"എസ് എൻ ഡി പി യു പി എസ് കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(nn) |
||
വരി 80: | വരി 80: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
'''മുൻ സാരഥികൾ''' | |||
'''1962 -ൽ ആരംഭിച്ച ഈ സരസ്വതി ക്ഷേത്രത്തിൻ്റെ ആദ്യകാല ഹെഡ്മാസ്റ്റർ ശ്രീ .കെ .പി .ശ്രീധരൻനായർ ആയിരുന്നു (1962-1988)തുടർന്ന് ശ്രീമതി .എൻ. പുഷ്പ അമ്മയും(1988-1994) അതിനുശേഷം പി .ജി സുമതിക്കുട്ടിയമ്മയും (1994-1997) തുടർന്ന് ശ്രീമതി പി .ബി രാധാ കുമാരപിള്ളയും (1997-1999) തുടർന്ന് ശ്രീമതി .എസ് കനകമ്മ (1999 - 2001) 2001 മുതൽ ശ്രീമതി.ആർ. രാജി ഹെഡ്മിസ്ട്രസ് ആയി തുടരുന്നു...''' | |||
# | # | ||
# | # |
14:35, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എൻ ഡി പി യു പി എസ് കരുവാറ്റ | |
---|---|
വിലാസം | |
കരുവാറ്റ കരുവാറ്റ , കരുവാറ്റ പി.ഒ. , 690517 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഇമെയിൽ | sndp.ups.kvta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35342 (സമേതം) |
യുഡൈസ് കോഡ് | 32110200762 |
വിക്കിഡാറ്റ | Q87478347 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കരുവാറ്റ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജി. ആർ |
പി.ടി.എ. പ്രസിഡണ്ട് | ഗീത ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ. |
അവസാനം തിരുത്തിയത് | |
07-01-2022 | 35342HM |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.ഡി.പി.യു.പി.എസ്.കരുവാറ്റ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മുൻ സാരഥികൾ
1962 -ൽ ആരംഭിച്ച ഈ സരസ്വതി ക്ഷേത്രത്തിൻ്റെ ആദ്യകാല ഹെഡ്മാസ്റ്റർ ശ്രീ .കെ .പി .ശ്രീധരൻനായർ ആയിരുന്നു (1962-1988)തുടർന്ന് ശ്രീമതി .എൻ. പുഷ്പ അമ്മയും(1988-1994) അതിനുശേഷം പി .ജി സുമതിക്കുട്ടിയമ്മയും (1994-1997) തുടർന്ന് ശ്രീമതി പി .ബി രാധാ കുമാരപിള്ളയും (1997-1999) തുടർന്ന് ശ്രീമതി .എസ് കനകമ്മ (1999 - 2001) 2001 മുതൽ ശ്രീമതി.ആർ. രാജി ഹെഡ്മിസ്ട്രസ് ആയി തുടരുന്നു...
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കലാസാംസ്കാരികരരാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്രകൾ പതിപ്പിച്ച നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിൻ്റെ സംഭാവനയാണ് .കലാ രംഗത്ത്ഏറ്റവും ശ്രദ്ധേയമായ വ്യക്തിത്വത്തിന് ഉടമയാണ് കരുവാറ്റ ജയപ്രകാശ് മിമിക്രി ആർട്ടിസ്റ്റ് ,സിനിമാതാരം ഗായകൻ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തിയുടെ പടവുകൾ കയറുന്നു.കഥാപ്രസംഗകലാകാരൻ ആയിരുന്ന യ:ശശരീരനായ നമ്മുടെ സ്കൂളിൻ്റ പൂർവ്വ വിദ്യാർത്ഥിയും മുൻ സ്കൂൾ മാനേജരും ആയ ഹരിപ്പാട് വി സുദർശൻ,ശ്രീനാരായണ അന്തർദേശീയ പഠന കേന്ദ്രത്തിൻ്റെ മുൻ ഡയറക്ടറും മുൻ ശാഖാ യോഗം പ്രസിഡൻ്റും ആയിരുന്ന അഡ്വ .ടി .കെ .ശ്രീനാരായണ ദാസ് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് മുൻപ്രസിഡൻ്റും കരുവാറ്റ മുൻഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുംആയിരുന്ന സീ സുജാത .കരുവാറ്റ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട്മൻ മാനേജരും കരുവാറ്റ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും ആയ യ:ശശരീരനായ കെ .ഹരിദാസ് ഇപ്പോഴത്തെ കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് സുരേഷ് മുൻ ജില്ലാ പഞ്ചായത്ത് അംഗം രമ്യ രമണൻ മുൻ വാർഡ് മെമ്പർ അഖിൽ വൈദ്യശാസ്ത്ര രംഗത്തും എഞ്ചിനീയറിങ് രംഗത്തും സേവനമനുഷ്ഠിക്കുന്ന അവർ സംസ്ഥാന കേന്ദ്ര സർവീസുകളിലും വിദേശരാജ്യങ്ങളിലും ആയി സേവനം കാഴ്ച വയ്ക്കുന്ന നിരവധി പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന് അഭിമാനം ആണ്.
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.7366,76.2822|zoom=18}}
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 35342
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ