"ഗവ. എൽ പി സ്കൂൾ, വയലാർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
.........................
.........................
== ചരിത്രം ==
== ചരിത്രം ==
വയലാർ (ഗാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക ഗവ . എൽ.പി.സ്കൂളായ ജി.എൽ.പി.എസ് വയലാർ നോർത്ത് 1958-ൽ സ്ഥാപിതമായി.വയലാർ (ഗാമപഞ്ചായത്തിൽ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് യാത്രാ സൗകര്യം തീരെ കുറവായിരുന്നു. കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിന്  ഒരു വിദ്യലയം ആവശ്യമാണെന്ന് പ്രദേശത്തേ ജനങ്ങൾക്ക് തോന്നുകയും അന്നത്തെ  (ഗാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ പാറേഴത്ത് പരമേശ്വരകുറുപ്പിന്റെ നേതൃത്വത്തിൽ അതിനു വേണ്ട ശ്രമങ്ങൾ നടത്തുകയും  ചെയ്തു.അതിന്റെ ഫലമായി പൊതുജനങ്ങളുടെ സഹകരണത്തോടെ സ്കൂൾ സ്ഥാപിക്കുകയും പൊതുസമ്മതനായ പാറേഴത്ത് പരമേശ്വരകുറുപ്പ് സ്കൂൾ മാനേ‍ജർ ആകുകയും ചെയ്തു. 3.10.1958-ൽ ഔപചാരികമായ് ഉദ്ഘാടനം ചെയ്ത സ്കൂളിൽ അന്ന് 1,2ക്ലാസുകളിലായി 121 കുട്ടികൾ ഉണ്ടായിരുന്നു. ശ്രീ നാരായണൻ ഇളയത് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. വടക്ക് കിഴക്ക് ഭാഗങ്ങൾ കായൽ അതിരായി വന്നിട്ടുണ്ട് എന്നാലും ചേന്നം പള്ളിപ്പുറം ഭാഗങ്ങളിൽ നിന്ന് കായൽ കടന്ന് പോലും ഒരു കാലത്ത് കുട്ടികൾ ഇവിടെ എത്തിയിരുന്നു. മാനേജ് മെന്റ് സ്ക്കുളായി പ്രവർത്തിച്ചു വന്നിരുന്ന ഈ വിദ്യാലയം 1976-ൽ ഗവണ്മെന്റിന് വിട്ടു നൽകി. ഇപ്പോൾ  ഗവണ്മെന്റ് സ്കൂളായി പ്രവർത്തിച്ചു വരുന്നു.
വയലാർ (ഗാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക ഗവ . എൽ.പി.സ്കൂളായ ജി.എൽ.പി.എസ് വയലാർ നോർത്ത് 1958-ൽ സ്ഥാപിതമായി.വയലാർ (ഗാമപഞ്ചായത്തിൽ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് യാത്രാ സൗകര്യം തീരെ കുറവായിരുന്നു. കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിന്  ഒരു വിദ്യലയം ആവശ്യമാണെന്ന് പ്രദേശത്തേ ജനങ്ങൾക്ക് തോന്നുകയും കൂടുതലറിയാൻ


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 99: വരി 99:
#
#
==വഴികാട്ടി==
==വഴികാട്ടി==
വയലാർ നാഗംകുളങ്ങര കവലയ്ക്കു വടക്കുവശം അംബേദ്ക്കർ ജംഗ്ഷനു സമീപം.
വയലാർ നാഗംകുളങ്ങര കവലയ്ക്കു വടക്കുവശം അംബേദ്ക്കർ ജംഗ്ഷനു സമീപ�
 
<!--visbot  verified-chils->-->
<!--visbot  verified-chils->
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1209730" എന്ന താളിൽനിന്ന് ശേഖരിച്ചത്