"ഗവ. എൽ പി സ്കൂൾ, ചെറുമുഖ/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ലോക പരിസ്ഥിതി ദിനമായ ജൂൺ 5-ന് ചെറുമുഖ ഗവ. എൽ. പി....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
ലോക പരിസ്ഥിതി ദിനമായ ജൂൺ 5-ന് ചെറുമുഖ ഗവ. എൽ. പി. എസിന്റെയും, നൂറനാട് വാട്സ്ആപ്പ് ഗ്രൂപ്പ്‌ എന്നാ സംഘടനയുടെയും നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം സ്കൂളിൽ ആഘോഷിച്ചു. അന്നേ ദിവസം സ്കൂളിൽ യോഗം ചേർന്നു പി. ടി. എ പ്രസിഡന്റ്‌, വാർഡ് മെമ്പർ, സംഘടനാ പ്രതിനിധികൾ, H. M തുടങ്ങിയവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു H. M സ്വാഗതവും മറ്റുള്ളവർ ആശംസ പ്രസംഗങ്ങളും നടത്തി. വാർഡ് മെമ്പർ പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. നൂറനാടൻ സംഘടനാ വൃക്ഷതൈകൾ സ്കൂൾ പരിസരത്ത് നട്ടു.
ലോക പരിസ്ഥിതി ദിനമായ ജൂൺ 5-ന് ചെറുമുഖ ഗവ. എൽ. പി. എസിന്റെയും, നൂറനാട് വാട്സ്ആപ്പ് ഗ്രൂപ്പ്‌ എന്ന സംഘടനയുടെയും നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം സ്കൂളിൽ ആഘോഷിച്ചു. അന്നേ ദിവസം സ്കൂളിൽ യോഗം ചേർന്നു പി. ടി. എ പ്രസിഡന്റ്‌, വാർഡ് മെമ്പർ, സംഘടനാ പ്രതിനിധികൾ, H. M തുടങ്ങിയവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു H. M സ്വാഗതവും മറ്റുള്ളവർ ആശംസ പ്രസംഗങ്ങളും നടത്തി. വാർഡ് മെമ്പർ പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. നൂറനാടൻ സംഘടന വൃക്ഷതൈകൾ സ്കൂൾ പരിസരത്ത് നട്ടു.
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1418446" എന്ന താളിൽനിന്ന് ശേഖരിച്ചത്