"ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 104: | വരി 104: | ||
#ശ്രീമതി കോമളകുമാരി | #ശ്രീമതി കോമളകുമാരി | ||
#ശ്രീമതി റാണി ജോർജ് | #ശ്രീമതി റാണി ജോർജ് | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
| വരി 166: | വരി 165: | ||
34215-gardening.jpg | 34215-gardening.jpg | ||
</gallery> | </gallery> | ||
==അംഗീകാരങ്ങൾ== | |||
ചേന്നം-പള്ളിപ്പുറം പഞ്ചായത്തിൽ പ്ലാസ്റ്റിക്ക് വിമുക്ത സ്ഥാപനം എന്ന നിലയിൽ ഹരിത വിദ്യാലയ അവാർഡ് സ്കൂളിന് ലഭിക്കുകയുണ്ടായി. കൂടാതെ ചേർത്തല വിദ്യാഭ്യാസ ഉപജില്ലയിലെ ആദ്യത്തെ ഹൈടെക് സ്കൂൾ എന്ന ബഹുമതി 2018 ൽ നേടുകയുണ്ടായി. | |||
== ഹരിതാഭം ഈ സ്കൂൾ == | == ഹരിതാഭം ഈ സ്കൂൾ == | ||
പ്ലാസ്റ്റിക് വിമുക്ത പശ്ചാത്തലമാണ് നമ്മുടെ കുട്ടികൾക്ക് സ്കൂളിൽ അനുഭവിക്കാൻ സാധിക്കുന്നത്. സ്ററീൽ കുപ്പികളിലാണ് കുട്ടികൾ കുടിവെള്ളം കൊണ്ടുവരുന്നത്. പേപ്പർ ക്യാരിബാഗിന്റെ നിർമ്മാണവും സ്കൂളിൽ പഠിപ്പിക്കുകയുണ്ടായി. മാതൃഭൂമി സീഡിന്റെ കീഴിൽ "ലവ് പ്ലാസ്റ്റിക്" പദ്ധതി വമ്പിച്ച രീതിയിൽ ചെയ്തുവരുന്നു. അതായത് സ്കൂളിൽ ഉള്ളതും കുട്ടികളുടെ വീട്ടിൽ നിന്നും കൊണ്ടു വരുന്നതും ആയ പ്ലാസ്റ്റിക്കുകൾ ശേഖരിക്കുകയും മാതൃഭൂമി സീഡിനു കൈമാറുകയും ചെയ്യുന്നു. | പ്ലാസ്റ്റിക് വിമുക്ത പശ്ചാത്തലമാണ് നമ്മുടെ കുട്ടികൾക്ക് സ്കൂളിൽ അനുഭവിക്കാൻ സാധിക്കുന്നത്. സ്ററീൽ കുപ്പികളിലാണ് കുട്ടികൾ കുടിവെള്ളം കൊണ്ടുവരുന്നത്. പേപ്പർ ക്യാരിബാഗിന്റെ നിർമ്മാണവും സ്കൂളിൽ പഠിപ്പിക്കുകയുണ്ടായി. മാതൃഭൂമി സീഡിന്റെ കീഴിൽ "ലവ് പ്ലാസ്റ്റിക്" പദ്ധതി വമ്പിച്ച രീതിയിൽ ചെയ്തുവരുന്നു. അതായത് സ്കൂളിൽ ഉള്ളതും കുട്ടികളുടെ വീട്ടിൽ നിന്നും കൊണ്ടു വരുന്നതും ആയ പ്ലാസ്റ്റിക്കുകൾ ശേഖരിക്കുകയും മാതൃഭൂമി സീഡിനു കൈമാറുകയും ചെയ്യുന്നു. | ||