"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 61: വരി 61:
}}
}}
=== ചരിത്രം ===
=== ചരിത്രം ===
വാവൂർ എ.എം.എൽ.പി. സ്കൂൾ 1941ൽ സ്ഥാപിതമായി.മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് മെമ്പർ ആയിരുന്ന ശ്രീ.കൊലത്തിക്കൽ മമ്മദ്കുട്ടി  ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്‌. അന്നത്തെ സൗത്ത് മലബാർ DEO Reg No.578/41 dt. 21/12/1941 ലെ ഉത്തരവ്നുസരിചാണ് വിദ്യാലയം പ്രവർത്തിച്ച് തുടങ്ങിയത്.അന്ന് 1 മുതൽ 5 വരെ ക്ലാസുകൾ അനുവദിച്ചിരുന്നു.KER ൻറ ആവിർഭാവത്തോടെ 5- തരം എടുത്തുമാറ്റപ്പെട്ടു.മമ്മദ്കുട്ടിഹാജിക്ക് ശേഷം  അദേഹത്തിൻറ പുത്രൻ ശ്രീ. മഹമ്മൂദ് മാനേജറായി.ഇപ്പൊഴത്തെ മാനേജർ ശ്രീമതി.കെ സി.റസിയയാന്ൻ.
വാവൂർ എ.എം.എൽ.പി. സ്കൂൾ 1941ൽ സ്ഥാപിതമായി.മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് മെമ്പർ ആയിരുന്ന ശ്രീ.കൊലത്തിക്കൽ മമ്മദ്കുട്ടി  ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്‌. [[വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/ചരിത്രം|കൂടുതൽ വായിക്കുക]] അന്നത്തെ സൗത്ത് മലബാർ DEO Reg No.578/41 dt. 21/12/1941 ലെ ഉത്തരവ്നുസരിചാണ് വിദ്യാലയം പ്രവർത്തിച്ച് തുടങ്ങിയത്.അന്ന് 1 മുതൽ 5 വരെ ക്ലാസുകൾ അനുവദിച്ചിരുന്നു.KER ൻറ ആവിർഭാവത്തോടെ 5- തരം എടുത്തുമാറ്റപ്പെട്ടു.മമ്മദ്കുട്ടിഹാജിക്ക് ശേഷം  അദേഹത്തിൻറ പുത്രൻ ശ്രീ. മഹമ്മൂദ് മാനേജറായി.ഇപ്പൊഴത്തെ മാനേജർ ശ്രീമതി.കെ സി.റസിയയാന്ൻ.

ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.ചാരിച്ചൻ മാസ്റ്ററും,ആദ്യ വിദ്യാർത്ഥി കൊലത്തിക്കൽ മുഹമ്മദും ആണ്.1986 ൽ 4 സ്റ്റാൻഡുകൾക്കും 2 ഡിവിഷൻ വീതം 8 ഡിവിഷനുകൾ ഉണ്ടായി.1998 ൽ 3-തരത്തിൽ ഒരു അധിക ഡിവിഷൻ ഉണ്ടാവുകയും ആകെ 9 ഡിവിഷനുകള്ളവുകയും ചെയ്തു.2002ൽ അധിക ഡിവിഷൻ നഷ്ട്ടെപ്പെട്ടു.വീണ്ടും 8 ഡിവിഷനുകളായി.2016 വരെ ഈ സ്ഥിതി തുടരുകയും,2016ൽ വീണ്ടും അധിക ഡിവിഷൻ ഉണ്ടാവുകയും ചെയ്തു.ഇപ്പോൾ ഇവിടെ 9 ഡിവിഷനുകൾ ഉണ്ട്.ഓരോ ക്ലാസുകൾ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആണ്.

"https://schoolwiki.in/വാവൂർ_എ.എം.എൽ.പി.എസ്._ചീക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്