ രാമകൃഷ്ണപിള്ള, അമ്പാട്ട് കോരത് തരിയൻ എന്നിവരുടെ ശ്രമഫലമായി അമ്പാട്ട് കോരത് തരിയന്റെ അറപ്പുര സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.
                                           രാമകൃഷ്ണപിള്ള സാർ ആയിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ. ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകൾ ഒരുമിച്ചാണ് പ്രവർത്തിക്കാൻ തുടങ്ങിയത്. തുരുത്തിശ്ശേരി, കുറുമശ്ശേരി, ചെങ്ങമനാട് എന്നീ സ്കൂളൂകളിൽ നിന്നും വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി വന്ന കുട്ടികളെ ചേർത്തുകൊണ്ടാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്.
                                          പിന്നീട് കാവികുളം തെറ്റ എന്ന സർക്കാർ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു. കൂടാതെ ഷെവലിയാർ പൗലോസ് അച്ചൻ വിട്ടുകൊടുത്ത സ്ഥലം ഉൾപ്പെടെ 50 സെന്റ് സ്ഥലമാണ് സ്കൂളിനുള്ളത്. തോമസ് പാലാട്ടി എന്നയാൾ കോൺട്രാക്ട് എടുത്തു പണിത സ്കൂൾ കെട്ടിടം ഓടുമേഞ്ഞതും ഭിത്തി ചെങ്കല്ല് കൊണ്ട് നിർമിച്ച അരമതിലുമായിരുന്നു. കാലക്രമേണ സ്കൂൾ പുരോഗമിച്ച് ഇന്നത്തെ സ്ഥിതിയിൽ നാടിനു അഭിമാനമായി തലയുയർത്തി നിലകൊള്ളുന്നു.


== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1484106" എന്ന താളിൽനിന്ന് ശേഖരിച്ചത്